← Back to ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ]

Comments

ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ] · approved reader discussion

T..Mathew • 21-08-2019 16:55

Hithayum Biranikkayum kudiyulla oru nalla thakarppan kali post cheyyan pattumo. athil ellam vennam. njan ella kathakallum read cheyunnude. ellam super. Ethinte 3rd part post quikly. i am waiting. Hithayum with Biranika dont forget. I am working in KSA, only this type stories are enjoyment for me please.  Biju from Saudi Arabia.

Dinkan • 17-08-2019 07:48

Next part evide??
Please upload

Dinkan • 17-08-2019 07:46

Waiting for next part

farhan • 08-08-2019 06:30

simona kichu smitha madan raja ella pramukha ezthukarum ivde und apo manasilayille ezuthinte depth. simona ,smitha kichu per kandale ariyam thrilling avum enn . all the best dears ellavarodum kambi akki manushyante nikkar niraye pre cum akkan kazivulla ezuthukari ninak njan ee mazayulla thanutha ravil niraye ummmmmmmmmmaaa

sreeni • 02-08-2019 18:59

simone velakari ithuvare vayiychu kazhiyathathu kondu ithu nokitupolum illa..
sadarana ninte kadha ota stretchil vayikunatha. velakariyil nee kambi kondu nirachirikuvalle. oru part polum full vayikanula control kittunilla
.parayan vakkukal illa ketto kutty.

ninte ezhuthu vayichitu kurachuperude ozhike baki vayikumbo onum thonila chumma aksharangal kondu entokeyo.

nee ezhuthi thakartho njangal koode undu.
velakaride 3rd part full vayikan control tharane bhagavane???

Roshan • 30-07-2019 22:42

Kiduve

ക്യാ മറാ മാൻ • 30-07-2019 08:28

ഹായ് സിമൂ.....
മാന്യശ്രീ "ഹിതകുമാരി"യുടെ പുതിയ "കന്നം തിരുവുകൾ" വായിച്ചു. ഈ കന്നം തിരിവുകളും ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേർന്നിട്ടില്ല എന്നറിയാം.

എന്ത് എഴുതിയാലും,"മനസ്സിലായില്ല?".....  എന്ന "മനസ്സിലായ്മ"യുടെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്തി, അതിനെ "ഐഡിയോളജി"കളുടെ  നവ വ്യാകരണശാസ്ത്രം ചമക്കുവാൻ ശ്രമിക്കുന്ന "പ്രിയ സിമോണ"യോട് ഇനി മുതൽ ഏറ്റവും മനസ്സിലാവുന്ന "മധുര മലയാള"ത്തിൽ തന്നെ സംസാരിക്കാം എന്ന് കരുതുന്നു. തൊട്ടു മുന്നേ എഴുതിയ  "കമൻറ്  മറുപടി"യിൽ... തെറ്റായിട്ടോ മോശമായോ എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ സ.ക്ഷമിക്കുക!.(മാഡിയുടെ "ശ്രീനന്ദനം" കഥാകമന്റ് ഇട്ടിരുന്നത് വായിച്ചു, മനപ്പാഠമായതാണ്. അതെന്നല്ല, ഇയാളുടെ ഏകദേശം എല്ലാ കമൻറ്സും.... പക്ഷേഅതിലെ,"pablo"യും തെങ്ങുകയറ്റ ക്കാരനും...."ഈ പാവം ഞാനും തമ്മിലുള്ള "ചേരിചേരാബന്ധം" മാത്രമേ എനിക്ക്  മനസ്സിലാവാതുളളൂ. "പാവം ഞാൻ!....) വലിയ കേമൻമാരോട്  ഉപമിക്കാനോ, ഉയർത്തികാട്ടാനോ ഉള്ള സിമൂസിന്റെ ശ്രമമാണ് തമ്മിലുള്ള ഈ ആശയവിനിമയത്തെ കുറച്ച് സങ്കീർണ്ണവും, അകൽച്ചയിലും ആശങ്കയിലും എത്തിച്ചത്. എനിക്ക് എപ്പോഴും "സിമൂൻറെ ആ തനത്  കമൻറെഴുത്ത്" ശൈലിയാണ് ഇഷ്ടവും ആഗ്രഹവും.

