Chapter Title : Hero 9 [Doli]
ടാ പട്ടി ചെളള അടിച്ച് പൊട്ടിക്കും മൈരേ....
നന്ദൻ : ഞാൻ എന്ത് ചെയ്ത് മൈരേ
ഞാൻ : നിൻ്റെ ഒരു ആക്കി ചിരി ....
റെമോ : ടാ ചോറ് തരട്ടെ ...
ഞാൻ : ചൊറോ
റെമോ : അതോ ചായ മതിയോ
ഞാൻ : എന്ത് ടാ നിനക്ക്
നന്ദൻ : ഹാ ബെസ്റ്റ് മോനെ രാമകുമാരാ ടൈം നാല് മണി ആയി ....
ഞാൻ : ശേ ഇന്നലെ നല്ല ലേറ്റ് ആയി കെടക്കാൻ ശെരി ഞാൻ പോയൊന്ന് കുളിക്കട്ടേ....
ഞാൻ റൂമിലേക്ക് കേറി ചെല്ലുമ്പോ സുന്ദരി ആയി കെടക്കുന്നു ശ്രീ ....
പുതപ്പ് ഫുൾ ആയി മൂടി മൊഖം മാത്രം വെളിയിൽ കാണിച്ച് ചുരുണ്ട് കെടപ്പാ ആള്....
ഞാൻ ചിരിച്ചോണ്ട് അവൾടെ അടുത്തേക്ക് പോയി
മെല്ലെ ബ്ലങ്കറ്റ് പൊക്കി ഉള്ളിലേക്ക് കേറി .... ചേർന്ന് കെടന്നു....
ശ്രീക്കുട്ടാ... കുട്ടാ ശ്രീക്കുട്ടാ.... എണീക്കടാ ടൈം ആയി ...
നിക്ക് അമ്മായി അഞ്ച് മിനിറ്റ് കഴിഞ്ഞ് എണീക്കാ അമ്മായി അവള് മുഖം ചുളിച്ച് പറഞ്ഞു ...
ഞാൻ : ഹാ ബെസ്റ്റ് .... എണീക്ക് മ്മാ ടൈം ആയി ശ്രീ...
അവള് അങ്ങോട്ട് തിരിഞ്ഞ് കെടന്നു....
ഞാൻ അവളെ പിന്നിൽ കൂടെ ചേർന്ന് കെടന്നു കഴുത്തിൽ അമർത്തി ഉമ്മ വച്ചു....അവളുടെ കഴുത്തിനെ ചുണ്ട് കൊണ്ട് അമർത്തി പിടിച്ചു....
കൊറച്ച് നേരം കഴിഞ്ഞതും ശ്രീ കൈ പിന്നിലേക്ക് കൊണ്ട് വന്ന് എൻ്റെ തല പിടിച്ച് ചേർത്തു
ശ്രീ : ഗ്ഗു മോണിങ് സ്വീറ്റ് ഹാർട്ട്....
ഞാൻ : ഗുഡ് മോണിങ് അല്ല ഒരു നാല് മണിക്കൂർ കഴിഞ്ഞ ഗുഡ് നൈറ്റ് ആയി...
ശ്രീ പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞു....
ഞാൻ : യാ ഇറ്റ്സ് ഫോർ
ശ്രീ : ശേ....
ഞാൻ : ഡോണ്ട് പാനിക്ക് അവരോട് പടം കണ്ട് വൈകി എന്ന് ഞാൻ പറഞ്ഞൂ....
ശ്രീ : ഗുഡ്
ഞാൻ : how was your sleep...
ശ്രീ: kinda sound sleep and
💬 Comments
View all comments