Chapter Title : Hero Hero 6 [Doli]
ഇറങ്ങി...
ഞാൻ : നന്ദ പെട്രോൾ എങ്ങനെ
നന്ദൻ : കാല് കാണും...
ഞാൻ : ബോടർ പിടിക്കോ....
നന്ദൻ : ഇല്ലാ
ഞാൻ : ശെരി നോക്ക്...
റെമോ : പോലീസ് പിടിച്ചാ അടുത്താണ് അടുത്താണ് എന്ന് പറഞ്ഞാ മതി....
ഞാൻ : യു ആർ റൈറ്റ്....
ഞാൻ : അപ്പോ കൂട്ടുകാരെ നമ്മക്ക് നമ്മുടെ ഈ യാത്ര നമ്മുടെ പുതിയതായി ഗ്രൂപ്പിൽ ജോയിൻ ആയ ശ്രീ ആൻഡ് മറിയ എന്നിവർക്ക് സമർപ്പിക്കാം .... നമ്മുടെ ഈ യാത്ര മങ്കളകരവും ആനന്ദകരവും ആക്കാൻ നിങൾ എല്ലാരും ദൈവത്തോട് പ്രാർത്ഥിക്കുവിൻ.... ആമേൻ
അവർ: ആമേൻ.....
+++++++++++++++++++++++++++++
തുടരും.....
✌️
💬 Comments
View all comments