0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 500

അടുത്തു.
അവന്റെ ഉദ്ദേശ്യം മനസ്സിലായ അവൾ പതിയെ വാതിലിനടുത്തേക്ക് നീങ്ങി നിന്നു
“ഉണ്ണിയേട്ടാ… കളിക്കല്ലേ ഇവിടെ അമ്മുവും അമ്മയുമൊക്കെയുണ്ട് പറഞ്ഞേക്കാം…”
അവൾ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
അവൻ അവളുടെ അടുത്തെത്തി പതിയെ വലതു കൈകൊണ്ട് അവളുടെ വെളുത്ത വയറിന്മേൽ പിടിച്ചു, പതിയെ അവളെ അവനിലേക്ക് ചേർത്ത് ചുണ്ടിൽ പതിയെ ചുണ്ടമർത്തി
ദേവിക പെരുവിരലിൽ കുത്തി കൈകൾ അവന്റെ ചുമലിലേക്കിട്ട് ആ ചുംബനം ആസ്വദിച്ചു
പെട്ടെന്ന് ബോധം വന്നപോലെ അവൾ അടർന്നുമാറി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകാനൊരുങ്ങി
വിഷ്ണു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു
“അങ്ങനെ ഓടാതെ പെണ്ണെ”
“ദേ… ഉണ്ണിയേട്ടാ വിട് ആരേലും കാണും കേട്ടോ…”
ദേവിക കൊഞ്ചിക്കൊണ്ട് പറഞ്ഞു
വിഷ്ണു മേശ തുറന്ന് ഒരു പൊതി പുറത്തെടുത്തു അത് അവളുടെ അടുത്തുകൊണ്ടുവന്ന് തുറന്നു അതിനകത്തു ഒരു സ്വർണ മോതിരമായിരുന്നു, ‘വിഷ്ണു’ എന്ന് അതിൽ കൊത്തിയിട്ടുണ്ടായിരുന്നു,
“അല്ല…ഉണ്ണിയേട്ടാ ഇത്”
ദേവിക അത്ഭുതത്തോടും സന്തോഷത്തോടും ചോദിച്ചു
വിഷ്ണു ഒന്നും മിണ്ടാതെ ആ മോതിരമെടുത്തു അവളുടെ വലതുകൈയ്യിൽ അണിയിച്ചു
ദേവികയുടെ കണ്ണിൽനിന്നും ആനന്ദാശ്രു പൊഴിഞ്ഞു
അവൾ അവനെ ഇറുകെ കെട്ടിപ്പുണർന്നു നിന്നു. (തുടരും)

💬 Comments

View all comments