0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 1.6K

: കൈ നോക്ക് മൈരെ ഇനി ഇതിന് വല്ലതും സംഭവിച്ച ആ ഡോക്ടർ എന്നെ വചേക്കില്ല...

റെമോ : അത് ശെരി ആണ്...

അപ്പോ

റെമോ : പഠിക്കാം

ഞാൻ : അതാ നല്ലത് ?‍?️?‍?️? ?

⏩ രണ്ട് ദിവസം

ഞാൻ : വേഗം വാടാ അവള് എത്താറായി കാണും...

നന്ദൻ : റെമോ പോയിട്ട് വന്നില്ലല്ലോ..

ഞാൻ : അവൻ അവളെയും കൊണ്ട് ഇങ്ങോട്ട് വരും പിന്നെ സാധനം ഒക്കെ വാങ്ങണം എന്നും പറഞ്ഞു....

⏩ 10 മിനിറ്റ്

ശ്രീ : എങ്ങനെയുണ്ടായിരുന്നു ഞാൻ ഇല്ലാതെ....

നന്ദൻ : എന്ത് പറയാൻ മുത്തെ വീട് തന്നെ ഉറങ്ങിയ പോലെ ആയി...

ശ്രീ : അതാണ് കണ്ണുള്ളപ്പോ കണ്ണിൻ്റെ വില അറിയില്ല അവൾ അവൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു....

നന്ദൻ : സത്യം വാ വാ

ഞാൻ : അവരണം മിസ്റ്റർ ജയ....

ശ്രീ : ഇവിടെ ഉണ്ടായിരുന്നോ മംഗലശ്ശേരി...

ഞാൻ : പിന്നെ എൻ്റെ ചക്കര വരുമ്പോ വരണ്ടെ

ശ്രീ : അവരൊക്കെ എവിടെ....

ഞാൻ : വരും....

ശ്രീ : ഒരുപാട് പറയാൻ ഉണ്ട് ആദ്യം വീട്ടിലേക്ക് പോട്ടെ എന്നിട്ട് പറയാം....

ഞങൾ വീട്ടിലേക്ക് പോയി...

അവൾ ആദ്യം തന്നെ പോയി ഇന്ദ്രൻ്റെ ഫോട്ടോ നോക്കി നിന്നു....

നന്ദൻ : എന്താ നോക്കുന്നത്

ശ്രീ : ഒന്നുമില്ല... ടാ ചുമ്മാ...

ഞാൻ : എന്താ ഇവിടെ

നന്ദൻ : അല്ല ഇവള് അവൻ്റെ ഫോട്ടോ നോക്കി നിക്കുന്നു...

ശ്രീ :

💬 Comments

View all comments