0%

Chapter Title : ഹിമകണം 3 [കണ്ണൻ]

Author : Kambikathakal Read All Parts 729

അയൽക്കാരും മറ്റും നല്ലരീതിയിൽ അവരെ എരികേറ്റി, പക്ഷേ ബിനുവേട്ടൻ എന്നെ പൊന്നുപോലെ കൊണ്ടുനടന്നു, പിന്നീട് ഞാൻ നിര്ബന്ധിച്ചിട്ടാണ് ഞങ്ങളൊരു ഡോക്ടറെ പോയിക്കണ്ടത്, പരിശോധനയിൽ ഞങ്ങൾക്ക്ർ രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്ന് തെളിഞ്ഞു, എങ്കിലും ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ല, പോകെ പോകെ ബിനുവേട്ടനും എന്നോട് അകന്ന് തുടങ്ങി, മദ്യപിക്കാനും രാത്രി എന്നെ തല്ലാനും തുടങ്ങി, ഇതിനു കാരണം ഞാനാണ് എന്ന് പറഞ്ഞു അമ്മയും ചേച്ചിയും പിന്നേം എന്നെ വേദനിപ്പിച്ചു, എല്ലാം സഹിച്ചു ഞാനവിടെ കിടന്നു, പക്ഷേ ഇപ്പൊ അവർ ബിനുവേട്ടന് വേറൊരു കുട്ടിയെ കണ്ടുപിടിക്കുന്നു എന്ന് കേട്ടു ഞാൻ ബിനുവേട്ടനോട് ചോദിച്ചപ്പോ അയാൾ ന്നോട് പറഞ്ഞു
നിനക്കോ ഒരു കുഞ്ഞിനെ തരാൻ പറ്റില്ല പിന്നെ ഇതല്ലാതെ വേറെ വഴിയില്ലെന്ന്, ഞാൻ അയാളുടെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞു നമുക്കൊരു ഡോക്ടറെകണ്ട് മറ്റെന്തെലും മാർഗം നോക്കാമെന്ന്, അപ്പൊ അതിനൊന്നും ബിനുവേട്ടന് താത്പര്യമില്ല, പിന്നെ ഞാനെന്ത് ചെയ്യണം, എനിക്കറിയാം ബിനുവേട്ടന് എന്നെ ജീവനാണെന്ന്, എനിക്ക് ബിനുവേട്ടനോടൊപ്പം ജീവിക്കാൻ ഇതേ ഉള്ളു ഒരു മാർഗം.”
ദീപ കണ്ണീരോടെ പറഞ്ഞുനിർത്തി
“എന്നാലും ചേച്ചി നിങ്ങൾക്ക് കുറച്ചുനാളുകൂടി കാത്തിരിന്നുകൂടായിരുന്നോ”
വിഷ്ണു ചോദിച്ചു.
“അപ്പോഴേക്കും എനിക്കെല്ലാം നഷ്ടപെട്ടിരിക്കും…”
ദീപ പറഞ്ഞു
“അല്ല… ഇപ്പൊ ഇന്നത്തേതിൽ ഗർഭിണി ആയില്ലെങ്കിലോ…?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
“ഇല്ലേൽ… നമുക്ക് ഒന്നൂടെ നോക്കാം… ന്താ…?”
ഒരു കള്ളച്ചിരിയോടെ ദീപ പറഞ്ഞു
“ആള് കൊള്ളാലോ…”
വിഷ്ണു ചോദിച്ചു
“പോടാ… സത്യം പറഞ്ഞാൽ നിന്നോട് എനിക്കങ്ങനെ ഒന്നും ഇല്ലായിരുന്നു… പക്ഷേ ഇന്ന് നീ വാതിൽ തുറന്ന് കയറിവന്നപ്പോ ഞാൻ നല്ല മൂഡിലായിരുന്നു… പിന്നെ ആലോചിച്ചു നിയായാൽ

💬 Comments

View all comments