Chapter Title : Hero 4 [Doli]
പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കിടത്തി എന്നിട്ട് അവളുടെ പൊന്തൻ കാല് കേറ്റി മേലെ വച്ചു....
ശ്രീ ഞാൻ കുടഞ്ഞ് കൊണ്ട് എണീറ്റ് ഇരുന്നു....
ശ്രീ : അയ്യോ ആരാ.... ഹൊ നീ ആണോ...പേടിച്ച് പോയല്ലോ
ഞാൻ : നീ ഇന്നലെ ഇവിടെ ആണോ കിടന്നത്
ശ്രീ : അതെ എന്താ
ഞാൻ : എന്തിന്
ശ്രീ : ? അത് കൊള്ളാം ഇന്നലെ രാത്രി നടന്നത് ഒക്കെ മറന്ന് പോയോ
ഹേ എന്ത്
പോ അങ്ങോട്ട്... ഇന്നലെ പോവാൻ നിന്ന എന്നെ വലിച്ച് കിടത്തി നീ
ഞാൻ എന്ത് ചെയ്ത്
എനിക്ക് നാണം ആണ് ഇന്നാലും നീ വളരെ ഫാസ്റ്റ് ആണ് കേട്ടൊ സൂര്യ എവിടേ ഒക്കെയോ വേദന എടുക്കുന്നു....
എനിക്ക് ഇതൊന്നും ഓർമ ഇല്ല
ശ്രീ : അ അത് അത് ഹാ എങ്ങനെ ഓർമ കാണും നീ സംസാരത്തിന് ഇടയിൽ പോയി രണ്ടെണ്ണം അടിച് വന്നില്ലേ....
ഞാൻ : എനിക്ക് ഇതൊന്നും ഓർമ ഇല്ല.... അയ്യോ ചെ തെറ്റ് ശോ....
ശ്രീ : സാരം ഇല്ല നടന്നത് നടന്നു നീ. എന്നെ ചതിക്കോ ടാ
ആന കാര്യത്തിന് ഇടയിൽ ആണ് അവളുടെ അപ്പൂപ്പൻ്റെ ചേന കാര്യം....
. ഞാൻ : അതെ സോറി ഞാൻ ദേഷ്യത്തിൽ എന്തോ ....ഞാൻ നിന്നെ ചതിക്കോ ശ്രീ....
. . ശ്രീ ,: നീ എന്താ ആലോചിക്കുന്നത്
ഞാൻ : ഒന്നുമില്ല
പറ
അല്ല എൻ്റെ ലൈഫിൽ ഇത്ര നല്ല മോമൻ്റ് നടന്നിട്ട് ബോധം ഇല്ല ഓർമയും
💬 Comments
View all comments