Hero Hero 5 [Doli]
📝 Ongoing
👁 118869 views ❤ 208 likes 💬 24 comments
Hero 5 Author : Doli | Previous Part
റെമോ: ഇത് അവൻ്റെ എക്സ് ആണ്
ശ്രീ : എന്ത് എക്സോ.....
ഞാൻ : ഹേ ഇത് എപ്പോ.... തോന്യവാസം പറയരുത്....
റെമോ : അയ്യോ അങ്ങനെ അല്ല ഞാൻ ഒന്ന് പറഞ്ഞോട്ടെ
മറിയ : പറ....
റെമോ : ലോങ്ങ് ലോങ്ങ് ബാക്ക്
മറിയ : നിൻ്റെ ഫ്ളാഷ്ബാക് ഒന്നും വേണ്ട ഷോർട്ട് ആൻഡ് സ്വീറ്റ് ആയി പറ...
റെമോ : അതായത് ആവൾക്ക് ഇവനെ ഇഷ്ട്ടം ആയിരുന്നു ഇവന് അവളെ ഇഷ്ട്ടം അല്ലതാനും .... ഇവൻ്റെ പൊറകെ നടന്ന് നടന്ന് അവൾക്ക് ഇവനെ കിട്ടാത്ത ഫ്രസ്റ്റ്റേഷൻ ആണ് ഈ ദേഷ്യം സായി കാണുന്നത് ....
ശ്രീ : ആണോ ...
ഞാൻ : ഉം... വെറുതെ നിങ്ങളെ ഒക്കെ അറിയിക്കണ്ട എന്ന് വച്ചാ പറയാതെ ഇരുന്നത്....
നന്ദൻ : ബ്രോ വാട്ട് പറയാതെ ഇരിക്കുന്നത് അറിയാതെ ഇരിക്കാൻ തന്നെ അല്ലേ മൈരെ...
ഞാൻ : നീ ഒന്ന് ചുമ്മാ ഇരി എൻ്റെ പൊന്നു മോനേ...ശ്രീ സത്യം ആയിട്ട് അവളും ആയി എനിക്ക് ഒരു ബന്ധവും ഇല്ല നാശം ഇങ്ങോട്ട് വന്നപ്പോ ശല്യം തീർന്നത് ആണ് ....
ശ്രീ : ഒക്കെ അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ
ഞാൻ : അതെ വല്ലാത്ത ശല്യം ആണ് ...
റെമോ : ഇവൻ്റെ ഫോൺ കട്ടപ്പുറത്ത് ആയത് ഇവൾ കാരണം ആണ്...
മറിയ : അതെന്താ
റെമോ : അവളുടെ ശല്യം കാരണം വിളിയോട് വിളി തന്നെ...ആട്ടിയാലും പോവില്ല...
മറിയ : എടാ റിയൽ ലൗ ആയിരിക്കും അതാണ് അങ്ങനെ
ഞാൻ : പൊന്ന് മോളെ നിനക്ക് അറിയാതെ ആണ്....
മറിയ : എനിക്ക് തോന്നുന്നില്ല ..
ശ്രീ : ഇപ്പൊ റിയൽ ആണെങ്കിൽ നീ ഇവരെ സെറ്റ് ആക്കി കൊടുക്കോ ഡീ വായിനൊ
ബ്രോ മറ്റേത് എപ്പോൾ വരും