0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1033

സെറ്റ് ആയില്ലേ....

ശ്രീ : എടാ മണ്ടാ എനിക്ക് ഇവനൊരു സബ്ജക്റ്റ് ആയിരുന്നു അപ്പോ ഇവനെ പറ്റി അറിയാൻ വേണ്ടി ആണ് ഞാൻ അഭിനയിച്ചത് നിങൾ ഒക്കെ എൻ്റെ അഭിനയത്തിൽ വീണ് പോയി മക്കളെ....

മറിയ : അപ്പോ നീ

ശ്രീ : അപ്പോ നീയും വിശ്വസിചോ ഡീ മറിയെ

റെമോ : അപ്പോ നീ ഞങ്ങളെ വട്ടത്തിൽ മൂഞ്ചിക്കുവായിരുന്നു അല്ലെ ഡീ....

നന്ദൻ : എന്തിനാ നീ ഞങ്ങളോട് ഇത് ചെയ്തത്....

ശ്രീ : ഞാൻ മരിയാതക്ക് വന്നപ്പോ നിങൾ എല്ലാരും എന്നെ ഒരുപാട് കളിയാക്കുകയും ചീതപറയുകയും ഒക്കെ ചെയ്തതാ. അപ്പോ ഞാൻ കരുതി നിങ്ങളെ അങ്ങ് ഷേവ് ചെയ്യാം എന്ന്.....

മറിയ: എന്നാലും ശ്രീ ഒരുത്തനെ ഇങ്ങനെ പറ്റികരുത് കേട്ടോ ഡീ പാവം അവൻ....

എൻ്റെ സൈഡിലേക്ക് തിരിഞ്ഞ്

ശ്രീ : ആണോടാ സൂര്യ. നീ എന്നെ അത്മാർത്തമായി സ്നേഹിചിരുന്നാ... ഹേ....

നന്ദൻ : ശ്രീ മതി നീ പോവാൻ നോക്ക്....മതി ....

ഞാൻ : ടാ മിണ്ടാതെ ഇരി ...

ശ്രീ : അതാണ് നീ മിണ്ടാതെ ഇരി... നീ പറ സൂര്യ നീ എന്നെ ശെരിക്കും ഇഷ്ടപ്പെട്ടോ....എന്ന്...

ഞാൻ : അപ്പോ നീ എന്നെ ചതിച്ചു അല്ലേ എന്തിനാ എന്നോട് ഈ ചതി ചെയ്തത് ഹി ഹി ?? അയ്യോ എൻ്റെ പ്രേമം പോയേ അയ്യോ നാട്ടുകാരെ ഒടിവാ.....

ശ്രീ : ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നീ എല്ലാം മറന്ന് കള എല്ലാം ഒരു സ്വപ്നം ആയി കണ്ട് മറന്ന് കള....നീ എന്നെ സ്നേഹിച്ചത് തെറ്റൊന്നും ഇല്ല...... ആരും വീണ് പോവും എൻ്റെ മുന്നിൽ

ഞാൻ : ഇല്ല

ശ്രീ : എന്ത്

ഞാൻ : ഇല്ലെന്ന്...

ശ്രീ : ഇല്ലെ ?

ഞാൻ : ഇല്ലെന്നല്ലെ പറഞ്ഞത് ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ... പറ

ശ്രീ :?

പറ

ഇല്ല

നീ എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും കണ്ടിട്ടുണ്ടോ ഒരു ചെറിയ നോട്ടം എങ്കിലും. നീ

💬 Comments

View all comments