Chapter Title : Hero 2 [Doli]
അത് സാരം ഇല്ല
അല്ല എന്നോട് പറയാമായിരുന്നു.....
അതിന് ഒന്നും പറയാൻ സമ്മതിച്ചില്ലല്ലോ താൻ. അവൾ ഒരു ചെറിയ ചിരിയോടെ പറഞ്ഞു....
എടുത്ത് ചാടാതടാ മൈരെ ഞാൻ സ്വയം തലയിൽ കൈ വച്ച് പറഞ്ഞു.....
ക്ലാസ്സിലേക്ക് പോയ ഞാൻ സീറ്റിലേക്ക് പോയി ഇരുന്നു....
നീ വന്നോ എങ്ങനെ വന്നെ..... നന്ദൻ ചോദിച്ചു
ശ്രീ ലിഫ്റ്റ് തന്നു...
എന്താ മോനെ ഒരു സോഫ്റ്റ്‌നസ്സ് ശബ്ദത്തിൽ വീണോ റെമോ എന്നോട് ചോദിച്ചു....
ടാ മിണ്ടാതെ ഇരി നന്ദൻ അവനെ കൈ വീശി.... മറ്റേ മൊണ്ണ വിഷ്ണു വന്നു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ പോയി...
ക്ളാസ്സ് തുടങ്ങി ഒരു രക്ഷയും ഇല്ലാത്ത മഴ കറൻ്റ് പോയി ഇരുട്ടായി....
അയ്യോ എന്നോട് സംസാരിചിരുന്ന റെമോ മയങ്ങി വീണു....
എന്താടാ ടാ ടാ നന്ദ ഇവൻ എന്താ.... ഞാൻ തിരിഞ്ഞ്.. നന്ദനേ വിളിച്ചു.....
അളിയാ ചോര അവൻ എന്നെ നോക്കി പറഞ്ഞു
എവിടെ
മുക്കില്
ഞാൻ തൊട്ട് നോക്കി.....
എന്താടാ എന്താ ശ്രീ അങ്ങോട്ട് ഓടി വന്നു....
അയ്യോ ടാ ചോര വരുന്നു സൂര്യ....
ഇത് കുഴപ്പം ഇല്ല അത് എന്ന് തല്ല് നടന്നില്ല അതിൻ്റെ ആണ് പോയി ഞാൻ തോടച്ച് കളഞ്ഞു എനിക്ക് രണ്ട് ദിവസം ആയി നേസൽ ഡ്രൈനസ് ആണ് ഇന്ന് തുമ്മുക കൂടെ ചെയ്തപ്പോ ബ്ലിഡ് ആയതാ കുഴപ്പം ഇല്ല....
എടാ വാ നമ്മക്ക് ആശുപത്രിയിൽ പോവാം
ഇല്ല ഞാൻ പോയതാ ഡ്രോപ്പ്സ്സ് ഉണ്ട് നോ പ്രോബസ്സ്
ടാ റെമോ ടാ എണിക്ക് ടാ ഞാൻ മൂക്ക് തുടച്ചൊണ്ട് അവനെ വിളിച്ചു.....
എനിക്ക് കൊറച്ച് വെള്ളം വേണം ആയിരുന്നു ...ഞാൻ പറഞ്ഞു
ഞാൻ തരാം അവൾ ബാഗിൽ നിന്നും എടുത്ത് കൊണ്ട് തന്നു
താങ്ക്സ്.....
വെള്ളം കുടിച്ച് കൊറച്ച് അവൻ്റെ മുഖത്തും തളിച്ച് ഞാൻ അവൾക്ക് കൊടുത്തു.....
എന്താണ് കറൻ്റ് വരാത്തത് .....
അവിടെ എന്തോ കംപ്ലൈൻ്റ് ആണ് എന്ന് ആരോ വണ്ടി കൊണ്ട് കെട്ടി എന്നൊക്കെ പറയുന്നു എന്ന് പറഞ്ഞു.... ഞങ്ങടെ ക്ലാസ്സിലെ വാർത്ത ചാനൽ
💬 Comments
View all comments