Chapter Title : ഹിമകണം [Kannan]
ദേവിക തന്റെ മുൻവശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
“ആണുങ്ങളോട് കളിക്കാൻ വന്നാ ഇങ്ങനെയിരിക്കും”
“ഞാൻ കല്യാണം കഴിഞ്ഞിട്ട് മതിയായിരുന്നു”
ദേവിക വിഷമത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു
“ആഹാ… അപ്പൊ എല്ലാം എന്റെ കുഴപ്പമായോ”
വിഷ്ണുവും പതിയെ എഴുന്നേറ്റു
“എന്നല്ല…ചേട്ടൻ ഉമ്മവച്ചപ്പോ ഞാൻ അലിഞ്ഞുപോയി… പിന്നെ എന്തായാലും എന്റെ ചെറുക്കനല്ലേ
എന്നായാലും എന്നെത്തന്നെ സമർപ്പിക്കേണ്ട എന്റെ മാത്രം ഉണ്ണിയേട്ടൻ”
ദേവിക ഇടതു കൈകൊണ്ട് അവന്റെ തോളിൽ തൂങ്ങി വലതുകൈ താടിയിൽ പിടിച്ചു
കൊഞ്ചിക്കൊണ്ട് പറഞ്ഞു
“ഉം…മതി…വേഗം നടക്ക് ഞാൻ വീട്ടിലാക്കിത്തരാം”
അവർ പരസ്പരം അരക്കെട്ടിൽ കൈ ചുറ്റി നിലാവത്തു അവളുടെ വീട്ടിലേക്ക് നടന്നു
വീടിനു പിൻവശത്തെത്തി അവർ പരസ്പരം കെട്ടിപിടിച്ചു ചുംബിച്ചതിന് ശേഷം ദേവിക
വീടിനുള്ളിലേക്ക് കയറിപ്പോയി
വിഷ്ണു വീട്ടിലേക്ക് പോകാനായി തിരിഞ്ഞുനടക്കവേ പിന്നിൽനിന്നും ആരോ അവന്റെ
ചുമലിൽ കൈവച്ചു.
തുടരും…
💬 Comments
View all comments