← Back to ഹിമകണം 2 [Kannan]

Comments

ഹിമകണം 2 [Kannan] · approved reader discussion

Balu • 10-06-2020 19:47

Bro ith thudarnu ezhuthu

Arjjunzz • 17-05-2020 14:07

Nxt part pls

Un-Romantic Moorachi • 29-04-2020 20:35

Hey Kannan Bro.....
Part Super Annu❤????❤
Next Part eppozha.....
Waiting ??

Yk • 28-04-2020 17:44

Bro, നിർത്തിയോ, അതോ ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ

Hunter • 25-04-2020 20:12

ഇപ്പോഴെങ്ങാനും ബാക്കി ഉണ്ടാകുമോ ബ്രോ.....?

Cap. • 24-04-2020 20:02

എന്തായി അടുത്തെങ്ങാനും വരോ???

sabareesh • 23-04-2020 23:54

വിഷകിന് മാറ്റം വരുത്തിയാൽ കൊള്ളമകിരുന്, ഇല്ലഗിൽ അവസാനം വിശക് എല്ലാം തിർത്ത രുദ്രഎ വിഷ്ണു കല്യാണം കഴുകുന്നത്. ഇതാണ് അവസനമങ്ങിൽ ഇനി ബാക്കിയുള്ളവർക്ക് ഉഹികം. ഇതു പറയുന്നത് എനിക്ക് വിഷ്‌ക് ക്യാരക്ടർ ഇഷ്ടമല്ല അത. എന്റെ വാക്കുകൾ വിശമിച്വങ്ങിൽ സോറി. കഥ വളരെ ഇഷ്പ്പെട്ടിരുന്നു അതാ.

Arun • 18-04-2020 14:27

Baakki venam... Evidey... Katha nalla poley pogunnu...

Sajir • 16-04-2020 17:11

ബാക്കി എവിടെ

കണ്ണൻ • 20-04-2020 10:34

ഉടനെ വരും

Ammuzz • 11-04-2020 22:39

സൂപ്പർ ആയിട്ടുണ്ട് ബ്രോ,  ഞാൻ ഒറ്റ ഇരുപ്പിൽ ഇരുന്ന 2 പാർട്ടും വായിച്ചത്.  വായനക്കാരുടെ മനസ്സ് കീഴടക്കാനും ഓരോ കഥാപാത്രത്തെയും നമ്മുടെ കണ്മുന്നിൽ കാണുന്ന ഒരു ഫീൽ ഉണ്ടാക്കാനും ഉള്ളൊരു കഴിവ് താങ്കൾക്കു ഉണ്ട്. ദേവികക്ക് എതിരെ ഉള്ള ഒരു വില്ലത്തി ആയി രുദ്രയെ കൊണ്ട് വരാനുള്ള പ്ലാൻ ഉണ്ടോ? ഉണ്ണിയേയും ദേവികയേം തമ്മിൽ പിരിക്കല്ലേ ബ്രോ.

paru • 11-04-2020 22:33

valare manoharam
pinne orupadu twist okke pratheekshikinnu vishnu rudra um krishna um thammil
pinne aa teachers um  ayi oru sex um ....
etrayum pettannu adutha part tharum ennu pratheekshikunnu

All is well • 10-04-2020 21:54

ഒഴുക്കുള്ള ഭാഷാശൈലി  മനോഹരമായിട്ടുണ്ട്.. നല്ല കഥാപാത്രങ്ങൾ..

സാധു മൃഗം • 10-04-2020 08:18

മച്ചാനെ കൊള്ളാം... ഇതുപോലെ നന്നായി തന്നെ ഇൗ കഥ തുടരട്ടെ...

Shazz • 10-04-2020 02:17

ഒരുപാട് ഇഷ്ട്ടായി ഇപ്പോഴാ വായിക്കാൻ പറ്റിയെ. അടിപൊളി അവതരണം. അമ്മുനെയും ദേവൂനെയും  വേദനിപ്പിക്കല്ലേ. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

എന്ന്
സ്നേഹപൂർവ്വം

Shuhaib(shazz)

സജി • 10-04-2020 01:20

ലോക് ഡൗൺ കൊണ്ട് നല്ല ഒരു പാട് പുതിയഎഴുത്തുകാരെ കിട്ടി
കഥ സൂപ്പർ ആണ്
ചങ്കേ ഇത് ഒരിക്കലും പാതിവഴിലിട്ട് പോകരുതേ
കട്ടക്കലിപ്പൻ തെണ്ടി പോയതുപോലെ
അപേക്ഷയാണ്

Ramesh • 09-04-2020 21:02

Kanna acheuly Vishnu for you

JOSEPH • 09-04-2020 16:43

ടോപ് ഗിയറിൽ തന്നെ കഥ മുന്നോട്ട് പോകുന്നു വിഷ്ണു ദേവിക പ്രണയം മുറപോലെ നടക്കട്ടെ. അവരുടെ ജീവിതത്തിലെ കൂടുതൽ നിമിഷംകൾ ഉള്ള വരവിനായി കാത്തിരിക്കുന്നു.

