Chapter Title : ഹേമലതയും ഭർത്താവും മൊയ്തു മുതലാളിയും [Eren Yeager]
പെട്ടത്...
മൊയ്‌തു സുധിക്ക് വേണ്ടി പണം വാരിയെറിഞ്ഞു... പക്ഷേ പണം എറിഞ്ഞത് സുധിയുടെ കഴിവ് കണ്ടിട്ടല്ല എന്ന് മാത്രം... സുധിയുടെ കൈയിൽ ഉണ്ടായിരുന്ന ഉരുപ്പടി കണ്ടിട്ടാണ്... ഹേമലത എന്ന 35 കാരിയായ ഉരുപ്പടി....
മൊയ്‌ദു നടത്തി വന്നിരുന്ന സ്കൂളിലെ ടീച്ചർ കൂടെയായിരുന്നു ഹേമ.. വെളുത്തു കൊഴുത്ത വിരിഞ്ഞ ചുണ്ടുകൾ ഉള്ള ഒരു ഗ്രാമീണത തുളുമ്പുന്ന ഒരു പെണ്ണ്.. എപ്പോളും സിന്ദൂരം തൊട്ട്.. സാരിയുടുത്ത് സേഫ്റ്റി പിന്നുകളാൽ തന്റെ ശരീരത്തിന് രക്ഷാ കവചം തീർത്തു അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു നാടൻ പെൺകൊടി...
നമ്മുടെ സിനിമ നടി അനന്യ യെ പോലെ യൊക്കെ സദൃശ്യം ഉള്ള മുഖവും ശരീര ഘടനയും.
ഭർത്താവും കുഞ്ഞും മാത്രം ആയിരുന്നു അവളുടെ ലോകം... വീട്ടുകാരെ എല്ലാം പിണക്കി സുധിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവൾ....
അവസാനം മൊയ്‌ദു എന്ന ഇര പിടിയൻ പാമ്പിന്റെ വായിലേക്ക് തന്നെ സുധി എത്തപെട്ടു... ഒപ്പം അവന്റെ എല്ലാം എല്ലാമായ ഹേമയും...
ഇപ്പോൾ കുറച്ചു മാസങ്ങൾ ആയി മൊയ്‌ദു സുധിയുടെ വീട്ടിലെ സ്ഥിരം അതിഥിയാണ്..
----------------------------------------------------------------------
മൊയ്‌തു റേഡിയോ ഓഫ് ആക്കാൻ പറഞ്ഞതും ഹേമ പേടിച്ചു അപ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്തു......
കാര്യം ഞാൻ നിന്നെ രണ്ട് മാസമായി രുചിച്ചു നോക്കുന്നുണ്ടെങ്കിലും... നിന്നെ ഇങ്ങനെ വെറും ബ്രായും ഷഡിയും മാത്രമിട്ട് കൊണ്ടു നിൽക്കുന്ന കണ്ടാൽ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല... അത്രയ്ക്ക് നല്ലൊരു ആറ്റൻ ചരക്കാണ് നീ....
തന്റെ ഭർത്താവ് പോലും അരണ്ട വെളിച്ചത്തിൽ മാത്രം കണ്ടിട്ടുള്ള ശരീരം നോക്കി കൊണ്ടു മൊയ്‌ദു പറയുന്ന വാക്കുകൾ കേട്ട്
💬 Comments
View all comments