0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 496

അങ്ങോട്ട് കണ്ടില്ലല്ലോന്ന് പറഞ്ഞു… നീ അമ്മേടെ വലംകയ്യല്ലേ…”
വിഷ്ണു ചിരിച്ചുകൊണ്ട് ദേവികയുടെഅടുത്തു പറഞ്ഞു
“ഇന്നുകുറച്ചു ജോലിയുണ്ടായിരുന്നു… ഞാൻ നാളെയങ്ങോട്ട് വരുന്നുണ്ട്… അമ്മുവിനേം കാണണം…”
ദേവിക ദീപയുടെ തോളിൽ കൈകൾ വച്ച് പറഞ്ഞു.
“എന്നാപ്പിന്നെ ഞാനിറങ്ങട്ടെ”
വിഷ്ണു യാത്ര ചോദിച്ചു…
“ശരിയടാ…”
ദീപ മറുപടി പറഞ്ഞു, അതിനിടയിൽ ദീപ കാണാതെ ദേവിക ചുണ്ട് പൂട്ടി ഒരുമ്മ വയ്ക്കുന്നപോലെ അവനെ കാണിച്ചു
വിഷ്ണു പതിയേ അവിടുന്നിറങ്ങി നടന്നു.
വിഷ്ണു വീട്ടിലെത്തുമ്പോൾ പദ്മിനി എന്തോ ആലോചിച്ചുകൊണ്ട് ഉമ്മറത്തിരിപ്പുണ്ട്
“എന്താ അമ്മേ ഇത്ര വലിയ ആലോചന…”
വിഷ്ണു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി
പദ്മിനി ഒന്നു പുഞ്ചിരിച്ചു
വിഷ്ണു പതിയെ പദ്മിനിയുടെ താടിയിൽ പിടിച്ചുയർത്തിയിട്ട് സ്നേഹത്തോടെ ചോദിച്ചു
“എന്തു പറ്റി പദ്മിനികുട്ടി… എന്ത് പ്രശ്നമുണ്ടെലും പറ എന്തിനുംപോന്ന ഒരു മകനുണ്ട് എന്തിനും പരിഹാരമുണ്ടാക്കാം”
“പോടാ…”
പദ്മിനി ചിരിച്ചുകൊണ്ട് അവന്റെ മുഖത്തു ചെറുതായൊന്നു പിച്ചി
“ആ… അപ്പൊ പ്രശ്നമൊന്നുമില്ലല്ലോ?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
അപ്പോഴേക്കും കൃഷ്ണ ഉമ്മറത്തേക്ക് വന്നു
“ഞാനും ഇന്ന് കോളേജ്‌വിട്ടു വന്നപ്പോ മുതൽശ്രദ്ധിക്കുവാ അമ്മയുടെ ഈ ഇരുപ്പ്”
കൃഷ്ണയും പറഞ്ഞു.
വിഷ്ണു പദ്മിനിയെ സംശയത്തോടെ നോക്കി, പദ്മിനി എഴുന്നേറ്റ് അകത്തേക്ക് പോയി
രാത്രി ഭക്ഷണം
കഴിച്ചുകൊണ്ടിരിക്കുമ്പോൾ പദ്മിനി വിഷ്ണുവിനോട് പറഞ്ഞു
“ഞാനിന്ന് എന്റെ ഏട്ടനെ സ്വപ്നം കണ്ടു… ഏട്ടൻ എന്നോട് മാപ്പ് പറയുന്നതായി”
വിഷ്ണു പതിയെ മുഖമുയർത്തി അമ്മയെ നോക്കി
“ഓ… അപ്പൊ അതായിരുന്നല്ലേ ഇന്നത്തെ ചിന്തയുടെ കാരണം … എന്റമ്മേ നമ്മളങ്ങനെ ഒരുപാട് ദുസ്വപ്നങ്ങൾ ദിവസവും കാണും അതൊന്നും അമ്മ കാര്യമാക്കണ്ട”
വിഷ്ണു പറഞ്ഞിട്ട് വീണ്ടും ഭക്ഷണത്തിലേക്ക് തിരിഞ്ഞു
“അല്ല… ഇപ്പൊ

💬 Comments

View all comments