0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1037

: അപ്പോ സെറ്റ് നമ്മൾ പൊളിക്കുന്നു...

പിന്നെ അല്ല ?

റെമോ : എടി കേക്കൊളി പോയി കഴുക് അവൻ ശ്രീയോട് പറഞ്ഞു....

വാ ഞാൻ വാഷ്രൂം കാണിച്ച് തരാം ....

ഞാൻ അവളെയും കൊണ്ട് ഉള്ളിലേക്ക് പോയി....

സൂര്യ

എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

എന്ത്

അല്ല നീ ഇത്ര പോളി ആണ് എന്ന്....

എന്നെ കണ്ട തല്ലിപോളി ആണ് എന്ന് തോന്നുന്നില്ലേ....

അതല്ല

പിന്നെ

നീ ഇത്ര പാർട്ടി ബോയ് ആണെന്ന്....

അങ്ങനെ

അതൊക്കെ എൻ്റെ കൂട്ട് കേട്ടിൻ്റെ ആണ് സാർ...

ഇതൊന്നും ഒന്നും അല്ലാ കോഴ്സ് കഴിയട്ടെ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോവുന്നുണ്ട് ....

ആണോ അത്രക്കും പോളി ആണോ

പിന്നെ അല്ല ഞങ്ങളുടെ ബോസ്സ് ഉണ്ട് എന്നെക്കാൾ വെടക്കാണ് അമിട്ടാണ് ചെക്കൻ...

അവൻ ആണോ മറ്റെ വിഡിയോയിൽ ഉണ്ടായിരുന്നത് .....

ഉം അതെ അതെ ഞങൾ ഒരു ഒന്നര കൊള്ളാം മുന്നേ ബാംഗ്ലൂർ പോയപ്പോ ആണ് ഇത്.....

ഇതൊന്നും അത്ര നല്ലതല്ലാ കേട്ടോ

എന്ത്

അല്ല ഈ ചീത്ത കൂട്ട് കെട്ട്

നീ അല്ല ആര് പറഞ്ഞാലും ബോസിനെ വിടാൻ മാത്രം പറയരുത് അവൻ ആണ് എൻ്റെ എല്ലാം ....

അപ്പോ ഞാനോ

നീ ആരോ...?

പോടാ....

അയ്യോ ഡ്രസ് ഒക്കെ നനഞ്ഞല്ലോ... വേറെ ഉണ്ടോ

ഇല്ല

അപ്പോ ബാഗിൽ എന്താ

അത് നാളെ ഇടാൻ ഉള്ളത് ആണ്....

അത് ഇട്ടാ പോരെ .....

പോടാ അത് വില ഉള്ള ഡ്രസ് ആണ് നാളെ പെണ്ണ് കാണാൻ വരുന്ന സമയത്ത് ഇടാൻ ഉള്ളതാ....

നിൻ്റെ ആണോ പെണ്ണ് കാണൽ

അല്ല

പിന്നെ എന്തിനാ നിനക്ക് ഇത്ര ഹൈപ്പ്...

ചെലപ്പോ നല്ല ആരെങ്കിലും ഉണ്ടെങ്കിലോ....

ഈശ്വരാ എന്നെ രക്ഷിക്കണേ വേറെ ആരെയെങ്കിലും ഇവൾ കണ്ട മതി....

നിനക്ക് ഒരു തരി പോലും ഇഷ്ടം ഇല്ലെ ചെറുക്കാ...

ഇല്ല ഒട്ടും ഇല്ല

ഇന്നലെ അങ്ങനെ നിന്നെ ഞാൻ വിടില്ല കേട്ടോ...

?

ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം മേലാൽ വല്ല

💬 Comments

View all comments