0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 577

മറ്റ് രണ്ടുപേരെ നോക്കി പറഞ്ഞു .

" ശാന്തനു രാജകുമാരൻ അല്ല.... സംഗിതക്ഞ്ചൻ ആണ്‌ "

" എന്ത് ഒരു ഭാഗവാത്തരെ കൊണ്ടാണോ താൻ ഈ രാജ്യത്തെ റാണിയുടെ സ്വയംവരം  നടത്തുന്നത് "

" മധുല  ഞാൻ അത്‌ ഒക്കെ പിന്നീട് പറയാം  ശാന്തനു വിന് ഇപ്പോൾ വിശ്രമം ആവിശ്യമാണ്..... നിങ്ങൾ ഇപ്പോൾ പോകു ഞങ്ങൾ  നിങ്ങളെ വന്നു കണ്ടോളാം "

അവർ  രണ്ടുപേരും മുഖം വെട്ടിച്ച് അവിടെനിന്നും പോയി. അപ്പോൾ സൂര്യവർദ്ധൻ  ശാന്തനുവിനെ നോക്കി പറഞ്ഞു.

" വരൂ  നമുക്ക് ലക്ഷ്മിയെ ഒന്ന് കണ്ടിട്ട് വരം........ അവളോടും  നീ ഒരു പാട്ടുകാരൻ ആണെന്ന് ആണ്  പറഞ്ഞിട്ടുള്ളത് "

ലക്ഷ്മി എന്ന പേരുകേട്ട ശാന്തനു  ചോദിച്ചു

" ആരാ ലക്ഷ്മി "

" ഹോ ഞാൻ പറഞ്ഞില്ലായിരുന്നോ ലക്ഷ്മി.... എന്റെ സഹോദരിയുടെ  പേര "

അത്‌ കേട്ട ശാന്തനു മന്ത്രിച്ചു

"..ലക്ഷ്മി... എന്റെ അമ്മയുടെ പേര്..........."

💬 Comments

View all comments