← Back to ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

Comments

ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്] · approved reader discussion

M D V • 04-02-2021 13:54

മാരകം എങ്ങനെ കഴിയുന്നു ഇത് ?

ഫ്ലോക്കി കട്ടേക്കാട് • 25-12-2020 02:04

പ്രിയ വായനക്കാരോട്. നിനച്ചിരിക്കാത്ത ചില പ്രയാസങ്ങൾ വന്നത് കൊണ്ട് പറഞ്ഞ സമയത്തു പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. നമ്മൾക്കിടയിലൊരു ക്ഷമാപണത്തിന് ഞാൻ  മുതിരുന്നില്ല....

ഇന്ന് രാവിലെ മുതൽ കുത്തിയിരുന്ന് കംപ്ലീറ്റ് ചെയ്തു ഇപ്പോൾ കുട്ടേട്ടന് ഇമെയിൽ ചെയ്തു വരുന്ന വഴിയാണ്.

അടുത്ത പാർട്ട് നാളെ മുതൽ തന്നെ എഴുതണം എന്നാണ് കരുതുന്നത്....  വായിക്കുന്നയത്തിനു മുൻപ് മുൻ ഭാകങ്ങൾ ഒന്ന് നോക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും....

Reader • 21-12-2020 13:58

Flokki bro enthai udane varumo..pls rply

മീര വിശ്വനാഥ് • 18-12-2020 23:44

എപ്പോ വരും ?

മീര വിശ്വനാഥ് • 20-12-2020 23:29

വരില്ലെങ്കിൽ അതെങ്കിലും പറയൂ ഫ്ലോകി... എന്നും പ്രതീക്ഷിക്കേണ്ടല്ലോ

ഫ്ലോക്കി കട്ടേക്കാട് • 25-12-2020 02:06

ഈ എളിയവന്റെ കഥക്ക്ങ്ക വേണ്ടിയുള്ള താങ്കളുടെ കാത്തിരിപ്പിന് ഒരായിരം നന്ദി... അതിലേറെ സ്നേഹം...
?????

അയച്ചിട്ടുണ്ട്...

വരും വരാതിരിക്കില്ല...

Muthu • 18-12-2020 07:35

പത്ത് ദിവസം കഴിഞ്ഞു

Reader • 15-12-2020 17:59

Bro enthayi... നടപടി വല്ലത്തും ഉണ്ടോ....?

ഫ്ലോക്കി കട്ടേക്കാട് • 07-12-2020 18:09

നമസ്കാരം....

ഈയുള്ളവന്റെ കഥക്കും ആളുകൾ കാത്തിരിക്കുന്നത് എന്നെ സന്തോഷവാനാക്കുന്നു. ജോലി തിരക്കും മറ്റു ചില കാരണങ്ങൾ കൊണ്ടും, കഴിഞ്ഞ കുറെ ദിവസങ്ങൾ ഉൾവലിഞ്ഞു പോയിരുന്നു. എഴുതാൻ നോക്കിയപ്പോ ഒടുക്കത്തെ ലാഗ്. കുറച്ചു എഴുതിയത് വായിച്ചപ്പോൾ എനിക്ക് തന്നെ പോരാ എന്നൊരു തോന്നൽ....

എന്തായാലും ഇന്നലെ മുതൽ കുറച്ചു ഫോം കിട്ടിയിട്ടുണ്ട്. വേർഡിൽ 18 പേജോളം (2200 വേർഡ്‌സ്)  എഴുതി തീർത്തിട്ടുണ്ട്. കഥയുടെ ഒരു പോർഷൻ ഒപ്പം കഴിഞ്ഞ തവണ ടീസറിൽ കൊടുത്ത പോർഷന്റെ മുഴുവൻ എന്നിവ എഴുതി കുട്ടേട്ടന് അയച്ചു കൊടുക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. മുൻപത്തെ പാർട്ടുകൾ പോലെ  സീൻ ബൈ സീൻ എഴുത്തിനു പകരം ഒരേ സീനിൽ തന്നെ ഒരുപാട് സിറ്റുവേഷനുകൾ ഉൾകൊള്ളിച്ചു എഴുതാൻ ആണ് ശ്രമിക്കുന്നത്. അത് വായനക്കാരന് മനസ്സിലാവുകയും വേണം എന്നതിനാൽ പണി കുറച്ചു കൂടുതൽ ഉള്ളത് പോലെ.

