Chapter Title : Hero 9 [Doli]
: അണ്ടി ആണ് ... അവനേ നൊന്ത് നൂലായി ഇരിക്കാ...
ഞാൻ : ഏയ്...നോ....
ഇന്ദ്രൻ്റെ ദേഷ്യവും വാശിയും ദിനംപ്രതി വർദ്ധിച്ചു.... എടക്ക് നോർമൽ ആവും....
അങ്ങനെ ഒരു ദിവസം ഇന്ദ്രൻ ഉച്ചക്ക് എൻ്റെ അടുത്തേക്ക് വന്നു ...
സൂര്യ ഒരു സീൻ ഒണ്ട് ..
ഞാൻ : എന്താ
നന്ദൻ ; എന്താ ..
ഇന്ദ്രൻ : അതെ വിഷ്ണുവും അവൻ്റെ അപ്പനും കൂടെ ചിക്കുനെ പിടിച്ചൊണ്ട് പോവാൻ വരുന്നു എന്നൊരു ന്യൂസ് വന്നു....
ഞാൻ : വരട്ടേ ബാറ്റ് വച്ച് കൊടുക്കും ഞാൻ
ഇന്ദ്രൻ : അതല്ല മൈരേ അവളെ എങ്ങാനും കൊണ്ട് പോയാ അയാള് അവനെ കൊണ്ട് കെട്ടിക്കും അതോടെ പിന്നെ നിൻ്റെ കാര്യം നടക്കില്ല
ഞാൻ : അങ്ങനെ ഒന്നും നടക്കില്ല....
ഇന്ദ്രൻ : നടന്നാ ... അവൾടെ അപ്പൻ്റെ സ്വഭാവം വച്ച് അയാള് പറയും കെട്ടി പോയില്ലേ അവര് ജീവിക്കട്ടെ എന്ന്....
നന്ദൻ : അളിയാ നല്ല ചാൻസ് ഒണ്ട്....
അച്ചു : ഇപ്പൊ എന്ത് ചെയ്യും ...
ഇന്ദ്രൻ : ഒരു വഴി ഒണ്ട്
ഞാൻ അവനെ തല ഉയർത്തി നോക്കി
അച്ചു : പറ
ഇന്ദ്രൻ : രജിസ്റ്റർ മാരെജ്...
ഞാൻ : കൊള്ളാം എലിയെ പേടിച്ച് ഇല്ല ചുടൽ...
ഇന്ദ്രൻ : വേണേ മതി അവസാനം എൻ്റെ അടുത്ത് കരഞ്ഞൊണ്ട് വരല്ലേ....
ഞാൻ : അതൊന്നും വേണ്ട നമ്മക്ക് നോക്കാം ...
⏩ 17:23
ഞാൻ : നീ ഇത് എന്നാ ചെയ്യാ
ഇന്ദ്രൻ : ഞാൻ ഈ വടി ഒക്കെ ഒന്ന് എടുത്ത് വെക്കാ...നീ പൊക്കോ ആര് വന്നാലും നമ്മക്ക് നേരിടാ
ഞാൻ : നീ എന്ത് പ്രാന്താ പറയണേ
ഇന്ദ്രൻ : അവര് വന്നാ എന്ത് ചെയ്യും അവളെ കൊണ്ട് പോയാ പിന്നെ നീ കാണില്ല ...ഓർത്തോ....
അവൻ എന്നെ പേടിപ്പിച്ചു....
നന്ദൻ : ഇപ്പൊ എന്ത് വേണം എന്നാ പറയണത് നീ ..
ഇന്ദ്രൻ : ഞാൻ പറഞ്ഞത് തന്നെ
നന്ദൻ :
💬 Comments
View all comments