ഇനി, യാളുടെ പുതിയ കഥാഭാഗത്തിലേക്ക് വന്നാൽ.... പ്രിയ planning engineer കാന്താരി, കഥയും ചെറു പീസുകളും ബോധിച്ചു, എന്നല്ല തകർത്തു!.... തിമിർത്തടുക്കി, പൊളിച്ചുവാരി !...??✌️?☝️???. പറയാൻ ഇനി വാക്കുകളില്ല... കെങ്കേമം, കിടിലോൽക്കിടിലം സൂപ്പർബ്!!!...

അടുത്ത് ചെമ്പിന് തിരി കൊടുക്കുമ്പോൾ... ഓർക്കുക, ബിരിയാണി ഉഷാർ കൂട്ടണം!.  മസാലയും പീസും എരിവുമെല്ലാം... പതിന്മടങ്ങാക്കി, കടുകട്ടി ആക്കണം. ഞെരിപ്പൻറെ കൂടെ വെടിമരുന്ന് നിറച്ച്കൂട്ടി വച്ച ഗർഭംകലക്കി ഗുണ്ട് കതിനകളെല്ലാം... ഒന്നൊന്നായി കണക്കിന് പൊട്ടി  തകർത്തു പൊളിക്കണം!!.(ഈയൊരു സാഹസം  ഓർത്തിട്ടാണോ? മഹതി, "ചിലപ്പോൾ" എന്ന  ഉടായിപ്പ് ന്യായീകരണ ത്തിൽ "തുടർ ഭാഗത്തിൽ നിന്ന്" ഒഴിഞ്ഞുമാറാനുള്ള  തൽപരശ്രമം നടത്തിയത് എന്നറിയില്ല!. ആണോ   തമ്പുരാട്ടൂട്ടി?.....)

കാന്താരിക്കുട്ടി തൻറെ,കഥ വായിച്ചു വീണ്ടുംവീണ്ടും thrill അടിക്കാനുള്ള വല്ലാത്ത പിരിമുറുക്കത്തിൽ കാത്തു കാത്തു, Q വിലാണ് ഈ ഞാനും.അത് പീസോ, പ്രണയമോ വേദാന്തമോ  എന്നല്ല, എല്ലാം ഇടകലർത്തി (പ്രത്യേകഥകൾ) എഴുതി, എത്രയും ഉടനെ വരവുണ്ടാവുമെന്ന എല്ലാ പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടും തൽക്കാലം നിർത്തുന്നു, മടങ്ങുന്നു.
സ്നേഹാദരവുകളോടെ.....
മറവുകളേതുമില്ലാതെ,
സ്വന്തം
ക്യാ മറാ മാൻ

?MR.കിംഗ്‌ ലയർ? • 29-07-2019 23:41

മേലെ ചില്ലയിൽ എന്നേം കാത്തിരിക്കുന്നു പരുന്തും കുട്ടിക്ക്.

എന്താണ് മകളെ....ഞാൻ ഇപ്പൊ പറയുക.... നിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ട ഈ കന്നംതിരിവിനെ വർണിക്കാൻ ഞാൻ പുതിയ വാക്കുകളെ തേടിയിറങ്ങണം... ലഭിക്കുമോ എന്നറിയില്ല..... പടർന്നു പന്തലിച്ച കുട്ടനിലെ സുഗന്ധവും ഭംഗിയും ഉള്ള ഒരു പുഷ്പം ആണ് നിന്റെ ഈ കൃതി.... നിന്റെ മാത്രം പ്രതേകതയാണ്  വാക്കുകൾ കൊണ്ട് മനുഷ്യന്റെ രക്തത്തിനു ചൂട് പിടിപ്പിക്കാനുള്ള കഴിവ് .മറ്റുള്ളവരെ കൊണ്ട് അത് സാധിക്കില്ല എന്ന് ഞാൻ പറയുന്നില്ല പക്ഷെ എല്ലാവരെക്കാളും നീ അത് കളർ ആകും . അപ്പൊ പെണ്ണെ ഇനി നിന്നെ അങ്ങട് അധികം പൊക്കുന്നില്ല.... ഞാൻ സ്ഥലം കാലിയാക്കേണ്....കാണാട്ടോ സിമോ. ശുഭരാത്രി...

