Chapter Title : ഹിമേഷുമാരുടെ കഥ [Karan]
കൈ പൊക്കിയപ്പോൾ അവൾ അവന്റെ കക്ഷത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. അവനു തന്നെ സ്വയം ഒരു പെണ്ണായിട്ട് ഒക്കെ തോന്നിത്തുടങ്ങി. ഉള്ളിന്റെ ഉള്ളിൽ അതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്നും അവൻ ചിന്തിച്ചു.
സമയം പെട്ടെന്ന് പോയി. അവർ എല്ലാം തമ്മിൽ സംസാരിക്കുന്നത് സ്വന്തം ഭർത്താവിനെ എത്രത്തോളം അടിമയെപ്പോലെ വച്ചിരിക്കുന്നു എന്നതാണ്. അനഘയ്ക്കു ഒരു ഭർത്താവ് ഉണ്ട്. കാർത്തിക്ക്. അയാൾ എലൈറ്റ് ആണ്. സോഫിയ കല്യാണം ചെയ്തിരിക്കുന്നത് വൈഫു ക്യാറ്റഗറിയിൽ പെടുന്ന ദേവിനെ.
ഇടയ്ക്ക് ആരതിയ്ക്ക് കാല് കഴയ്ച്ചു. അവൾ ഹിമേഷിന്റെ ദേഹത്തേയ്ക്ക് കാല് വച്ച് മസാജ് ചെയ്യാൻ പറഞ്ഞു. അവൻ അനുസരണയോടെ അത് കേട്ടു.
ആരതി : "മൊത്തത്തിൽ ഹിമയ്ക്ക് ഒരു മാറ്റം ഉണ്ട്. നടത്തിലും ഇരുത്തത്തിലും.." ഹിമേഷ് ഒന്ന് ഭയന്നുപോയി. എങ്കിലും പുറത്തു കാണിച്ചില്ല.
ആരതി : "ആഹ്. എടീ അനഖേ, നീ മറ്റേ റൂം സെറ്റ് ചെയ്തിട്ടുണ്ടോ.?"
അനഘ : "അതൊക്കെ സെറ്റ് ആണ് മുകളിൽ! അങ്ങോട്ട് ചെന്നാൽ മാത്രം മതി."
ഹിമേഷിന് ഇവർ എന്താണ് പറയുന്നത് എന്ന് മനസിലായില്ല.
ആരതി : "ആണല്ലേ! നല്ല മൂഡ്.... ആഹ്. ഹിമേ എഴുനേല്ക്. മതി..!"
ഹിമേഷിന് അപകടം മണത്തു. എങ്കിലും അനുസരിക്കാതെ വഴി ഇല്ല.
ആരതി എഴുന്നേറ്റ് മുകളിലേക്ക് നടന്നു. ഹിമേഷ് പിന്നാലെ പോയി. അവർ ഒരു റൂമിൽ എത്തി. വളരെ കുറച്ചു ലൈറ്റ് മാത്രം ഉള്ള, അത്യാവശ്യം വലിപ്പം ഉള്ള ഒരു റൂം. ഗംഭീരമായ ഒരു ബെഡ്ഡും. ആ റൂമിൽ കയറി ആരതി കതകടച്ചു. ഹിമേഷിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഹിമേഷിനെ അവൾ ബെഡിൽ തള്ളി
💬 Comments
View all comments