0%

Chapter Title : ഹിമയും ദിവ്യയും [AMAL.SRK]

Author : amal Read All Parts 841

ഹിമയും ദിവ്യയും

HIMAYUM DIVYAYUM AUTHOR AMAL SRK

പ്രിയപ്പെട്ട വായന കാരോട് ഇതു ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്. അതുകൊണ്ട് തന്നെ അക്ഷര പിശകുകളും മറ്റു പിശകുകളും ഉണ്ടെങ്കിൽ ഷെമിക്കുക *** *** ***

എൻറെ പേര് അമൽ. ഞാൻ ഇടുക്കിയിലെ ഒരു ഇടുങ്ങിയ ഗ്രാമത്തിലാണ് താമസം. വാഹനങ്ങൾക്ക് ഇങ്ങോട്ട് അധികം കടന്നുവരാൻ സാധിക്കാത്തതിനാൽ പുറം നാട്ടുകാരുമായി ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല.

ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം നാട്ടിലെ അലമ്പ് പിള്ളേരുമായി ആണ് കൂട്ട്.അമ്മ എപ്പോഴും പറയും അവന്മാരു ചീത്തക്കൂട്ടങ്ങളാ അവരുടെ കൂടെ കൂടേണ്ടന്ന്. പക്ഷേ ഞാൻ അതൊന്നും വില കൊടുക്കാറില്ല .

കാടിന്റെ ഉള്ളില് ഞങ്ങള്ക്ക് ഒരു ചെറിയ ഷെഡ്ഉണ്ട്, അവിടെ വച്ചാണ് ഞങ്ങൾ എല്ലാം പൊള്ളരുതായ്മകളും കാട്ടിക്കൂട്ടുന്നത്. ഞങ്ങൾ മൊത്തം 5പേരുണ്ട്. കൂട്ടത്തിൽ ഞാനാ ഇളയത്.

അതിൽ മൂത്തത് അഭി. മറ്റവൻ വിഷ്ണു, മനു, ഷിജു.

ഒഴിവു ദിവസങ്ങളിലൊക്കെ ഞങ്ങൾ ഷെഡിൽ ഒത്തുകൂടും. അഭിയുടെ ഫോണിൽ കമ്പി പടങ്ങൾ കാണും, ബിയർ കുടിക്കും, എന്ന് കണ്ട കൊള്ളരുതായ്മകളെല്ലാം ചെയ്യും.

ഇവന്മാരൊക്കെ അനാഥ പ്രേതംങളെ പോലെയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ അലഞ്ഞു തിരിഞ്ഞു നടക്കും . രാത്രി വീട്ടിൽ കയറിയാൽ ഭാഗ്യം.

പക്ഷെ എന്റെ കാര്യം ഇതിനു നേരെ വിപരീതമാണ്. അച്ഛൻ ഗൾഫിലാണ്, പക്ഷെ അമ്മ എന്നെ വളരെ സ്ട്രീറ്റ് ആയിട്ടാണ് വളർത്തിയത്. വയസ് 20 ആവാറായി എന്നിട്ടും ഒരു മൊബൈൽ ഫോൺ പോലും വാങ്ങി തന്നിട്ടില്ല. എല്ലാം വിഗാരങ്ങളും ഉള്ളിലൊതുക്കി ജീവിക്കുകയാ ഞാൻ.

ശെനിയാഴ്ച്ച ഉച്ചയ്ക്ക് അമൽ ഷെഡിൽ ചെന്നു. 4

💬 Comments

View all comments