Chapter Title : Hero 9 [Doli]
പോടാ...
ഞാൻ : കുളിച്ച് വാ എന്നിട്ട് കെട്ടി തരാ... ചെല്ല്....?
ശ്രീ : ഞാൻ ഇനി തിരിച്ച് പോണില്ല ....എനിക്ക് പേടിയാ സൂര്യ അമ്മാവൻ അടിക്കും ....
ഞാൻ : നീ പോവണ്ട ഞാൻ വിടുന്നും ഇല്ല.. .
ശ്രീ എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു...
ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ... ചെല്ല് ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ....
വെളിയിലേക്ക് പോവുമ്പോ നന്ദൻ ഫോണിൽ ആരോടോ സംസാരിക്കുന്നു ...
റെനോ ചെയറിൽ ഇരിക്കുന്നു ...
ഞാൻ : ആര്
റെമോ : ആ....
നന്ദൻ ?: എൻ്റെ പൊന്ന് മൈരേ എന്തെങ്കിലും ഒന്ന് ചെയ്യ്... വിക്രം ബ്രോ വരുമ്പോ പറ ... നീ ഊമ്പ് പുണ്ടെ ... ?
ഞാൻ : ആര് ടാ
നന്ദൻ : നന്ദു...ഇന്ദ്രൻ അങ്ങോട്ട് വന്നോ ചോദിക്കുമ്പോ തൊപ്പ വർത്താനം നായ...
ഞാൻ : അതാണോ ....അളിയാ നമ്മക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ ...
നന്ദൻ : നായിൻ്റെ മോൻ ആർടെ ഊമ്പി കൊടുക്കാൻ പോയതോ എന്തോ... മൈരൻ ...
റെമോ : അളിയാ കോവാലൻ്റെ അണ്ടിക്ക് മാർക്ക് വക്കണ്ടെ
നന്ദൻ : സമലും അതാ പറഞ്ഞത് അവനെ പൊക്കി സ്റ്റാമ്പ് വക്കാന്ന്....
ഞാൻ : അതൊന്നും വേണ്ട...നമ്മക്ക് അവനെ കണ്ട് പിടിക്കാ ഇന്ദ്രനെ....
നന്ദൻ : എങ്ങനെ നിനക്ക് വല്ലതും തൊന്നുന്നോ ഇല്ലല്ലോ എനിക്കും തോന്നില്ല നായിൻ്റെ മോൻ്റെ അണ്ടി കരിഞ്ഞ് പോട്ടെ ഊമ്പൻ ...
റെമോ : ടാ ചതിയനാ അവൻ എന്നെ
💬 Comments
View all comments