എന്തൊക്കെ ആയാലും 10 ദിവസത്തിനുള്ളിൽ തീർത്തു കുട്ടേട്ടന് അയച്ചു കൊടുക്കും.

വലിയ പാർട്ടുകൾ ആയത് കൊണ്ട് തന്നെ അടുത്ത മൂന്നു ഭാഗങ്ങളോടെ കഥയുടെ മുഴുവൻ ആക്കാം എന്ന് ഞാൻ കരുതുന്നു.

പറയാൻ കാരണം ആഷിയുടെ തുടർച്ചയെ പറ്റി ഒരുപാട് പേര് ചോദിക്കുന്നുണ്ട്. അതിന്റെ അപ്ഡേഷൻ ഈ കഥ കഴിയുന്നത്തോടെ വരുന്നതാണ്. ഏകദേശം ഒരു മാസം....

തുടക്കം മുതൽ നിങ്ങൾ നൽകുന്ന സ്നേഹത്തിനു ഒരായിരം നന്ദി....

നിങ്ങളുടെ സ്വന്തം
ഫ്ലോക്കി കട്ടേക്കാട്
ഒപ്പ്

Safnad • 07-12-2020 21:32

3 ഭാഗം കൂടിയേ ഉള്ളു

മീര വിശ്വനാഥ് • 13-12-2020 00:37

Waiting

ഷിബിന • 13-12-2020 21:49

?

Rasi • 27-12-2020 02:28

Mm

Sathan • 17-12-2020 15:03

Enna macha nxt part varane

മീര വിശ്വനാഥ് • 07-12-2020 01:02

ഡിയർ ഫ്ലോകി
ഇനിയും എത്രനാൾ താങ്കളുടെ ബാക്കിക്ക് വേണ്ടി കാത്തിരിക്കണം. അത്രമേൽ കൊതിച്ചിരിക്കുവാണ്.. കഴിയുന്ന അത്രയും വേഗം ലഭിക്കുമെന്ന് വിശ്വസിക്കാമോ... ഇപ്പൊ സൈറ്റിൽ കയറുന്നത് തന്നെ ഹിബയുടെ കഥ ഉണ്ടോ എന്ന് നോക്കാനാണ്.... വ്യക്തിപരമായ തിരക്കുകൾ ബഹുമാനിക്കുന്നു... ബാക്കി വേഗം താ...

കിണ്ടാണ്ടം • 03-12-2020 21:39

Dear ഫ്ളോകി,

രണ്ട് ദിവസം മുൻപാണ് കഥ പൂർണമായും വായിച്ചു തീർത്തത്.വ്യത്യസ്ഥമായ അവതരണശൈലിയും പുതുമയുള്ള കഥയും തന്നതിന് ആദ്യം നന്ദി പറയട്ടെ. നോൻ ലീനിയർ ടൈപ്പ് കഥ പറയുമ്പോൾ ഓരോ സീനും നിഗൂഢതകൾ നിറയ്ക്കുന്നതും വളരെ മനോഹരമായിട്ടുണ്ട്.

പിന്നെ എനിക്ക് ഹീബയേക്കാൾ ഉപരി അനുവിനെകുറിച്ചു അറിയാൻ തന്നെയാണ് ആവേശം.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Reader • 30-11-2020 16:26

Flokki bro hiba എന്നതേക് varum...

Muthu • 27-11-2020 16:06

താങ്കളുടെ കഥ എന്ന് വരും

Haridas • 24-11-2020 16:13

Dear Brother, കഥ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഫൈസിയുടെയും അനുവിന്റെയും സ്നേഹം ശരിക്കും പൂവണിയട്ടെ. അതുപോലെ അവളുടെ അവസ്ഥ അവൻ ശരിക്കും മനസ്സിലാക്കി ആ ഫോൺ ഗിഫ്റ്റ് കൊടുത്തതും നന്നായി. പിന്നെ രണ്ടു പേർക്കും ഇത്തയുടെ ഫുൾ സപ്പോർട്ടും. Really enjoyed this very good love story. Thanks and regards.

