0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 2.2K

എന്നോട് ഈ ചതി ചെയ്തത് ഹി ഹി ?? അയ്യോ എൻ്റെ പ്രേമം പോയേ അയ്യോ നാട്ടുകാരെ ഒടിവാ.....

ശ്രീ : ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നീ എല്ലാം മറന്ന് കള എല്ലാം ഒരു സ്വപ്നം ആയി കണ്ട് മറന്ന് കള....നീ എന്നെ സ്നേഹിച്ചത് തെറ്റൊന്നും ഇല്ല...... ആരും വീണ് പോവും എൻ്റെ മുന്നിൽ

ഞാൻ : ഇല്ല

ശ്രീ : എന്ത്

ഞാൻ : ഇല്ലെന്ന്...

ശ്രീ : ഇല്ലെ ?

ഞാൻ : ഇല്ലെന്നല്ലെ പറഞ്ഞത് ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ... പറ

ശ്രീ :?

പറ

ഇല്ല

നീ എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും കണ്ടിട്ടുണ്ടോ ഒരു ചെറിയ നോട്ടം എങ്കിലും. നീ പോട്ടെ നിങൾ കണ്ടിട്ടുണ്ടോ ഗായ്സ്സ്....

ഇല്ല.. ഇല്ല സത്യം തന്നെ അവർ എല്ലാരും പറഞ്ഞു....

നീ ആയിട്ട് ഇങ്ങോട്ട് വന്നു എനിക്ക് ഇഷ്ടം ആണ് പറഞ്ഞു കരഞ്ഞു കോളജിൽ ലീവ് ആണ് പണി ആണ് മിസ്സ് ചെയ്തു പറഞ്ഞു രാത്രി ആയാ വിളിക്കും നിനക്ക് വേണ്ടത് പറയും കൊറേ കണ്ണാപ്പി ഡയലോഗ് അടിക്കും

എനിക്ക് ക്രിഞ്ച് അടിക്കും ഇത്ര തന്നെ....

ഇപ്പോഴും നീ ആയിട്ട് തന്നെ ഇങ്ങോട്ട് കേറി വന്നു എന്തൊക്കെയോ വള വളന്ന് സംസാരിച്ചു പ്രാൻക് ചെയ്യാൻ നോക്കി അത് കൈയിന്ന് പോയി ആളിഞ്ഞ് ഞങ്ങടെ മുന്നിൽ നിൽക്കുന്നു.... ഇതാണ് ശ്രീ... ???

ശ്രീ അൽഭുതം പോലെ എന്നെ നോക്കി .....

മോളെ പ്രാങ്ക് ചെയ്യുമ്പോ മിനിമം അഭിനയിക്കാൻ അറിയൂന്നവ്വരെ കൂടെ

💬 Comments

View all comments