0%

Chapter Title : ഹെവിൻസ് [kiran]

Author : kiran Read All Parts 578

കസിൻ
ഹെവിൻസ്
ഞാൻ മനസ്സിൽ പറഞ്ഞു ഈ
മരത്തലയനൊന്നും ഒരു പണിയും ഇല്ലേ..കഷ്ടപ്പെട്ട് ഓരോന്നും ചെയ്യുന്നെന്റെ ഇടയിൽ വിളിച്ചോളും..
എന്തായാലും കാൾ എടുത്ത് ഞാൻ ഹലോ പറഞ്ഞു..
ഹെവിൻസാണ് ചേട്ടാ സുഖണോ ന്നൊക്കെ ഒരു കുശലന്വഷണം...
ഞാൻ :ആടാ സുഖം കുറച്ചു പണിയിലാണ് ക്ലീനിങ് ഒതുക്കലും ആണ്
അവൻ : ആഹാ സേവന വാരം ആണല്ലേ?(അവൻ വളിപ്പടിച്ചു )

ഞാൻ :അതേടാ പോരുന്നുണ്ടോ..??
Hevins: ഞാൻ അതിനാ വിളിച്ചേ എനിക്ക് കുറച്ചു ഡേയ്‌സ് എറണാകുളം ഒന്ന് നിൽക്കണം ഇന്റർവ്യൂ ഇണ്ട്
പാലാരിവട്ടം ഭാഗത്താണ് ചേട്ടൻ അവിടെ എന്തോ അല്ലെ താമസം?
ഞാൻ : വെണ്ണല ആണ് താമസം പക്ഷെ കുറച്ചു ദിവസേ ഞൻ ഇവിടെ കാണു ജൂലൈ 1നു ഞങ്ങൾ വീട് മാറും
അവൻ :അത് കുഴപ്പം ഇല്ല എനിക്ക് 4,5 ഡേയ്‌സ് മതി...
ഞൻ ഓക്കേ പറഞ്ഞു അവൻ നാളെ ഈവെനിംഗ് വരാം എന്നും പറഞ്ഞു കാൾ കട്ട്‌ ആക്കി
ഞാൻ പണികളെല്ലാം തല്ക്കാലം നിർത്തി ഹെവിൻസ് വന്നിട്ട് ആവാം എന്ന്  വച്ചു.
ടൈം നോക്കിയപ്പോ 8.45 പിഎം
പിന്നെ ഒന്നും നോക്കിയില്ല ഫ്രഷ് ആയി ഫുഡ്‌ അടിച്ചു കിടന്നുറങ്ങി മോർണിംഗ് ജോലിക്കും പോണം..

ഈവിങ് 5. 15 ആയപ്പോൾ ഞാൻ വീട്ടിൽ വന്നു നല്ല മഴയുണ്ടായിരുന്നു.. ഡ്രസ്സ് മാറി ഒരു നിക്കർ എടുത്തിട്ടു അന്നപ്പോളാണ് ഉണക്കനിട്ട തുണികളുടെ കാര്ര്യം ഓർത്തത് ഓടിവന്നു നനഞ്ഞ തുണികൾ എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് ഹെവിൻസിന്റെ വരവ്...
ബൈക്കിൽ ആണ്‌ അവനും നനഞ്ഞിരുന്നു ..  എന്നെ കണ്ടപ്പോൾ തന്നെ വന്നു തുണികൾ

💬 Comments

View all comments