Reader • 24-11-2020 11:19

Flokki bro ee part കുറച്ചു കൂടി കഥയുടെ vekthatha മനസ്സിലാക്കി തരുന്നുണ്ട്...ഹിബയെയും...അനുവിനിനെയും..കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു...anyway nxt part.udane pradikshikkunnu...?...eni വേണ്ടത് hibayude...vilayattamanu...wait

Kuttan • 23-11-2020 09:51

Bro plz send this story pdf

മാർക്കോ • 23-11-2020 00:47

Bro കഥ നല്ലതായിരുന്നു ഫീൽ ഉണ്ടായിരുന്നു പക്ഷെ ആഷി ഉടനെ കാണുമോ കട്ട വെയിറ്റിംഗിലാണ് ദിവസങ്ങളായിട്ട്

Bond • 21-11-2020 22:09

ആഷി ബാക്കി വരുമോ  pls ഒരുപാട് പ്രേതീക്ഷയോടെ .. ആഷി fan

Vijayakumar • 20-11-2020 23:44

നീയൊന്നും ഒരു സംഭവമാണ് വേറൊന്നും കൊണ്ടല്ല നിന്റെ കഥകൾ വായിക്കുമ്പോൾ നിന്റെ ചകങ്ങൾ വായിക്കുമ്പോൾ അതിന് ഒരു ഇത് ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഒടുക്കത്തെ ഫീൽ ആണ്

ഫ്ലോക്കി കട്ടേക്കാട് • 21-11-2020 10:30

❤❤❤

കഥ റിലേറ്റ് ചെയ്യാനാവുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു....

❤❤❤❤

muthu • 23-11-2020 14:24

Iആഷി ഇനി വരില്ലേ

Safnad • 20-11-2020 21:38

ബ്രോ ഹിബയുടെ ശരിക്കും കളി ഇത്വരെ വന്നിട്ടില്ല എന്നത് ആണ് എനിക്ക് സങ്കടം അവളുടെ കളിയാണ് എനിക്കു ഇഷ്ടം മറ്റു എന്തിനെക്കാളും

ഫ്ലോക്കി കട്ടേക്കാട് • 21-11-2020 10:29

കൂടുതൽ കൺഫ്യൂഷൻ ഇല്ലാതിരിക്കാൻ വേണ്ടി അനുവിന്റെ ചരിത്രം പറയുന്നതാണ് ബ്രോ.... എന്നാലേ ഹിബ ചെയ്യുന്ന കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ കഴിയു....

അടുത്ത പാർട്ടുകളിൽ safnad പ്രതീക്ഷിക്കുന്നതും ഉണ്ടായേക്കും

ചാക്കോച്ചി • 20-11-2020 21:03

മച്ചാ..ഫ്ലോക്കീ.... ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു...... അനു ഒരു രക്ഷയും ഇല്ലല്ലോ ബ്രോ....ഈ ഭാഗം മൊത്തം അനു സ്‌കോർ ചെയ്തു കേട്ടോ..... അനുവാണ് താരം..... പൊളിച്ചടുക്കി...... ഇടക്ക് കഥ  ഹിബയിലേക്ക് പോവരുതെ എന്നായിരുന്നു പ്രാർത്ഥന...എന്തായാലും നന്നായി.... അങ്ങനെ പോയിരുന്നേൽ അനുവുമായുള്ള കളിയിൽ ഭംഗം വരുമായിരുന്നു....എന്തായാലും ഈ കളി വരാൻ പോകുന്ന കളികളുടെ സാമ്പിൾ വെടിക്കെട്ട് ആയിട്ടാണ് തോന്നിയത്..... അതോണ്ട് തന്നെ വരാനിരിക്കുന്ന വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു..... കട്ട വെയ്റ്റിങ് ബ്രോ.....

ഫ്ലോക്കി കട്ടേക്കാട് • 21-11-2020 10:26

ചാക്കോച്ചി പൊന്നെ...

ഒരുപാടിഷ്ടം....

അനു അല്ലെ തുടക്കമിട്ടത്, ഹിബ അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളത് എന്നെയു പേടിപ്പിക്കുന്നു...????

തുടക്കം മുതൽ നൽകുന്ന പിന്തുണക്ക് പെരുത്തിഷ്ടം....
❤❤❤❤❤
ഫ്ലോക്കി

ഷിബിന • 20-11-2020 17:15

പ്രിയപ്പെട്ട ഫ്ലോക്കി....

ഞാൻ എന്നാ പറയേണ്ടത്....
അത്രക്ക് arousing and erotic ആണ്...???

Fetishനെ വേറെ level എത്തിച്ചു ???...