സ്നേഹപൂർവ്വം
MR.കിംഗ് ലയർ
(ലയൺ കിംഗ് )

Kannan • 29-07-2019 22:03

Hi Simona,

Wow. Awesome. Thakarthu :D

Waiting for the next part

--
With Love

Kannan

rashid • 29-07-2019 07:41

സൂപ്പർ ആയിട്ടുണ്ട് സിമോണ, ഹിത കമ്പിയടിപ്പിച്ച് കൊല്ലും,  ഓരോ വരികളും നല്ല കട്ട കമ്പി സ്റ്റൈലിൽ തന്നെ എഴുതിയിട്ടുണ്ട്

Akrooz • 29-07-2019 05:52

simonechye bagym bindhu theatr avajath.ragam.aa theam music ok orma vanu .apo adutha partum aay vegam vayo ta.

alby • 29-07-2019 02:14

സിമ്മു ആസ് യൂഷ്വൽ കിടുക്കി.ചിരിച്ചു ഊപ്പാട് തെറ്റി.നിനക്കായി ഒരു ഗാനം"കാനന ചായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ"ഇതിന്റെ ബാക്കി പടരുത്.ചുമ്മാതാ.എവിടെ പോയാലും പെട്ടെന്നിങ് വന്നേക്കണം.അല്ലേൽ ആ ഇംഗ്ലീഷ് ടീച്ചർ കിടന്ന് ഉഴപ്പി എല്ലാം കുളമാക്കും.അതിനെ വരച്ച വരെൽ നിർത്താൻ നീ വേണം

ഹാവ് എ നൈസ് ആൻഡ് എൻജോയബിൾ ട്രിപ്പ്‌

സസ്നേഹം
ആൽബി

സിമോണ • 29-07-2019 02:43

ആൽബിച്ചായോ...

ഇല്ല... ബോസ് കാലത്തീടെ കേസ് തല്ക്കാലം തോമ അവധിക്കു വെച്ചേക്കുവാ..
പ്രാക്കിനെ വെറുതെ വിട്ടു ഞാൻ.. ക്ഷമിച്ചു കൊടുത്തു..

ട്രിപ്പ്...
അതൊരു ചെറിയ ട്രിപ്പ്.. ഇടയ്ക്കുള്ളതാ...
അതാ ചിലപ്പോ തുടരും ന്നു എഴുതി ഇട്ടതെ.. എന്നാലും വേഗം തന്നെ തിരികെ എത്തി ബാക്കി ഇടാം..

ഇംഗ്ലീഷ് ടീച്ചർ നല്ല കുട്ടി ആയി നടന്നില്ലേൽ പരിപ്പെടുക്കും ന്നു ഭീഷണിപ്പെടുത്തീട്ടുണ്ട്..
ഇപ്പം നല്ലോണം പേടിച്ചു കാണും..
അത് കാരണം കുഴപ്പമില്ല്യ...

അപ്പൊ ഇനി സന്ധിക്കും വരൈ..
സ്നേഹപൂർവ്വം
സിമോണ.

alby • 29-07-2019 02:49

ബോസ്സിന്റെ പരിപ്പോ കിട്ടീല്ല,ടീച്ചറുടെ പരിപ്പിൽ കുറച്ചു കിട്ടുവോ.വട ഉണ്ടാക്കി കഴിക്കാൻ.ഇത് കേട്ട് ടീച്ചറ് ചൂരലും കൊണ്ട് വരുവോ ആവോ.ഏതായാലും ഓടാൻ പാകത്തിന് നിൽക്കാം

സസ്നേഹം
ആൽബി

സിമോണ • 29-07-2019 02:03

ഹി ഹി... അത് ചുമ്മാ... വെറുതെ..
താങ്ക്സ് എ ലോട്ട് രാജ സാഹിബ്...

സ്നേഹപൂർവ്വം
സിമോണ

alby • 29-07-2019 01:52

സിമോണ, പരുന്തുംകുട്ടി

നീ നാട്ടുകാരെ കാടടച്ചു ട്രോള് നടത്താൻ കൊട്ടേഷൻ എടുത്തോ.എന്നത്തേയും പോലെ പൊളിച്ചു. നീ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ.

