0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 1.6K

ഇല്ല....

നന്ദൻ : വാ അവര് വരട്ടേ ഞാൻ പോയി കാർ എടുത്തിട്ട് വരാം...

... ശ്രീ : എന്തായി ടാ ഓക്കേ അല്ലേ

ഞാൻ : ഓക്കെ ആണ്...

ശ്രീ : ഇവനെന്താ

റെമോ : ഓക്കേ ഓക്കേ

നന്ദൻ : ടാ വാ സീൻ സീൻ....

ഞാൻ : എന്താ

നന്ദൻ : വാ വാ... ടാ ഈ കോളജിലെ പിള്ളേര് ഒരേ സീൻ വണ്ടി വച്ച് ഷോ എന്നൊക്കെ പറഞ്ഞ്....

.. ഒരു ചെക്കൻ : ആരുടെ ആടാ ഈ വണ്ടി....

നന്ദൻ : എൻ്റെ എന്താ കാര്യം...

അവൻ : നീ ആണോ ഇതിൻ്റെ ഓണർ

ഞാൻ : എന്താ ബ്രോ

അവൻ : നീ ആരാടാ

ഞാൻ : നീ അല്ലേ അല്ല ബ്രോ അല്ലേ പറഞ്ഞത് ഓണർ വരണം എന്ന് എൻ്റെ ആണ് വണ്ടി...എന്താ കാര്യം പറ

അവൻ : നീ ഒക്കെ പഠിക്കാൻ ആണോ വരുന്നത് അതോ കണ്ണാപ്പി തരാം കാണിക്കാൻ ആണോ ...

ഞാൻ : മനസ്സിലായില്ല ..

അവൻ : എന്താ ടാ ഇത്

ഞാൻ : എന്ത്

അവൻ : ഇത് ഇതിൻ്റെ സൈലെൻസർ ആണോ...

റെമോ : നീ മോട്ടോർ വെഹിക്കിളിൽ ഉള്ളതാണോ അല്ലല്ലോ

ഞാൻ : ചുമ്മാ ഇരി...ബ്രോ ഇത് പൈസ കൊടുത്ത് ഞാൻ എൻ്റെ വണ്ടിയിൽ വാങ്ങിച്ച് വച്ചതിന് ബ്രോ എന്തിനാ ചൂടാവുന്നത്....

അവൻ: കോളേജിൽ കേറി പട്ടി ഷോ കാണിച്ചിട്ട് കഴപ്പ് വർത്താനം പറയുന്നോ മൈരെ ...

💬 Comments

View all comments