0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 1.9K

ഒന്ന് വന്നെ

എന്തിനാ ടാ അവരെ വിളിക്കുന്നത്

മറിയ : എന്തിനാ വിളിച്ചത്....

നന്ദൻ : ഒന്നുമില്ല ഇവർക്ക് പ്രശ്നം സോൾവ് ആക്കണം എന്ന് ടാ പറ

..റെമോ : മറിയ സോറി മറിയ എന്ന് ആ ടെൻഷൻ കാരണം ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു സോറി ശ്രീ....

മറിയ : സാരം ഇല്ല

ശ്രീ : ഇത് പറയാൻ ആണോ വിളിച്ചത്....

ഞാൻ : മതി ആയില്ലേ ഇരുന്നോ....

ശ്രീ : ഇവിടെ പിന്നെ ഈഗോ ആണല്ലോ....

ഞാൻ : അതെ ഈഗോ തന്നെ നീ എൻ്റെ കാല് പിടിക്കണം എന്താ പറ്റില്ലല്ലോ അപ്പോ പോ...

ശ്രീ : പോവാൻ തന്നെ ആണ് ദൈവമേ ഏത് നേരത്ത് ആണോ

ഞാൻ : ഇവനെ പോലെ ഒരു തേണ്ടിയെ സ്നേഹിച്ചത് എന്നല്ലേ

ശ്രീ : അതൊന്നും അല്ല ഇങ്ങോട്ട് വന്നത് എന്ന

ഞാൻ : അതൊന്നും അല്ല അത് തന്നെ ഞാൻ ആദ്യമേ പറഞ്ഞു എന്നെ വിട്ടേക്ക് എന്ന് എനിക്ക് അറിയാം അവസാനം ഇത് തന്നെ കേക്കണം എന്ന്.....ഹും

റെമോ ; ടാ അവൾ അതൊന്നും അല്ല ഉദ്ദേശിച്ചത് നീ പോയെ

നന്ദൻ : അങ്ങനെ അല്ല നീ പറഞ്ഞതിൽ അങ്ങനെ ഒരു ടോൺ ഉണ്ട് ശ്രീയെ....

കണ്ടോ കണ്ടോ ഞാൻ പറഞ്ഞില്ലേ...?

ശ്രീ : എന്തിനാ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് സൂര്യ

മാറ് ഞാൻ പോട്ടെ.... നീ എന്തിനാ ഇപ്പൊ ഇവരെ ഒക്കെ ഇങ്ങോട്ട് വിളിച്ചത് മനുഷ്യൻ്റെ സമാധാനം നശിപ്പിക്കാൻ .... നാശം

നന്ദൻ

💬 Comments

View all comments