Chapter Title : ഹിമേഷുമാരുടെ കഥ [Karan]
പണി കിട്ടൂ. കാരണം കുറെ പേര് അവനെ അവർ ഓടിക്കുന്നത് കണ്ടിട്ടുണ്ട്.
അങ്ങനെ അവന്റെ ശരീരം അവർ എടുത്തു തൊട്ടടുത്ത് കിടന്ന ഒരു ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞു. ഒരു ഗുണ്ട പോയി കാർ എടുത്തുകൊണ്ടു വന്നു. അവന്റെ ശരീരം അവർ അതിന്റെ അകത്തേയ്ക്ക് ഇട്ടു. ആരും അധികം പോവാത്ത കടൽത്തീരത്തുള്ള ഒരു മാലിന്യ കൂമ്പാരത്തിൽ കൊണ്ടിട്ട് കത്തിച്ചു.
ടൈംലൈൻ 2
മടിച്ചു മടിച്ചു അവൻ ഫോൺ എടുത്തു.
"ഹലോ"
ആരതി : "എടാ നീ എവിടെ?"
ഹിമേഷ് : "ഞാൻ.. ഞാൻ.. ഇവിടെ...... അടുത്ത് തന്നെ ഉണ്ട്.."
ആരതി : "ആഹ്. പെട്ടന്ന് വാ. ഇത്രയും ലെറ്റ് ആവരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ."
ഹിമേഷ് : "ആഹ്.... സോറി.... ഞാൻ.. ഇപ്പൊ വരാം."
ഹിമേഷ് പേടിച്ചു. ഇത് വേറെ ഏതോ സ്ഥലത്തു സംഭവിക്കുന്നതാണ് എന്നവന് മനസിലായി. സ്വപ്നം അല്ല എന്നവന് ഉറപ്പാണ്. അവൻ ആ ഫോൺ മുഴുവൻ പരതി. അതിൽ ഒരു ഫോട്ടോ അവൻ കണ്ടു. അവന്റെ ലൈസൻസും. അതിൽ അഡ്രസ്സ് കിടക്കുന്നു. അവൻ അത് ഫോണിൽ സേർച്ച് ചെയ്തു. എന്തെങ്കിലും വരട്ടെ എന്ന് കരുതി അവൻ ആ വണ്ടി എടുത്തു. പതിയെ സ്റ്റാർട്ട് ആക്കി ആ കണ്ട അഡ്രസിലേക്ക് വണ്ടി ഓടിച്ചു. വഴി ഒന്നും അവൻ മുൻപ് കണ്ടിട്ടേ ഇല്ല. പത്തു മിനിട്ടിന് ഉള്ളിൽ അവൻ ആ സ്ഥലത്തെത്തി. ഒരു ഇരുനില വീട്. വളരെ പൈസക്കാരുടെ സ്ഥലം ആയിട്ടേ തോന്നു.
അവൻ പതിയെ ഗേറ്റ് തുറന്നു. മനോഹരമായ പൂന്തോട്ടവും സ്വിമ്മിങ് പൂളും എല്ലാം നിറഞ്ഞ ഒരു
💬 Comments
View all comments