അല്ല എവിടെ നിരങ്ങാൻ പോകുവാ,എങ്ങനാ പ്രോഗ്രാം.എന്നു തിരിച്ചെത്തും.

ബോസ്സ് കാലത്തീടെ പരിപ്പെടുത്താ, കിട്ടീല്ല കേട്ട പരിപ്പ് വട

വെക്കം വെക്കാം വരനോട്ടാ കണ്ടിടത് വായി നോക്കി നിക്കാതെ

സ്നേഹപൂർവ്വം
ആൽബി

സിമോണ • 29-07-2019 00:38

ഏഹ്!!!... ഈശ്വരാ!!!!....

"ഹൌ... ശൂ...."
വേദനിണ്ട്....  അപ്പൊ സ്വപ്നമല്ല..

താങ്ക് യൂ രാജാജി.....

p.Kuttan • 28-07-2019 23:57

ഇരുപത്തിനാല് (?) മരുന്നും കൂട്ടി........,

'കർക്കടകകമ്പി'വിളമ്പുന്ന ഈ ഹിതക്കുട്ടിയും

പതിവ് പോലെ മൂന്നു ഭാഗമെങ്കിലും വന്ന്

ആരാധകരെ തൃപ്തിപ്പെടുത്തണം കെട്ടോ

സിമോ...
മടുപ്പിയ്ക്കാൻ ആരെങ്കിലും വന്നില്ലെങ്കിൽ.

?
ചുമ്മാ കണ്ടോണ്ടിങ്ങനെ ഇരിക്കാമല്ലോ.

സിമോണ • 29-07-2019 02:33

ആ പീക്കൂ...

പിന്നല്ല... വരും ന്നെ...
ചിലപ്പം മൂന്നല്ല അതിലധികം പാർട്ടുണ്ടാവാനും മതി...
പക്ഷെ പെട്ടെന്നില്ലാ ന്നു തോന്നുന്നു... ഒരിത്തിരി ദിവസം കഴിഞ്ഞ്...
എന്ന് വെച്ചാ കുറെ നാളെന്നല്ല ട്ടാ...
വേഗം വേഗം...

താങ്ക്സ് എ ലോട്ട് പീക്കൂ..
വേഗം വരാം... ചുമ്മാ നമ്മക്ക് നോക്കിയിരിക്കാം..
ഒരു രസമല്ലേ അത്....
തടാകത്തിലെ മീനുകളെ നോക്കി...

സ്നേഹപൂർവ്വം
സിമോണ.

p.Kuttan • 29-07-2019 17:06

അതെ.......

എന്തോ കണ്ട് പൊങ്ങി വന്ന്
കബളിപ്പിക്കപ്പെട്ട് കുമിളയിട്ട് താഴ്ന്നു പോകുന്ന മീനുകളെ നോക്കി....അവരോടൊപ്പം
നമുക്കും നീന്തിത്തുടിയ്ക്കാം.........

?(നമുക്ക് പാർക്കാൻ നീലത്തടാകങ്ങൾ)

Ganga • 28-07-2019 23:20

തുടരണം ഇത്പോലെ ഭംഗിയായി

സിമോണ • 29-07-2019 02:26

തുടരാലോ... ഇത്തിരി ടൈം എടുക്കും...
അതുകൊണ്ടാ ചിലപ്പോ ന്നു എഴുതീത്...

എന്നാലും എത്രയും വേഗം എഴുതാൻ ശ്രമിക്കാം...
താങ്ക്സ് എ ലോട്ട് ഗംഗ...
നിങ്ങളൊക്കെ ഉണ്ടല്ലോ കൂട്ടിന്...

സ്നേഹപൂർവ്വം
സിമോണ.

farhan • 08-08-2019 10:04

rand tavana poi hufff enik vayya simonee kadhyail ingane anel ne real life il enthavum

