Chapter Title : Hero 9 [Doli]
പോത്തെ....
ശ്രീ : അയ്യോ എൻ്റെ കൊച്ച് സൂപ്പർ ...
അവളെൻ്റെ കവിളിൽ ഉമ്മ വച്ചു...
⏩ സ്മൂത്ത് ആയി പൊയ്ക്കൊണ്ടിരുന്ന രണ്ടാഴ്ച. .
⏩ 23:23
ശ്രീ ?: അതെ വിഷ്ണു വന്നിട്ടുണ്ട് ...
ഞാൻ : എന്തിന്
ശ്രീ : അവൻ സോറി പറഞ്ഞു...പാവം ടാ സങ്കടം കൊണ്ടാ ...
ഞാൻ : ശെരി ...
ശ്രീ : നാളെ പതിനൊന്ന് മണിക്ക് കോളെജിൽ പോണം ....
ഞാൻ : നീ എങ്ങനെ വരുന്നേ...
ശ്രീ : ഞാൻ കാറിൽ
ഞാൻ : എൻ്റെ വണ്ടി എടുക്കണം നമ്മക്ക് അപ്പോ തിരിച്ച് ബൈക്കിൽ വരാ
ശ്രീ : ശെരി ശെരി ...
ഞാനും നന്ദനും കാലത്ത് തന്നെ കോളേജിൽ പോയി ...
നന്ദൻ : റെമോ എങ്ങനെ വരുന്നത്
ഞാൻ : അവൻ ഇന്ദ്രൻ്റെ കൂടെ വരും ...ശ്രീയും അവൻ്റെ കൂടെ വരുന്നേ അവൾടെ കാർ കേടായിന്ന്....
കോളേജിൽ എത്തി മഹേഷ് സാറിനേയും ശ്രീലക്ഷ്മി മിസ്സിനെയും കണ്ട് അവരെയും കാത്ത് ചെയറിൽ ഇരിക്കുമ്പോ റെമോ ആദർശിൻ്റെ കൂടെ വണ്ടിയിൽ കേറി വന്നു
ഞാൻ : അവരെവടെ....
റെമോ ; അറിയില്ല എറങ്ങി പറഞ്ഞു പിന്നെ കാണാൻ ഇല്ല അപ്പോ ഞാൻ നേരെ ബസ്സ് കേറി വന്നു ...പിന്നെ മറ്റവനെ കണ്ടപ്പോ കേറി വന്നു ....
പത്തേ മുക്കാൽ ആയപ്പോ എനിക്ക് ഒരു ഫോൺ കോൾ വന്നു ....എൻ്റെ ഹൃദയം തകർത്ത കോൾ....
നന്ദൻ : സൂര്യ വിശ്വസിക്കരുത് ഇത് ചതി ആണ് ...വണ്ടി ഓടിക്കുന്നത്
💬 Comments
View all comments