ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]
📝 Ongoing
👁 342.4K views ❤ 263 likes 💬 109 comments
ഹിതയുടെ കന്നംതിരിവുകൾ 1
Hithayude Kannamthirivukal Part 1 | Author : Simona
ഫ്രൻഡ്‌സേ....
ഞാൻ പിന്നേം വന്നു ട്ടാ..
താഴെ എഴുതി വെച്ചേക്കുന്നേ മൊത്തം ചളി പിളി ചപ്ളിയാണ്..
വെറുതെ ഓടിനടന്നു തണ്ടലും തല്ലി വീഴരുത്..
എന്തോരം ശ്രമിച്ചിട്ടും ഇമ്മാതിരിയെ മനസ്സിൽ വരുന്നുള്ളു..
സോ..
എന്റെ പ്രിയ പീസ് പ്രേമികളേ..
ഇത് വായിച്ച് എന്റപ്പന് വിളിക്കാണ്ട് പോയി വേറെ നല്ല കഥ തപ്പൂ.. പ്ലീസ്..
ഈ കഥ ഇവിടത്തെ എന്റെ ഒരു സ്വന്തം ചങ്കപ്പൻ "മിഷ്ടർ:വേതാളം അഥവാ ഉണ്നിഷ്ണൻ അഥവാ വില്യം ഡിക്രൂസ് അഥവാ കുട്ടിച്ചാത്തൻ അഥവാ സ്ട്രേഞ്ചർ അഥവാ... (പിന്നെന്തൊക്കെ പേരിൽ ആ കുരുകുരുത്തം കെട്ടവൻ ഇവിടെ ഞെളിഞ്ഞു നടക്കുന്നുണ്ടെന്ന് എനിക്കൊരു പിടീം ഇല്ല.. ആകെ അതൊക്കെ അറിയാവുന്നെ കുട്ടൻ പെരേരക്കാണ്.. ആ മീശപ്പുലിയാണേൽ അതൊട്ടു പറയത്തുമില്ല.. )
അപ്പോ ഈ കഥ ലവന്... ആ ലോക ഉടായിപ്പ് കുട്ടിച്ചാത്തൻ വേതാളത്തിന് സമർപ്പിക്കുന്നു...
ഹിതയുടെ കന്നംതിരിവുകൾ - ഭാഗം ഒന്ന് - (സിമോണ)
"എന്റെ പൊന്നു ഹിതേ..
നീയൊന്നു വരാൻ നോക്ക്.. ഇതിപ്പോ എന്നെക്കൂടി ചീത്തകേൾപ്പിക്കുമല്ലോ..
അന്നത്തെ ബര്ത്ഡേ പാർട്ടീടെ കാര്യമൊന്നും നോക്കണ്ടാ...
ഓഫീസിൽ എത്തിയാൽ പിന്നെ അയാള് പുറമെ കാണുന്നപോലൊന്നും അല്ല..
ദേഷ്യം വന്നാൽ ആ മൈരനൊരു പ്രാന്തനാണ്... "
അലക്സ്, കഴുത്തിൽ ലൂസായി തൂങ്ങിക്കിടന്ന ടൈ, കോളർ ബട്ടൺ ഇട്ടതിനുശേഷം വലിച്ചുമുറുക്കി..
"ഹോ.. എന്റ്റിച്ചായാ..
💬 Comments
View all comments