Hero Hero 7 [Doli]

📝 Ongoing

👁 105113 views ❤ 211 likes 💬 23 comments

Hero 7 Author : Doli | Previous Part

ശ്രീ: നീ ഫുൾ ഓൺ ആണല്ലോ

മറിയ : ഇവനെ ആദ്യം കണ്ടപ്പോ നമ്മൾ ആരെങ്കിലും വിചാരിച്ചോ ഇവൻ വൻ സെറ്റപ്പ് ആണ് എന്ന്.....ഇവര് ഇങ്ങനെ ഒരു കൂട്ട് ആണ് എന്ന്...

ഞാൻ : എല്ലാം മുൻകൂട്ടി തീരുമാനിച്ചതാ....പക്ഷേ ആ പെണ്ണ് വന്ന് നശിപ്പിച്ചു....

ശ്രീ : മറ്റെ പെണ്ണല്ലേ എക്സിബിഷൻ സമയത്ത് വന്നത്

ഞാൻ : അവള് തന്നെ...

ശ്രീ : അവള് കാരണം ആണ് എൻ്റെ ഉള്ളിലെ സി ഐ ഡി മൂസ ഉണർന്നത്....

നന്ദൻ : ഒക്കെ ആണ് കൂളെൻ്റ് ഉണ്ട് നമ്മടെ കൈയ്യിൽ ഉള്ളത് ഒഴിച്ച് ഫുൾ ആക്കി...

ഞാൻ : എക്സലൻറ് അപ്പോ എടുത്തോ...ഒന്ന് വാം ആവട്ടെ...

നന്ദൻ : അതൊക്കെ ഒക്കെ ആണ് നമ്മൾ പോയിട്ട് വന്നതല്ലേ ഉള്ളൂ

ഞാൻ : അപ്പോ ശെരി മക്കള് കേറിക്കോ ....

നന്ദൻ : ബൂട്ട് തുറക്കാം കേറ്റിക്കോ

റെമോ ബാഗോക്കെ കേറ്റി ഫ്രണ്ടിൻ്റെ പോയി കേറി...

നന്ദൻ : ടാ അവൻ കേരട്ടെ ഫ്രണ്ടില് അവനെ കൈ വൈയ്യാതത്...

ഞാൻ : വേണ്ട അവൻ ഇരുന്നോട്ടെ ഞാൻ ബാക്കിൽ ഇരിക്കാം....

ഞാൻ ബാക്കിൽ കേറി....രണ്ട് ഗേൾസിൻ്റെ നടുക്ക് ഇരുന്നു...

ഫുൾ സൈലൻ്റ് വണ്ടി.മാത്രം ഇങ്ങനെ പോവുന്നുണ്ട് ...

ഞാൻ മറിയയെ നോക്കി...

മറിയ : ???

ഞാൻ : അയ് തൊടങ്ങിയല്ലോ ചിരി... എന്താ മറി ...

മറിയ : പോടാ

ശ്രീ : എന്താ

ഇവൾക്ക് ആരെങ്കിലും നോക്കിയാ അപ്പോ ചിരി വരും ലെ...

റെമോ : തന്നെ തന്നെ....

നന്ദൻ : കഴിക്കാൻ നിർത്താം

ഞാൻ : ശെരി ഒതുക്ക്

ഫുഡ് കഴിച്ച് ഞങൾ ഇറങ്ങി....

റെമോ : അളിയാ കുറച്ച് ഞ

📚 Chapters

1 published

Related Stories

💬 Comments

View all comments