Ganga • 28-07-2019 23:19

തുടരണം

വേതാളം • 28-07-2019 23:07

ഐവാ പൊളിച്ചു ????.. ഹിതാ തകർത്തു.. എത്ര പെട്ടെന്നാണ് വില്യമ്മിനെ കൈയിൽ എടുത്തത്.. പിന്നെ ഇടക്കുള്ള ആത്മഗതം ഒക്കെ തകർത്തു.. "പള്ളിമണി" എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി????????..
അപ്പോ ഇൗ Simona വല്ലാത്തൊരു സാധനം ആണല്ലേ കാന്താരി "ഒറ്റ രാത്രി കൊണ്ട് ഒരു k കൂട്ട് കുടുംബം നാല് വഴിക്ക് ആക്കുക എന്നുവെച്ചാൽ" ഹൊ അപാരം തന്നെ ???... പിന്നെ അവസാനം എന്താ എഴുതിയെക്കുനെ "ചെല്ലപ്പൻ തുടരും" എന്നോ???... "ചെല്ലപ്പൻ തുടരാൻ" നിൽക്കേണ്ട നീ തന്നെ തുടർന്നാൽ മതി ???... ഹിതയുടെ അടുത്ത സംഭവ വികാസങ്ങൾ അറിയാൻ കാത്തിരിക്കുന്നു...??

എന്നു സ്വന്തം
ചങ്കപ്പൻ വേതാളം

Ganga • 28-07-2019 23:18

തുടരണം

farhan • 08-08-2019 06:20

gangee thdiyil thenundo

സിമോണ • 29-07-2019 02:24

ദേ പിന്നേം...

ഒറ്റ രാത്രി അല്ല ന്നെ... ഇതാ ഈ സിൽമയൊക്കെ കണ്ട് ഉള്ള ഡയലോഗ് മൊത്തം മനഃപാഠമാക്കിയാ ഉള്ള കുഴപ്പം.. ഇപ്പം മനസ്സിലായോ...

അയ്യടാ.. വില്യത്തിനെ കയ്യിലെടുത്തു ത്രേ...
എന്തൊരു വല്യേ ആള്... മ്മ്....
ശരി ശരി....

അപ്പൊ ബാക്കി... അതിത്തിരി കഴിഞ്ഞ് ട്ടാ...
പിന്നെ കാണാവേ ചങ്കപ്പാ...

സ്നേഹപൂർവ്വം
ചങ്കത്തി

Manu jayan • 28-07-2019 22:46

ചെലപ്പോഴാ.... ??? സീൻ കോൺട്രാ ആകും ടീമേ. പിന്നേ ഒറ്റ രാത്രി കൊണ്ട് കുടുംബം ഒഴിപ്പിക്കാൻ നിങ്ങളാരാ പ്രിത്വിരാജാണോ ?  അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ??

സിമോണ • 29-07-2019 02:20

ഹായ് മനൂസ്....

അല്ല... അത് നേരാണല്ലോ...
കള്ളന്മാരും കൊള്ളക്കാരുമൊക്കെ ഉള്ള ധാരാവീലെ ചേരിയാണേൽ ലാലേട്ടനും ഒഴിപ്പിച്ചു..
ഇതുപിന്നാരാ????

അല്ല.. അതിനു ഞാൻ ഒറ്റ രാത്ര്യോണ്ടല്ലല്ലോ..
ഒരു ഫുൾ വെക്കേഷൻ എടുത്തില്ലേ.. അതല്ലേ വെക്കേഷന് ഈ ഏരിയയിലേക്ക് തിരിഞ്ഞു നോക്കാൻ പറ്റാഞ്ഞേ..

താങ്ക്സ് എ ലോട്ട് മനൂ..
അടുത്ത പാർട്ട് ചിലപ്പോ ഇത്തിരി വൈകും... എന്നാലും വേഗം വരാൻ നോക്കാം ട്ടോ...

സ്നേഹപൂർവ്വം
ക്‌ളാസ്സ്‌മേറ്റ്

Manu jayan • 29-07-2019 08:20

?  അല്ലേ.... !!! നീയീ പുതിയ പരസ്യങ്ങളൊന്നും കാണുന്നില്ലേ സിമോ ?  എന്തോരം നല്ല പെങ്കൊച്ചായിരുന്നു ?ഇപ്പൊ എല്ലാം കയ്യീന്ന് പോയല്ലേ...?  ???
        അപ്പൊ കാണാം സിമോ.......
          ക്ലാസ്സ്‌മേറ്റ്  മനു ?

