Chapter Title : ഹേമോഹനം [ManuS]
അവൻ കൈയെടുത്തു... എട്ടത്തി എന്ന ഭാഗം തുടച്ചുകളഞ്ഞു.....
ഹേമയുടെ മുഖം വിടർന്നു....
പോകാം...... മഴ വരുമെന്ന് തോന്നുന്നു..... മോഹൻ എഴുന്നേറ്റു.....
അവൾ മോഹൻ്റെ നേരെ കൈകൾ നീട്ടി..... അവൻ ഹേമയെ പിടിച്ച് എഴുന്നേൽപ്പിച്ചു... അവളുടെ സാരി മാറിൽ നിന്നും ഊർന്ന് താഴേക്ക് പോയി,,.. ആ നിറകുടത്തിലേക്ക് മോഹൻ നോക്കി....' അവൾ നാണിച്ച് സാരി നേരെയിട്ടു......
മീരയുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഹേമ അവനോട് ചേർന്ന് നടക്കാൻ ശ്രമിച്ചു....
മഴ തിമിർത്ത് തോരാതെ പെയ്യുന്നു.... മീരയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരു നിവൃത്തിയും ഇല്ല.... കുറെ നേരമായി ഇറങ്ങാൻ വേണ്ടി നിൽക്കുന്നു ഹേമയും മോഹനും.... ഓല മേഞ്ഞ വീട്ടിൽ മഴത്തുള്ളികൾ വന്ന് പതിക്കുന്ന ശബ്ദം... എടീ കുറച്ച് കാപ്പി എടുക്ക്.... പിള്ളേർക്ക് തണുക്കുന്നുണ്ടാകും.....
കമല ചേച്ചി കാപ്പിയും ആയി വന്നു..... ഞങ്ങൾ എല്ലാവരും കാപ്പി കുടിച്ചു.....
ഈ മഴ മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല.... കള്ളകർക്കിടക മാസത്തിലെ വാവ് പോലെയുണ്ട്... ഗോപാലൻ പറഞ്ഞു....
ഞങ്ങൾ പോട്ടെ.... ഹേമ കമലയോട് പറഞ്ഞു...
മഴ മാറിയിട്ട് പോകാം കുഞ്ഞേ......
മഴ മാറുന്നത് നോക്കി ഇരുന്നാലെ ഇങ്ങനെ നോക്കി ഇരിക്കുകയെ ഉള്ളു നേരം വെളുക്കം വരെ.... മഴ ഒട്ട് മാറുകയും ഇല്ല..... എന്നാ ഇവിടെ ചുരുണ്ട് കൂടാൻ സ്ഥലം ഉണ്ടായിരുന്നെങ്കിൽ അത് മതിയാരുന്നു... അതൊട്ടില്ലതാനും.....ഗോപാലൻ പറഞ്ഞിട്ട് കോട്ടുവായിട്ടു.....
മഴ സാരമില്ല മോഹൻ നമുക്ക് പോകാം ഹേമ മോഹനെ നോക്കി പറഞ്ഞു.....
മീര അകത്ത് നിന്ന് ഒരു കുട എടുത്തു വന്നു....
ആഹാ കുട ഉണ്ടായിട്ടാണോ ഇതുവരെ കൊടുക്കാത്തത്....
ചെറിയ കുടയാ ഹേമേട്ടത്തി... മീര കുട അവൾക്ക് നീട്ടി.... അവളത് വാങ്ങി മോഹന് കൊടുത്തു....
മോഹൻ കുട വാങ്ങി നിവർത്തി അവരും രണ്ടാളും ഒരു കുടക്കീഴിൽ പോകുന്നത് നോക്കി കമല പറഞ്ഞു... ഈ കുട്ടികൾക്ക് കല്യാണം കഴിച്ചുകൂടെ......
ഹേമയുടെ ഹൃദയം പടാ പടാ
💬 Comments
View all comments