0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 1.1K

എന്തടി ഇത്ര നേരം

മറിയ : സൂസി ചൊറിയാൻ വന്നു...

നന്ദൻ : എന്ത് പറഞ്ഞു

മറിയ : ഇവനും ആയി ഉള്ള ബന്ധം വിട്ടോ അതാ നല്ലത് എന്ന് പറഞ്ഞു ..

റെമോ : വേറെ എന്ത് പറഞ്ഞു

മറിയ : പിന്നെ

ഞാൻ : പിന്നെ

മറിയ : ഇവളെ ബിച്ച് എന്ന് പറഞ്ഞു...

ഞാൻ : വാട്ട് ദ ഫക്ക് എന്നിട്ട് അതും കേട്ടിട്ട് വന്നോ ...

ശ്രീ : ഇല്ല ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്...അത് മതി...

നന്ദൻ : ടാ അവളുടെ നാവിൽ ശൂലം കുത്തിയിട്ട് തന്നെ കാര്യം... വാ

ശ്രീ : വേണ്ട ഇത് നമ്മുടെ സ്ഥലം അല്ല... അവൾ ഒന്ന് പറഞ്ഞു ഞാൻ നാല് പറഞ്ഞു അത് മതി...

മറിയ : ഉള്ളതാ ടാ വേണ്ട ...

റെമോ : വേണ്ട അവളെ വെറുതെ ചൂട് കേറ്റണ്ട വിട്ടേക്ക്.... ആട്ടെ എന്താ പറഞ്ഞത്...

മറിയ : ഞാൻ പറയാം... നീ അത് പറ

റെമോ : നിക്ക് നിക്ക് ... ആ ബിച്ച്...

മറിയ : ബിച്ച് നിൻ്റെ തന്ത നായിൻ്റെ മോളെ നിനക്ക് എന്നെ അറിയില്ല ചവിട്ടി കൂട്ടി മൂലക്ക് ഇടും നിൻ്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട കേട്ടല്ലോ...

റെമോ : നീ ആള് കൊള്ളാലോ ??

ഞാൻ / നന്ദൻ : ? ?

നന്ദൻ : ???

ഞാൻ : ഇത് പറഞ്ഞോ അത് മതി .. അവൾക്ക് അവൾടെ അപ്പനെ ജീവൻ ആണ്...

💬 Comments

View all comments