0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

ആരാ അതികാരം തന്നത്. ...

ചേച്ചി : ടാ നിർത്തടാ അവളെ എൻ്റെ കുട്ടിയാ... അവൾടെ ലവ്വർ ആണെന്ന് പറഞ്ഞ് നീ കൂടുതൽ ഡയലോഗ് പറയല്ലേ സൂര്യ... ശെരി ആണ് അവളെ വീട്ടുകാർ തല്ലി അമ്മ അമ്മായി അമ്മാവൻ ഒക്കെ തല്ലി എന്ത് കൊണ്ടാ ... നീ ഇത്ര ഒക്കെ പറഞ്ഞില്ലേ നീ എന്നാ ചെയ്തു അവളെ രക്ഷിക്കാൻ ആ കൊച്ച് പാവം അവൻ അന്ന് എന്നോട് ഫോണിൽ കൂടെ കരഞ്ഞ് പറഞ്ഞാ ഞാൻ അവന് പറയാൻ ഉള്ളത് കേട്ടത് ... അവന് ചോദിക്കാം ചുമ്മാ വീട്ടിൽ ഇരുന്ന് കൊറേ ഒച്ച ഇട്ട് വണ്ടി എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പോയതല്ലാതെ നീ എന്ത് ചെയ്തു അവളെ രക്ഷിക്കാൻ പോട്ടെ നിൻ്റെ കൂട്ടുകാരൻ കാണാതായിട്ട് ഇത്ര ദിവസം ആയി നീ ഒക്കെ എന്താ ഇപ്പഴും തിന്നും കുടിച്ചും ഇരിപ്പ് തന്നല്ലേ....

ഞാൻ ഒരക്ഷരം മിണ്ടിയില്ല ....എനിക്ക് ഉത്തരം ഇല്ല ....ചേച്ചി എനിക്ക് ഡോട്ടിട്ടു...

ചേച്ചി : ഹലോ എവടെ പോയോ....

ഞാൻ : ഇല്ല ...

ചേച്ചി : സങ്കടം പെടുത്താൻ അല്ല ... വെഷമം കൊണ്ട് പറഞ്ഞാടാ ...

ഞാൻ : എനിക്ക് മനസ്സിലായി ചേച്ചി ...ഞാനും ശ്രമിക്കുന്നുണ്ട് എങ്ങോട്ട് വച്ച് പോവും ...പാവം അവൻ എനിക്ക് അറിയാം ആരെ കാളും അവൻ ഇവൾക്ക് വേണ്ടി ആണ് കഷ്ട്ടപ്പെട്ടത് വായിന് വായിന് പറയും ശ്രീയെ രക്ഷിക്കണം എന്ന്... ഞാൻ നോക്കട്ടെ ചേച്ചി ... ഇല്ല അവനെ തിരിച്ച് കൊണ്ട് വരണം കാരണം ഞങ്ങക്കാണ് അവൻ നല്ലത് ചെയ്തത്

💬 Comments

View all comments