0%

Chapter Title : ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ]

Author : സിമോണ Read All Parts 2.4K

സാർ ഇപ്പോഴും ഇത്രേം ഹാൻഡ്‌സം ആയി ഇരിക്കുന്നത്... എന്താ കല്യാണം കഴിക്കാഞ്ഞേ?? സാറിനെ കണ്ടാൽ ഏതു പെണ്ണും വീണുപോകുമല്ലോ.." ഞാൻ എന്റെ അന്തം വിട്ട കെട്ട്യോനെ ഒന്ന് നോക്കി...

"നാണമില്ലാത്തവൻ!!!.. ഒരു പ്രൊമോഷൻ വേണം ന്നും പറഞ്ഞ് ഇങ്ങനേം ഒലിപ്പിക്കാൻ പാടുണ്ടോ???"

തല ചെരിച്ചു പിറകിലേക്ക് നോക്കിയപ്പോൾ വില്യം എന്റെ കണ്ണുകളിലേക്ക് നോക്കിയൊന്നു പുരികമുയർത്തി.. ഞാൻ കടക്കണ്ണുകൊണ്ട് എന്റെ പിറകിൽ കുസൃതികാണിക്കുന്ന കയ്യിലേക്ക് നോക്കിക്കൊണ്ട് മെല്ലെയൊന്നു പുഞ്ചിരിച്ചു.. പിന്നെ അല്പം കൂടി പിറകിലേക്ക് തള്ളിയിരുന്നുകൊടുത്തു...

സോഫയിൽ, എനിക്ക് പിറകിൽ ഇരുന്നിരുന്ന അവന്റെ കൈത്തലത്തിലേക്ക് എന്റെ വിരിഞ്ഞ ചന്തികൾ അമർന്നിരുന്നു...

"അതുപിന്നെ.... എനിക്ക് ഇഷ്ടപ്പെടുന്ന പെണ്ണിനെക്കൂടി കിട്ടണ്ടേ അലക്സ്... ഇത്രേം കാലമായിട്ടും ആകെ ഒന്നിനെയാ കണ്ടെത്തിയത്.... പക്ഷെ അപ്പോഴേക്കും അതിന്റെ വിവാഹം കഴിഞ്ഞിരുന്നു.." അത് പറഞ്ഞതും, അവനെന്റെ കൈ പിറകിൽ എന്റെ നഗ്നമായ തുടുത്ത ഇടുപ്പിൽ മെല്ലെയൊന്നു സ്പർശിച്ചു... ഞാൻ കിടുത്തുപോയി...

"ശ്ശെടാ... അതേതു തെണ്ടിയാ ഞങ്ങടെ സാറിന്റെ പെണ്ണിനെ അടിച്ചു മാറ്റിയത്??" ഇച്ചായൻ ബ്രോക്കർ കാശു നഷ്ടപ്പെട്ട ദുഖത്തിലാണോ??? ഒറ്റ വലിക്ക് കയ്യിലുണ്ടായിരുന്ന ഗ്ലാസ് കാലിയാക്കി ശബ്ദത്തോടെ ടേബിളിലേക്കമർത്തിവെച്ചു...

പാവം!!!... ഗ്ലാസ് താഴെ വച്ചതും, ചമ്പതെങ്ങില്നിന്ന്ന് ഉണക്കപ്പട്ട താഴെ വീശുന്ന ശബ്ദത്തോടെ മൂന്നു നാല് പടക്കം തുമ്മൽ തുമ്മി... "ഏതു നാറിയാണാവോ ഈ നേരത്തിരുന്നു കുറ്റം പറയുന്നത്.. സ്വസ്ഥമായി ഒന്ന് കള്ളുകുടിക്കാനും സമ്മതിക്കത്തില്ല" മൂക്കിന്റെ തുമ്പിൽ പിടിച്ച് ഇച്ചായൻ അങ്ങോട്ടുമിങ്ങോട്ടും നാലഞ്ചുതവണ ആട്ടി.. പിന്നെ "ബു ഹു ഹു ഹു ഹൂ... "ന്നും പറഞ്ഞ് അടുത്ത ഗ്ലാസ് നിറച്ചു.

ആ സമയം, മുന്പിലിരിക്കുന്ന തന്റെ ബോസ്സിന്റെ വിരലുകൾ,

💬 Comments

View all comments