Chapter Title : Hero 2 [Doli]
റെമോ : അളിയാ നമ്മക്ക് എല്ലാർക്കും ഓർമിച്ച് കെടന്നാ പോരെ....
ഞാൻ : എങ്ങനെ
റെമോ : അല്ല ഒരുമിച്ച്
ഞാൻ : അളിയാ ഒരുമിച്ച് കിടക്കാൻ ഉള്ള പ്രായം ആവട്ടെ കേട്ടോ.... ടാ നന്ദ പൊക്ക് പൊക്കി തോളിൽ കേറ്റ് ഈ സാധനത്തെ ....
അപ്പോ ശുഭ രാത്രി സുഖ നിദ്ര.....
++++++++++++++++++++++++++++++++
💬 Comments
View all comments