Chapter Title : Hero 2 [Doli]
: ബാംഗ്ലൂർ ഡേയ്സ്..... ഇതെന്താ സിനിമ ആണോ....
അത് വേണ്ട അത് ഒന്നുമില്ല....
അവൻ അത് തുറന്ന് നോക്കി....
അളിയാ ചിക്ക്സ്....എന്താടാ ഇത്......പബ്ബിൽ പോയി എടുത്തോ
ഇഹി....
എൻ്റെമ്മോ.... ഇത് പോലെ ഒക്കെ ജീവിക്കാൻ യോഗം വേണം.....
അതിൽ അടുത്ത് വീഡിയോ ആണ്
അതൊന്നും എടുക്കല്ലെ....
ഷോട്ട് ചലഞ്ച്.....
നന്ദൻ : ഇതെന്താ
ഇത് അളിയാ ഷോട്ട് ചലഞ്ച്..ആണ്... പെട്ടന്ന് ഞാൻ എന്തോ ഓർമയിൽ പറഞ്ഞു....
നന്ദൻ : 1. 2.3 4... 9. ഷോട്ട് എൻ്റമ്മോ... നീ ഒരു കില്ലാടി തന്നെ സൂര്യ....
പക്ഷേ ഞാൻ തോറ്റു അളിയാ
ഇത്ര അടിച്ചിട്ട് തോറ്റ
ഉം 5000 ആണ് പോയത്
ആരാ അപ്പോ നിന്നെ തോൽപ്പിച്ചത്. .....
വേറെ ആര് .....
അവനോ
അതെ 11 എന്നതിന് പൊട്ടിച്ചു....
നന്ദൻ : ശ്രീയെ നിനക്ക് ഉള്ള വീഡിയോ വന്നിട്ടുണ്ട് കേട്ടോ.....ഇന്നാ കണ്ടോ...നന്ദൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾക്ക് കാണിച്ച് കൊടുത്തു....
(ഏതോ ഒരു ഡാൻസ് ബാറിൽ അടിച്ച് കോൺ തെറ്റി ചിക്ക്സ്സിൻ്റെ കൂടെ ഡാൻസ് കളിക്കുന്ന വീഡിയോ) ( സൂര്യ അവളെ പിടി അവൾക്ക് വെളച്ചിൽ കൂടുതൽ ആണ് ഫോണിൽ നിന്നും ശബ്ദം വന്നു വീഡിയോ എടുക്കുനവൻ്റെ ആണ് തോന്നുന്നു )....
റെമോ : എടാ മഹാപാവി നീ എന്തിന് ഇവിടെ വന്നു ... എനിക്ക് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല... നമ്മളും ഉണ്ട് വല്ലപ്പോഴും ഒരു മാട്ട എടുത്ത് രണ്ടണം അടിച്ച് കെടന്നു ഉറങ്ങും കഴിഞ്ഞു.....
നന്ദൻ : ടാ ഇങ്ങനെ ഒരു അപ്പാവീ മൂഞ്ചിയും
💬 Comments
View all comments