0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 1.6K

: പത്ത് നാന്നൂറ് കിലോമീറ്റർ ഉണ്ട് ഒരു പിടി നാഷണൽ ഹൈവേ പിടിച്ചാ വാളയാർ കഴിഞ്ഞാ പിന്നെ ഈ നശിച്ച. ക്യാമറ ഇല്ല അപ്പോ വച്ച് പിടിച്ചാ നാളെ ഉച്ച ആവും മുന്നേ എത്തും....

റെമോ : കൊട് കൈ ഇത് പൊളിക്കും...

നന്ദൻ : വരുന്നുണ്ട്....

ഞാൻ : എന്താ.യി

ശ്രീ : ഇച്ചിരി സീൻ ആയി പക്ഷേ ചേച്ചി സമ്മതിച്ചു.... അപ്പോ അമ്മ സീൻ ഇല്ല പിന്നെ അച്ഛൻ ഒക്കെ ആണ്

ഞാൻ : നീയോ ഡീ

മറിയ : ഇവള് ഉണ്ട് പറഞ്ഞതും അമ്മ പൊക്കോ പറഞ്ഞു...

ഞാൻ : അടിപൊളി....

ശ്രീ : സ്ഥലം കിട്ടിയോ

ഞാൻ : മൈസൂർ....

ശ്രീ : പൊളി

മറിയ : ട്രെയ്ൻ ആണോ ബസ്സ് ആണോ....

ഞാൻ : രണ്ടും അല്ല കാർ....

ശ്രീ : അയ്യോ സൂപ്പർ...

നന്ദൻ : എന്തിനടി ഇത്ര സന്തോഷം

ഞാൻ : അവൾക്ക് കാർ ട്രിപ്പ് വലിയ ഇഷ്ട്ടം ആണ്...

നന്ദൻ : അളിയാ നമ്മക്ക് പത്ത് മണി കഴിഞ്ഞ് ഇറങ്ങാം...

റെമോ : പിന്നെ വണ്ടി എല്ലാരും ഓടിക്കണം നീയും ശ്രീ അത്ര ലോങ് ആണ്...

ഞാൻ : അത് തന്നെ എന്താ ഒക്കെ അല്ലേ...

ശ്രീ : ഇത് ആരുടെ പ്ളാൻ ആണ്

നന്ദൻ : പാചുൻ്റെ

ശ്രീ : മുത്തെ ഉമ്മ... എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ്...നമ്മൾ ഇത് പൊളിക്കും...

നന്ദൻ : അളിയാ നല്ല ലോങ് ആണ് എങ്ങനെ പോയാലും

💬 Comments

View all comments