0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

....പോരെ

ഞാൻ : ഭാഗ്യം തന്നെ എടി എടി നിന്നെ പോലെ ലോക്കല് പെണ്ണിനെ ദ ബെസ്റ്റ് ഫ്രണ്ട്സ്സ് സർക്കിളിൽ ആണ് ഞാൻ കൊണ്ട് പോവുന്നത് ... നിന്നെ ഒക്കെ അതില് കേറ്റോ എന്തോ ...

ശ്രീ : നിന്നെ ചവിട്ടി വെളിയിൽ ആക്കിയാലും എന്നെ ആക്കില്ല ....?ഞാൻ സൂപ്പറാ....

നല്ല ഒരു പാട്ടൊക്കെ ഇട്ട് വണ്ടി ഒന്ന് വൈബാക്കി ഇങ്ങനെ ഉരുട്ടി ഉരുട്ടി കൊണ്ട് പോയി...നല്ല ലോറി ട്രാഫിക് ഒണ്ട് ....

ശ്രീ : അതെ നീ എങ്ങനെ ചേച്ചിയോട് സമ്മതം വാങ്ങിയെ

ഞാൻ : ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിച്ചു ...പിന്നെ ജൂസോക്കെ തന്ന് നൂറ് കാര്യം പറഞ്ഞാ ഞങ്ങളെ വിട്ടത് ... ചേച്ചി ഒരു കാര്യം കൂടെ പറഞ്ഞു ..

ശ്രീ : എന്താ ?

ഞാൻ : എനിക്കിനി രക്ഷ ഇല്ല

ശ്രീ : ?

ഞാൻ : പാവം ഞാൻ ചൂച്ചിയോട് എന്ത് പറയും ...

ശ്രീ : നീ ഒരു ചൊറി തന്നെ കേട്ടോ സൂര്യ

ഞാൻ : സക്കരക്ക് ഫീൽ ആയോ ...

ശ്രീ : ഏയ് ഇപ്പൊ കൂടുതൽ വിശ്വാസം ആയി ... പിന്നെ ചൊറി അത് അടിച്ച് തോലുരിച്ചാ കറട്ടാവും....?

ഞാൻ : ?

അവളെൻ്റെ തല പിടിച്ച് തിരിച്ച് കവിളിൽ ഉമ്മ വച്ചു ....

ഞാൻ അവൾടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തിരിത്തി...

മറിയ എൻ്റെ മേലേക്ക് ചെരിഞ്ഞ് വീണു ....

ഞാൻ അവളെ ഒന്ന്

💬 Comments

View all comments