0%

Chapter Title : ഹിമകണം [Kannan]

Author : Kambikathakal Read All Parts 486

അധിക നാൾ ഷൈൻ ചെയ്യില്ല”
പല്ലുരുമ്മിക്കൊണ്ട് വിശാഖ് പറഞ്ഞു
“പക്ഷേ അവൾ കൃഷ്ണ…എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി അവളെയും
ഞാനെന്റെ കട്ടിലിൽ എത്തിക്കും നിങ്ങൾ നോക്കിക്കോ”
വിശാഖ് ക്രൂരമായ ഭാവത്തോടെ പറഞ്ഞു
“അത് നടക്കണമെങ്കിൽ അവന്മാർ നാലുപേരും തമ്മിൽ തെറ്റണം”
സൂരജ് പറഞ്ഞു
“അത് വല്ല്യ പാടാണ് നമ്മൾ ശ്രമിച്ചപ്പോഴത്തെ അനുഭവം അറിയാല്ലോ?” അവരുടെ കൂട്ടത്തിലുള്ള
ശങ്കർ പറഞ്ഞു
“നീയൊക്കെ നോക്കിക്കോ അത് നടക്കും… ആ മെർലിനും ബാലഗോപാലും തമ്മിൽ എന്തോ
കണക്ഷനുണ്ടന്നല്ലേ നീ പറഞ്ഞത്…”
സൂരജിനോട് വിശാഖ് ചോദിച്ചു
“അങ്ങനെയൊരു കരക്കമ്പി കേൾക്കുന്നുണ്ട്…എന്താ അന്വേഷിക്കണോ…?”
“മ്…നീയൊന്ന് അന്വേഷിക്ക്… ചിലപ്പോ ആവശ്യം വന്നേക്കും”
“ അത് ഞാനേറ്റു” സൂരജ് പറഞ്ഞു.

അതേസമയം വിഷ്ണുവും കൂട്ടുകാരും കോളേജിന്റെ വരാന്തയിലൂടെ സംസാരിച്ചുകൊണ്ട്
നടക്കുകയായിരുന്നു പെട്ടെന്ന് ആരോ വന്ന് വിഷ്ണുവിന്റെ ദേഹത്തിടിച്ചു… അവന്റെ കയ്യിലിരുന്ന
മൊബൈൽ താഴെ വീണു , ഇടിച്ച ആളിനെ നോക്കാതെ “കണ്ണുകണ്ടൂടെ” എന്നും ചോദിച്ചുകൊണ്ട്
താഴെ വീണ മൊബൈൽ എടുക്കാനായി കുനിഞ്ഞു, താഴെ മൊബൈലിനടുത്തായി കാണുന്നത്
വരച്ചുവച്ചപോലെ മനോഹരമായ ഒരു പാദമാണ് കറുത്ത നിറത്തിൽ ക്യുറ്റെക്സ് ഇട്ടു വെളുത്ത
മനോഹരമായ ഒരു പാദം… ആ വെളുത്ത കാലിന് കുറുകെ കറുത്ത സ്ട്രിപ്പ് ഉള്ള ചെരുപ്പ് അതിന്റെ
ഭംഗി കൂട്ടുന്നു പിന്നെ സ്വർണവും കറുത്ത കല്ലുകളും വച്ച കൊലുസ്…ആ കാലിൽ ശ്രദ്ധിച്ചുകൊണ്ട്
അവൻ പതിയെ എഴുന്നേറ്റു പതുക്കെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി…ഏത് ദേവേന്ദ്രന്റേം
മനസ്സിലാക്കാൻ പോന്നവണ്ണമുള്ള സുന്ദരമായ വട്ട മുഖം, നല്ല വെളുത്ത നിറത്തിൽ ഒരു
പാടുപോലുമില്ലാത്ത മുഖത്തു വലിയ സുന്ദരമായ കണ്ണുകൾക്ക് നല്ല തിളക്കം നീണ്ട

💬 Comments

View all comments