0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1146

കരിഞ്ഞ് പോട്ടെ ഊമ്പൻ ...

റെമോ : ടാ ചതിയനാ അവൻ എന്നെ കൂട്ടാതെ പോയി ...ടാ അവനേക്കാളും വലുതാണോ ടാ എനിക്ക് ബാക്കി....

നന്ദൻ : നീ ടെൻഷൻ ആക്കാതെ റെമോ ....

ഞങ്ങള് സംസാരിചച്ചൊണ്ട് ഇരുന്ന് സമയം പോയി...

വൈകീട്ട് പോയ അച്ചു തിരിച്ച് വന്നു കൂടെ ജാനു ഒണ്ടായിരുന്നു ...

ജാനു : എന്തായി വല്ല

ഞാൻ : ഇല്ല

ജാനു : ഓൾ എവടെ പി ഞാൻ : ഉള്ളിൽ ഒണ്ട് ചെല്ല്....

ജാനു : ? പേടിക്കണ്ട എല്ലാം ശെരി ആവും ...

ഞാൻ : ?

ജാനു ഉള്ളിലേക്ക് കേറി പോയി...

ഞാൻ : നീ എന്ത് ഇപ്പൊ തന്നെ വന്നെ

അച്ചു : ഓ വീട്ടിൽ പോയി ഒരു സുഖം ഇല്ല ഞാൻ അവളെ കൊണ്ട് തിരിച്ച് വന്നു...

നന്ദൻ ?: ഹലോ ഭായ് ...ഇല്ല ഭായ് ...ഞാൻ എന്തോ ചെയ്യാനാ ഭായ് ...ശെരി ശെരി ഓക്കേ ഭായ്... ?

നന്ദൻ : ടാ ഭായ് പറയണത് സി സി ട്ടി വി വച്ച് നോക്കാൻ ...

ഞാൻ : അതൊന്നും നടക്കും തോന്നുന്നില്ല നമ്മള് പോയി ചോദിച്ചാ. ഒന്നും തരില്ല....

നന്ദൻ : അത് ശേരിയാ ....

അച്ചു : നോക്കാ ടാ നിങ്ങള് വാ രണ്ടെണ്ണം അടിക്കാ...

⏩ 23:23

ശ്രീ എൻ്റെ തൊടയിൽ തല വച്ച് കെടക്കാ ഞാൻ ഫോണിൽ ഇന്ദ്രൻ്റെ ഇൻസ്റ്റാഗ്രാമിൽ ആരെങ്കിലും ടാഗ് വച്ചിട്ടൊണ്ടോ നോക്കി ഇങ്ങനെ ഇരുന്നു...

ഞാൻ : ഒറങ്ങിയോ

ശ്രീ : നല്ല ഒറക്കം വരുന്നുണ്ട് പക്ഷേ പറ്റുന്നില്ല.... ആ ചെക്കൻ്റെ മൊഖം ആണ് മനസ്സിൽ മുഴുവൻ ...

ഞാൻ : അവനോട് ചെയ്തതിന് ഇന്നല്ലെങ്കിൽ നാളെ അവനെ ഞങ്ങടെ കൈയ്യിൽ കിട്ടും പൈലറിൽ വച്ച് ഇടിച്ചില്ലെങ്കിൽ നോക്കിക്കോ അവനെ ....

ശ്രീ : സൂര്യ

ഞാൻ : എന്താ ടാ

ശ്രീ : അവൻ ഓക്കേ ആയിരിക്കില്ലേ സൂര്യ ...

ഞാൻ : പിന്നല്ലാതെ ...

💬 Comments

View all comments