കിച്ചു..✍️ • 28-07-2019 22:25

ആഹാ സിമോണെ നീ വന്നിരുന്നോ ഞാൻ ഇപ്പോൾ ഇത് വഴി വെറുതെ ഒന്നു കയറിയപ്പോൾ ആണ് നിന്റെ അല്ല നമ്മുടെ ഹിത വന്നത് കണ്ടത് എന്നാൽ പിന്നെ വായിച്ചിട്ടു തന്നെ തരം എന്ന് കരുതി

കഴിഞ്ഞ പ്രവിശ്യത്തെ കടം കിടന്നതിൽ ഒരെണ്ണം അലക്സിന്റെ പ്രമോഷൻ ഏകദേശം ഒക്കെ വീടിയ മട്ടാണ്‌ സംഗതി ചിരിയിൽ പൊതിഞ്ഞ മണികിലുക്കമുള്ള കമ്പി കഥ പിന്നെ ഒടുക്കം എപ്പോളോ കണ്ടപോലെ ചിലപ്പോൾ തുടരും എന്നോ മറ്റോ ദേ എന്നെക്കൊണ്ട് ഉറയിൽ ഇട്ട വാൾ ഊരിക്കരുത് കെട്ടോ...

അല്ല ഇങ്ങനെ ഒക്കെ പറയാൻ ഇതിയാനെന്താ അർഹത എന്നൊക്കെ ചോദിച്ചാൽ ഞാൻ പെട്ട് പോകും എന്നൊന്നും കരുതണ്ട ഉടൻ തന്നെ പാതിരാമണലും അടിമകളും രക്ഷസ്സും ഒക്കെ ഞാൻ ചുമ്മാ കൂടു തുറന്നു വിടും കേട്ടോ

സൊ തുടർന്നുള്ള ഭാഗങ്ങൾ കൂടി പ്രതീക്ഷിക്കുന്നു
കിച്ചു...✍?

സിമോണ • 29-07-2019 02:12

കിച്ചാപ്പീ... മുങ്ങാപ്പീ...

പാതിരാമണൽ വേഗം വന്നോട്ടെ...
ഞാൻ ഇത്തിരി ദിവസം കഴിഞ്ഞേ വരുള്ളൂ.. പക്ഷെ വരുമ്പളക്കും ഇട്ടോ..
പിന്നെന്താ...
ഒരുപാട് വൈകി... ഇനി ഞാൻ ഉറങ്ങട്ടെ...

സ്നേഹത്തോടെ
സ്വന്തം
സിം.

അറക്കളം പീലിച്ചായൻ • 28-07-2019 22:09

ഹായ് ഫ്രണ്ട്സ്,
                 ചില വ്യക്തിപരമായ കാരണങ്ങളാൽ അടുത്ത ഒന്നോ രണ്ടോ മാസത്തേക്ക് കമന്റുകളൊന്നും ഉണ്ടായിരിക്കുന്നതല്ല,എന്റെ നല്ലവരായ സുഹൃത്തുക്കൾ എന്നെ മറക്കില്ല എന്ന് വിശ്വസിക്കുന്നു.
          വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടാം, സോറി കമന്റിൽ മുട്ടാം എന്ന വിശ്വാസത്തോടെ .......

സിമോണ • 29-07-2019 02:07

തീർച്ചയായും ഇച്ചായാ...

വീണ്ടും സന്ധിക്കും വരൈ... വണക്കം..

Raj mukundan • 28-07-2019 18:03

സംഗതി കിടുകാച്ചി ആക്കി തുടർന്നില്ലെങ്കിൽ വീട്ടിൽ കേറി വെട്ടും. എന്നിട്ടാ വിംബിൾഡൺ ജയിച്ചപ്പോൾ കിട്ടിയ ആ വട്ടത്തിലുള്ള പാത്രവും എടുത്തോണ്ട് പോരും.അടുത്തഭാഗത്തിനായി കാത്തിരിക്കൂന്നു

സിമോണ • 29-07-2019 01:57

വേണ്ടാ.. വേണ്ടാ....
വിംബിൾഡൺ പാത്രം എടുത്തോണ്ട് പോവല്ലേ..
വീട്ടിലെ കോഴിക്കുഞ്ഞുങ്ങളൊക്കെ പട്ടിണിയാവും...
അതിലാ കോഴിക്ക് തീറ്റ കൊടുക്കാൻ വെച്ചേക്കണേ..

