0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1089

കൈ തലയിൽ കുത്തി വച്ച് എന്നെ നോക്കി ചോദിച്ചു...

ഞാൻ : നമ്മക്ക് നമ്മടെ കല്യാണം വെറൈറ്റി ആക്കിയാലോ

ശ്രീ : ഡേയ് ....കേറി അങ് പോവാണല്ലോ ...

ഞാൻ : എന്തോ എനിക്ക് നിന്നോട് ഇഷ്ട്ടം കൂടി ...

ശ്രീ : അച്ചോടാ...

ഞാൻ : പറ

ശ്രീ : ടാ മണ്ട കല്യാണം നടത്തണ്ടത് ഞങ്ങളാ ....

ഞാൻ : ആണോ ...അപ്പോ റിസപ്ഷൻ നമ്മക്ക് ഗ്രാൻ്റ് ആക്കാം ...

ശ്രീ : വേണ്ട

ഞാൻ : അതെന്താ

ശ്രീ : വേണ്ടെന്ന്

ഞാൻ : പിന്നെ എന്താ

ശ്രീ : ഈ 5 സീരീസ് എന്ത് വെല ആണ് ....

ഞാൻ : BMW ആണോ

ശ്രീ : ഹാ

ഞാൻ : 1 cr യാ ഒന്ന് വരും

ശ്രീ : അയ്യോ അപ്പോ വേണ്ട

ഞാൻ ; എന്താ നീ കാര്യം പറ

ശ്രീ : അല്ല എൻ്റെ കസിൻ്റെ ഭർത്താവ് ഇതാ വാങ്ങിയത് ഞാൻ പറഞ്ഞില്ലേ അത് കണ്ടപ്പോ നമ്മക്കും വാങ്ങിയാൽ എന്താ എന്ന്....

ഞാൻ : പിന്നെന്താ വാങ്ങാം ...

ശ്രീ : പൈസ ഒണ്ടോ സാർ...

ഞാൻ : ഷെയറല്ലെ കൈയ്യിൽ ഉള്ളത് ....

ശ്രീ : ആണാ എന്നാ ഇപ്പൊ വാങ്ങാം

ഞാൻ : ഇപ്പൊ വേണ്ട എനിക്ക് റാം അങ്കിളിനോട് ചോദിക്കണം ...

ശ്രീ : ആണോ ... അല്ലാ ചോദിക്കാതെ ചെയ്യാൻ പറ്റില്ല

ഞാൻ : അയ്യോ വേണ്ട അതൊന്നും ശെരി ആവില്ല .... പിന്നെ കമ്പനി അക്കൗണ്ട് എനിക്ക് ആക്സസ്സ് ഇല്ല

ശ്രീ : അതെന്താ

ഞാൻ : എൻ്റെ ഒറ്റ ബുദ്ധി സാറിന് നല്ല പോലെ അറിയാം അപ്പോ അങ്കിൾ എൻ്റെ കമ്പനിയിൽ തന്നെ എന്നെ പണിക്ക് വിട്ട പോലെ ആക്കി .... ?

ശ്രീ : അത് നല്ലതാ അല്ലെങ്കിൽ നീ അല്ലേ പൊട്ടിച്ച് കൈയ്യിൽ തരും .

ഞാൻ : കറക്റ്റ്.... 26 വയസ്സ് കഴിയാതെ നോ

💬 Comments

View all comments