0%

Chapter Title : ഹേമോഹനം 2 [ManuS]

Author : മന്മഥൻ Read All Parts 1.1K

കണ്ണാടിയുടെ മുന്നിൽ നിന്നു...... അണിഞ്ഞൊരുങ്ങി..... ഒരു നീല സാരിയും നീല ബ്ളൗസും അണിഞ്ഞ്.... എന്തോ ഓർത്ത പോലെ മേശയുടെ വലിപ്പ് തുറന്ന് പരതി.... ശിങ്കാറിൻ്റെ ഒരു പഴയ ചെറിയ കുപ്പി ചാന്ത് അവളുടെ കയ്യിൽ തടഞ്ഞു... അത് തന്നെയാണ് അവൾ നോക്കിയതും.... അവൾ അത് തുറന്ന് നെറ്റിയിൽ ഒരു പൊട്ട് തൊട്ടു.... വർഷങ്ങൾക്ക് ശേഷം.....

ഹേമേടത്തീ..... മീരയുടെ വിളി കേട്ട് അവൾ പുറത്തേക്കിറങ്ങി......

നീ വന്നോ.....

ഇന്നലെ എന്ത് വലിയ മഴയായിരുന്നു..... ഞാൻ പേടിച്ചുപോയി......

അമ്മയെ കെട്ടിപ്പിടിച്ച് കിടന്നാ ഞാൻ ഉറങ്ങിയത്....

ഒറ്റക്ക് കിടന്നിട്ട് ഹേമേട്ടത്തിക്ക് പേടി വന്നില്ലെ.....

പെട്ടന്നവളുടെ മുഖം മാറി..... ഏയ് ഇല്ല......

ഊറിച്ചിരിച്ചു കൊണ്ട് ഹേമ പറഞ്ഞു
അമ്മ ഇന്ന് വരില്ല...... അത് കൊണ്ട് എന്നോട് നേരത്തെ ഇങ്ങട് വരാൻ പറഞ്ഞു.... ഞാൻ ചായ ഉണ്ടാക്കാം...

ഹേമേട്ടത്തിയെ കാണാൻ ഇന്ന് നല്ല ഭംഗി..... അടുക്കളയിലേക്ക് പോയ മീര പെട്ടന്ന് തിരിഞ്ഞിട്ട്.... പറഞ്ഞു....

ആ ....ഹാ.. കൊച്ചമ്മ പൊട്ട് തൊട്ടല്ലോ..... നല്ല ഭംഗിയുണ്ട്.....

പോടീ പെണ്ണെ....... ഹേമ ചിരിച്ചു......

മീരെ.... ചായ ഞാൻ ഉണ്ടാക്കാം.... നീ ആ പശുവിനെ ഒന്നഴിച്ച്കെട്ട്..... ഹേമ അവളെ ഒഴിവാക്കി.... തൻ്റെ കൈകൾ കൊണ്ട് ചായ ഇട്ട് മോഹന് കൊടുക്കാൻ വേണ്ടി.....

ചായയും ആയി ഹേമ മോഹൻ്റെ മുറിയിൽ എത്തി ഒരു നവവധുവിനെ പ്പോലെ......

അവനെ നേരിടാൻ അവൾക്ക് നല്ല ചമ്മലുണ്ടായിരുന്നു.... അവൾ ചായയും കൊണ്ട് കുറെ നേരം മടിച്ചു നിന്നു.....

മോഹൻ...... ഒന്നെണ്ണീറ്റെ ഇതെന്ത് ഉറക്കമാ....

അവൾ നാണം ഉള്ളിലൊതുക്കി രണ്ടും കൽപ്പിച്ച് വിളിച്ചു....

കണ്ണുകൾ തുറന്ന മോഹൻ

💬 Comments

View all comments