Voyeuristic and exhibitionistic  behaviour... അത് ഇതിൽ നല്ലരീതിയിൽ പ്രകടമായിട്ടുണ്ട്...

അതുപോലെ സെക്സ് സീൻസ് വേറെ level ആണ്...

പിന്നെ ഇതിൽ ഫൈസി പറഞ്ഞത് ആണ് സത്യം...
രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന് external factors ഒരു ഘടകമാകരുത്...
Age, status, ക്ലാസ്സ്‌, wealth, faith  etc...
ഇതൊന്നും permanent അല്ല ... So basic ആയി വേണ്ടത് സ്നേഹമാണ്, understanding, trust,....

പിന്നെ ലെസ്ബിയൻ എന്നതിനുപരി bisexual ആണ് ഉത്തമം...

അനുവും ശ്യാമളയം തമ്മിൽ ഉള്ള സെക്സ് എനിക്ക് ഒരു പ്രെത്യക feel തന്നു... അതും pure fetish നിറഞ്ഞത് ???

Heading കണ്ടപ്പോൾ ഞാൻ ഹിബയെ ആണ് പ്രതീക്ഷിച്ചത്.. കിട്ടിയത് അനു ?...

അടുത്ത main പാർട്ടിനായി കാത്തിരിക്കുന്നു...

With love...
ഷിബിന

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:26

ഡിയർ ഷിബിന...

വെക്കേഷന്റെ അവസാന നാളുകളാണ് എഴുതാനുള്ള സമയം കുറവും, അതാണ് ഒരു രാത്രി ഇരുന്നു ഇങ്ങനെ ഒരു ശ്രമം നടത്തിയത്... അതിന്റെതായ പോരായ്മകൾ ഉണ്ടാകും....

പ്രതീക്ഷിച്ചു വരുന്നതിന്റെ ഓപ്പോസിറ്റ്, അതാണല്ലോ ശീലം???

ഫെറ്റിഷ് മനപ്പൂർവം ചേർത്തതാണ്... അത് വർക്ഔട് ആയതിൽ സന്തോഷം...

ടാഗ് ബൈസെക്ഷ്വൽ എന്ന ഒരു ടാഗ് സൈറ്റിൽ ഉണ്ടോ എന്ന് അറിയില്ല, അതുകൊണ്ടും, ഒപ്പം കഥയിലെന്താണെന്നുള്ള ഒരു വ്യൂ  കിട്ടാനും ഇട്ടതാണ്...

പിന്നെ ഒളിച്ചു കണ്ടു രസം കൊള്ളുക.... അറിയാതെയെങ്കിലും നമ്മളൊക്കെ ഈ പണി ഒരിക്കലെങ്കിലും ചെയ്തിട്ടുണ്ടാവില്ലേ ????

Thaks  ones again....

❤❤❤❤❤
ഫ്ലോക്കി കട്ടേക്കാട്

ഷിബിന • 20-11-2020 23:19

ഫ്ലോക്കി പറഞ്ഞത് ശെരിയാണ്...
Voyeuristic behaviour മനുഷ്യരിൽ നല്ല രീതിയിൽ കണ്ടുവരുന്ന ഒരു സ്വഭാവമാണ്...

പിന്നെ tag അല്ല ഞാൻ ഉദ്ദേശിച്ചത് ?.. കഥയിൽ ഫൈസി മെൻഷൻ ചെയ്ത സംഭവമാണ് ഞാൻ പറഞ്ഞത്..
അതേതായാലും കാര്യം ആൾകാർക് ലെസ്ബിയൻ എന്ന് relate ചെയ്യാനാകും easy...

Cheng • 21-11-2020 00:46

Dear shibina
നിങ്ങളുടെ ഒരു കഥക്കയി ഒരു പാട് പേര് ആഗ്രഹിക്കുന്നു. അതിലെ ഒരാളാണ് ഞാൻ. because you have lot of experience.aa experience എല്ലാം ഇത് പോലെ ഒന്ന് കുറിച്ചിട്ടലാൽ മതി.
ഞാൻ എപോ നിങ്ങളെ കൂടി aradakana

ഷിബിന • 21-11-2020 09:09

പ്രിയപ്പെട്ട cheng...

