0%

Chapter Title : ഹിമകണം 3 [കണ്ണൻ]

Author : Kambikathakal Read All Parts 300

വിഷ്ണു ലൈബ്രറിക്ക് മുന്നിൽ നിൽക്കുമ്പോൾ അരുൺ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു,
“ഒപ്പിച്ചല്ലോ മോനെ…… ദേവൂനെ…അപ്പൊ ഇന്ന് നിന്റെ ചിലവ്…”
അരുൺ സന്തോഷത്തോടെ പറഞ്ഞു,
“അതൊക്ക റെഡിയാക്കാം, വൈകിട്ടാകട്ടെ…”
വിഷ്ണു പറഞ്ഞു
അപ്പോഴേക്കും റഫീഖും ബാലുവും എത്തി…
“കൺഗ്രാറ്റ്സ് അളിയോ……”
റഫീഖ് വിളിച്ചു പറഞ്ഞുകൊണ്ട് വിഷ്ണുവിനെ കെട്ടിപിടിച്ചു.
വിഷ്ണു വെറുതേ ചിരിച്ചു
“അടുത്തയാഴ്ചയാ കോളേജ് ഫെസ്റ്റ്…… എല്ലാരും പേര് കൊടുത്തുകഴിഞ്ഞു, നമുക്കെന്തെലും പ്രോഗ്രാം ചെയ്യണ്ടേ……”
ബാലു എല്ലാരോടുമായി ചോദിച്ചു.
“കഴിഞ്ഞ വർഷത്തെ കാര്യം ഓർമയുണ്ടല്ലോ……കാരണവന്മാരുടെ പുണ്യം കൊണ്ടാ കോളേജിന് പുറത്താവാഞ്ഞത്……”
റഫീഖ് പറഞ്ഞു
“ഈ നാറിയാ അന്ന് കള്ളുകുടിച്ചു ഓവറായി കൊളമാക്കിയത്…… ഞാൻ ഇവനോട് പറഞ്ഞതാ ആവശ്യത്തിന് കുടിക്കാൻ……”
ബാലു അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു,
“ശരിയാ അന്ന് ഭാഗ്യത്തിനാ പ്രിൻസിപ്പൽ അറിയാഞ്ഞത്, അതിനൊക്കെ ആ താര മിസ്സിനെ സ്തുതിക്കണം, പാവം അവരാ അന്ന് രക്ഷപെടുത്തിയെ…”
റഫീഖ് പറഞ്ഞു
“ഞാനപ്പോഴേ പറഞ്ഞില്ലേ താര മിസ്സിന് എന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന്…”
അരുൺ ആവേശത്തോടെ പറഞ്ഞു
“പോ… മൈരേ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട അന്നുമുഴുവൻ ഇവന് ബോധം വരുംവരെ ഞാൻ കാവലിരുന്നു…”
വിഷ്ണു അരുണിനോട് പറഞ്ഞു
“അതൊക്ക വിട്, നാളെ വീട്ടിലൊരു ഫങ്ക്ഷനുണ്ട് വൈകിട്ട് നിങ്ങളെല്ലാരും വരണം മറക്കരുത്…”
റഫീഖ് പറഞ്ഞു,
“എന്ത് ഫങ്ക്ഷൻ…”
വിഷ്ണു ചോദിച്ചു
“ഹ… ഞാനിന്നാള് പറഞ്ഞില്ലേ ഫാമിലി ഗെറ്റ്ടുഗെതർ… ചുമ്മാ മൂപ്പിലാന്മാർക്ക് കള്ളുകുടിക്കാനുള്ള ഒരേർപ്പാട്…”
റഫീഖ് ചിരിച്ചുകൊണ്ട് പറഞ്ഞു
“നിങ്ങളുടെ ഫാമിലി ഫങ്ക്ഷന് ഞങ്ങൾക്കെന്താ റോൾ…?”
ബാലു ചോദിച്ചു
“ടാ… അവിടെ വെറുതെ ശോകം ആണളിയാ… ഞാൻ വെറുതെ പോസ്റ്റ് ആകും… അപ്പൊ നിങ്ങളുംകൂടിയുണ്ടെങ്കിൽ എനിക്കൊരു കമ്പനിയായി…”
റഫീഖ് പറഞ്ഞു
“ഞങ്ങള് കുറച്ചു കോസ്റ്റലിയാ… സ്കോച്ച് പൊട്ടിക്കേണ്ടിവരും……”
അരുൺ പറഞ്ഞു
“അതൊക്ക നമുക്ക് ശരിയാക്കാം… അവിടെവന്നു നിന്റെ കോഴിത്തരം കാണിക്കരുത്…… പ്ളീസ്…”
റഫീഖ് തൊഴുതുകൊണ്ട് പറഞ്ഞു
“നമ്മള്കൂടി വന്നാൽ അവസാനം ബോർ അകോ……”
വിഷ്ണു സംശയിച്ചു.
“ഒരു കുഴപ്പവുമില്ല… മാത്രമല്ല നിങ്ങളെക്കൊണ്ട് ഒരു കാര്യംകൂടി ഉണ്ട്”
റഫീഖ് എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു…
“എന്ത് കാര്യം”
അരുൺ ചോദിച്ചു
“അതൊക്കെയുണ്ട് നാളെ പറയാം”
പിന്നീട് അവർ ക്ലാസ്സിലേക്ക് നടന്നു

💬 Comments

View all comments