Appukuttan • 09-04-2020 21:23

Please save krishna... That's only I have to say.

Sajir • 09-04-2020 16:30

മച്ചാനെ അടിപൊളിലായിട്ടുണ്ട്.കൊറേ നല്ല ചാപ്റ്റർസിനുള്ള സ്കോപ് ഉണ്ട് കഥയിൽ ഒരുപാട് ഇഷ്ടപ്പെട്ടു.നന്നായി തുടരുക all the best.

KARTHIK • 09-04-2020 15:52

Nalla feel kittunnund.pinne vishakinu randennam koduthalum kuzhappamilla. Krishnayum devikayum oru chathiyilum pedutharuthu

Frnd • 09-04-2020 14:03

വേഗം അടുത്ത ഭാഗം എഴുതണം

ലല്ലു • 09-04-2020 13:29

ഡേയ് കണ്ണാ നീ ആൾ പൊളിയാ ട്ടോ അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ

Dude • 09-04-2020 13:22

Super ❤️❤️❤️

Sreeni • 09-04-2020 13:08

Ammayude peru maripoyallo
Next part pettanu post cheyyane

Thomas • 09-04-2020 12:42

Super story dear

Nightmare • 09-04-2020 12:34

കൊള്ളാം.. തുടരുക ?

Pravi • 09-04-2020 09:13

Super story.മറ്റൊരു നല്ല പ്രണയകഥകൂടി ??.
കഥയിൽ ഒരു ട്വിസ്റ്റ്‌ കണ്ണുണ്ട്. ഒരു കാര്യമേ പറയാനുള്ളു sad ആകരുത്.anyway നൈസ് സ്റ്റോറി ❤❤❤

Fareed • 09-04-2020 09:05

Nice story nalla feel

Raaji • 09-04-2020 08:58

എനിക്ക് ഇഷ്ടപ്പെട്ടു. വളരെ നല്ലൊരു ഫീലിംഗ്. കൃഷ്ണയ്ക് ഒന്നും സംഭവിക്കരുത് എന്നേയുള്ളു ഒരു പ്രാർത്ഥന...

Adhidev • 09-04-2020 08:32

Adipoli broo❤️❤️

BenzY • 09-04-2020 03:10

Superb koollam

Pinne last ammaYude name mariYo ennu oru doubt ..Shobana ennaY

Munshi • 09-04-2020 02:21

Super next part update next week

Devadettan • 09-04-2020 02:14

It's love story track do not diverting bro

Devadettan • 09-04-2020 02:12

Don't write rape situation OK good story

❤❤❤❤ • 09-04-2020 02:17

Enikkum athu thannaeyanu bro parayanullath. Kuraeyayi ithu polaeyulla kadhakal vayikunnae.

Cap • 09-04-2020 00:04

കൊള്ളാം മുത്തേ

Cap • 09-04-2020 00:16

പീഡനം ഒന്നുംകുത്തികേറ്റി ഡാർക്ക്‌ആക്കരുത്

MJ • 08-04-2020 23:54

കണ്ണാ ഹിമകണമനോഹരമായ പ്രണയം .... ടിസ്റ്റ് ഇട്ട് ഞങ്ങളെ കൊല്ലരുത്... സഹിക്കാൻ പറ്റില്ല .... സൂപ്പർ സ്റ്റോറി

Kk • 08-04-2020 23:46

അടിപൊളി ആയിട്ടുണ്ട് ..അടുത്ത പാർട്ട് പൊന്നോട്ടെ

Manu G Kaimal • 08-04-2020 23:44

Super story please complete

Akhil • 08-04-2020 23:27

സൂപ്പർ.. ആകാംഷ നിലനിർത്തികൊണ്ടുള്ള കഥ അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ്

കുട്ടേട്ടൻസ്.... • 08-04-2020 23:23

ഒന്നും പറയാനില്ല. നല്ല നിലവാരമുള്ള കഥാകാരന്മാർക്കിടയിൽ ഒരു കണ്ണൻസ് കൂടി....

വേട്ടക്കാരൻ • 08-04-2020 23:22

മച്ചാനെ സൂപ്പർ,ഇതും കണ്ണന്റെഅനുപമ പോലെ സൂപ്പർഹിറ്റാവും.ഇതിൽ ആക്ഷൻ ഒക്കെ വരുമെന്നുതോന്നുന്നല്ലോ...?എല്ലാ ചേരുവയും കോർത്തിണക്കിയ മനോഹരമായ കഥക്കായി കാത്തിരിക്കാം...?

മക്കുക്ക • 08-04-2020 22:41

കലക്കിയിട്ടുണ്ട്... എന്നാലും എന്തൊക്കെയോ ട്വിസ്റ്റ്‌ പ്രേതിക്ഷിക്കുന്നു