ഞാൻ ഹൻഷാദിനോട് പറഞ്ഞതാണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്..
ഞാൻ ഒരിക്കലും വെറുതെ expectations ഉണ്ടാക്കാറില്ല... So ഇക്കൊല്ലം എന്തായാലും ഒന്നും എഴുതില്ല...
ഒരു കഥ ആകുമ്പോൾ അതിന്റെതായ ഒരു ശൈലി വേണ്ടേ.. വെറുതെ കുറിച്ചിട്ടാൽ എന്താണ് രസം??...

പിന്നെ experience... അത് ഞങ്ങളുടെ personal details ഇല്ലാതെ എഴുതാൻ കുറച്ചു time and effort എടുക്കും... So അതിനൊക്കെ നല്ല രീതിയിൽ prepare ചെയ്യണം...

അതുപോലെതന്നെ കുറച്ചു എഴുത്തുകാരോട് എഴുത്തിനെ പറ്റിയും പിന്നെ general audiencente taste, എന്തൊക്കെ എഴുതികൂട.. ഇതൊക്കെ ഒന്ന് മനസിലാക്കണം... അതിന് ഞങ്ങൾ തന്നെ ഒരു fake id ഉണ്ടാക്കാൻ നോക്കുന്നുണ്ട്... അത് പൂർത്തിയായാൽ ഞാൻ അത് ഇതിൽ ഇടും... So anyone with new ideas can always send it....

ഇപ്പോൾ ഈ സൈറ്റിൽ ഉള്ള സ്റ്റോറീസ് ഒന്ന് ആസ്വദിക്കട്ടെ ?...

പിന്നെ വല്ലാതെ expect ചെയ്യരുത് കേട്ടോ ?.. എന്റെ ചില അനുഭവങ്ങൾ അത്ര happy ഒന്നും അല്ല...

Thanks for the love??..

With love...
ഷിബിന

Arun • 23-12-2023 07:05

Oru vedi wife venam sugigan

Vishal krishnan • 20-11-2020 15:59

❣️❣️❣️❣️

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:19

❤❤❤❤

vijayakumar • 20-11-2020 11:34

kollam kidu thanne,

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:18

Thanks

Muthu • 20-11-2020 06:50

ഹോ വല്ലാത്ത എഴുത്ത് സഹിക്കുന്നില്ല സൂപ്പർ അടുത്തത് പെട്ടന്ന് വരട്ടെ

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:18

താങ്ക്സ് ബ്രോ

Tom • 20-11-2020 02:24

Kolam da nxt chapter vaikikaruthe.?

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:18

വരും ബ്രോ

അബ്ദു • 20-11-2020 00:00

എന്റെ പൊന്നേ.. എന്ത് ഐറ്റം ആണ് മോനെ ഇത്.. പൊളി.. ഇപ്പോൾ ആണ് മനസിലായത് ഹിബ ലെസ്ബിയൻ സെക്സ് ഇനോട്‌  ആഗ്രഹം പ്രകടിപ്പിച്ചതിന്റെ കാരണം എന്ത് എന്ന്.. പിന്നെ എന്റെ സികോളജി വെച് ഫൈസി എന്തുകൊണ്ട് അനു വുമായി ഒന്നിച്ചില്ല എന്നതും ഹിബയുടെ പ്ലാൻ എന്ത് ആയിരിക്കും എന്നതും ആലോചിക്കാൻ നിന്നാ നമ്മക് വട്ട് ആകത്തെ ഉള്ളു.. to be honest എനിക് ഹിബയെ കുക്കോൾഡ് എന്ന രീതിയിൽ accept ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല..  കാത്തിരിക്കുന്നു ബാക്കിയകായി

ഫ്ലോക്കി കട്ടേക്കാട് • 20-11-2020 20:17

താങ്ക്സ് അബ്ദു....

തീർച്ചയായും അടുത്ത പാർട്ട് വരും.... കൂടുതൽ ക്ലാരിറ്റിയോടെ ഒപ്പം വായനക്കാരനെ കഥക്കൊപ്പം കൊണ്ടുപോകാനും കഴിയുന്ന തരത്തിൽ ആയിരിക്കണം അത് എന്ന് ഞാൻ ആഗ്രഹയ്ക്കുന്നു... അതുകൊണ്ട് കുറച്ചു സമയമെടുത്ത് എഴുതാം എന്ന് കരുതി....

എന്തായാലും വരും...

താങ്ക്സ് for the  സപ്പോർട്ട്

ഫ്ലോക്കി