Chapter Title : His-story 2 [Mr. Buttler]
അവൾ ഇന്ന് നേരത്തെ എഴുന്നേറ്റതുകൊണ്ട് ഞാൻ ഓടുന്നത് കണ്ടിരുന്നു.)
ചേച്ചി : ഞാൻ കുറേ ആയി വിചാരിക്കുന്നു ഓടണമെന്നൊക്കെ
ഞാൻ : എന്നാ രാവിലെ വാ ഒന്നിച്ച് പോവാം
ചേച്ചി : രാവിലെ വിളിക്കുമോ നീ ഞാൻ എണീക്കില്ല😅
ഞാൻ : അത് ശെരി.ഹാ നമ്മക്ക് നോക്കാം.
ചേച്ചി :ok
evening ആയപ്പഴേക്കും എല്ലാ പണിയും തീർത്തു. അപ്പഴേക്കു വിയത്തിരുന്നു. പൂറിയുടെ കക്ഷമൊക്കെ വിയർത്ത് ഒരു പരുവം ആയി. കഴുത്തിൽ ഒക്കെ വിയർപ്പ് തുള്ളി വീണു തുടങ്ങിയുരുന്ന അതൊക്കെ നോക്കി നിന്നപ്പോൾ ചേച്ചിക്ക് call വന്നു സംസാരിക്കാൻ പോയപ്പോൾ ഞാൻ ഒന്ന് കൂണ്ണ തടവി വിട്ടു. ചേച്ചി വന്നു പറഞ്ഞു "രാത്രി ഫുഡ് കൊണ്ടു പോവേണ്ട നാളെ ഡിസ്ചാർജ്ജ് ചെയ്യും രാവിലെ കൂട്ടാൻ പോയാൽ മതിയെന്ന് ചേട്ടൻ പറഞ്ഞു " എന്ന് .
ഞാൻ : അപ്പോ മോൻ അവിടെ നിക്കുമോ?
അച്ചു :ചേട്ടൻ നോക്കി കോളാമെന്ന് പറഞ്ഞു.
ഞാൻ :ok എന്നാ ഞാൻ പോട്ടെ
അച്ചു :എടാ രാത്രി ഇവിടുന്ന് കഴിക്കാം അല്ലേൽ ഇതൊക്കെ waste ആവും പിന്നെ ഞാൻ ഒറ്റക്കല്ലെ ഇന്നിവിടെ കിടന്നോ നീ.
ഞാൻ : അത് ശരിയാ waste ആക്കേണ്ട ഞാൻ കുളിച്ചിട്ട് വരാം.
അങ്ങനെ ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞ് കുളിച്ച് ഒരു 6:30 ഒക്കെ ആയപ്പോൾ രാവിലെ ഓടനുള്ള ഡ്രസ്സും എടുത്ത് ചേച്ചിടെ വീട്ടിൽ പോയി.
ചെന്നപ്പോ തുണി മടക്കി വെക്കുവാരുന്നു ചേച്ചി Sofaയിൽ ഒരുകാൽ മടക്കി വച്ച് ഇരിക്കുന്നതുകൊണ്ട് ലെഗ്ഗിൻസിലെ തുട നന്നായി കാണാൻ
💬 Comments
View all comments