അടുത്ത ഭാഗം... ഒരിത്തിരി കഴിഞ്ഞയക്കാം രാജ്...
താങ്ക്സ് എ ലോട്ട്....
പ്രിയത്തോടെ
സിമോണ

പൊന്നു.? • 28-07-2019 17:20

എന്തോന്ന് ചെല്ലൊപ്പോ.....?
തുടർന്നിലേൽ..... ആ പരുന്തിന്റെ ചിറകരിയും..... പറഞ്ഞില്ലന്നു വേണ്ട...☠☠?

(ചുമ്മ.....??)

????

സിമോണ • 29-07-2019 01:40

യ്യോ... എന്റെ ചിറക്...
ഞാൻ തരൂല്യാ....

താങ്ക്സ് പൊന്നൂസ്...
തുടരാം.. ഇത്തിരി ദിവസം കഴിയും ന്നെ ഉള്ളു... (അല്ലെ??)

സ്നേഹപൂർവ്വം
സിമോണ

ജാക്കിചാന്‍ • 28-07-2019 13:33

കൊള്ളാം

സിമോണ • 29-07-2019 01:37

യാഹൂ.... ഹീയാ...

താങ്ക്സ് ചാൻ...

ഹോസ്...

Odiyan • 28-07-2019 12:47

ഇതെങ്ങാനും നിർത്തിയാൽ. പിന്നെ ഇതിനിടെ എവിടേയോ ഏതോ പ്രൊഫസർ ന്ടെ കാര്യം പറഞ്ഞില്ലേ. എല്ലാം പുറത്തു വരട്ടെ. ഹിതപുരണം എന്ന പേരിൽ ഒരു ജീവിതകഥ തന്നെ ആയിക്കോട്ടെ. എല്ലാം വെട്ടി തുറന്നു ..എഴുതണം...സ്കൂൾ കാലയളവ് മുതൽ. ഉമ്മറവും പിന്നാമ്പുറവും ഒക്കെ പൊളിഞ്ഞ കഥകൾ. ഇതു പോലത്തെ daring sex acts. നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ
സ്വന്തം

ഗോപലകൃഷ്ണേട്ടൻ...

സിമോണ • 29-07-2019 01:36

ഗോപാലകൃഷ്ണേട്ടാ...

ഇതാ പ്രൊഫസർ തന്നെ...
ഹിതയുടെ കോളേജ് ടൂറിൽ കൂട്ടുപോയ പ്രൊഫസർ വിപിനചന്ദ്രൻ...
കോഴിപ്പൂവൻ..

സ്‌കൂൾ കാലയളവിൽ ന്ന് തുടങ്ങിയാല് വൈദ്യർജി നമ്മളെ പിടിച്ചു ചെവിക്കു തൂക്കി പുറത്തോട്ടെറിയും..
കോളേജ് ലൈഫ് ഒറ്റക്കും തെറ്റക്കും ഇടാം...
ഇപ്പൊ ഇത്തിരി ദിവസത്തിക്ക് ഒരു കുഞ്ഞു കറക്കം...
എല്ലാം  അത് കഴിഞ്ഞിട്ട്... നല്ല സ്ട്രോങ്ങായി തിരിച്ചു വരാ ട്ടാ...
എന്നിട്ടു പെടക്കാം ബാക്കി കഥകൾ...

താങ്ക്സ് എ ലോട്ട് ചേട്ടായീസ്..
സ്നേഹപൂർവ്വം
സിമോണ.

Smitha • 28-07-2019 12:32

(ചെലപ്പോ തുടരും..)

തുടർന്നില്ലെങ്കിൽ....
ങ്ഹാ ....!!!   
അറിയാല്ലോ ന്താ ണ്ടാവേന്ന്...!!

സിമോണ • 29-07-2019 01:26

തുടരും.. തുടരാം ന്നെ...

"എം ടി" ടെ  ചന്തുനെ പോലെ...
ആയുധമെടുക്കാൻ സമയം വേണം... അതാ...

Smitha • 28-07-2019 12:20

".....ഓണമൊക്ക വരുവല്ലേ.. അവറ്റോൾക്കും കാണില്ലേ ആഗ്രഹം..
ഊഞ്ഞാലാടാനും തുമ്പിതുള്ളാനുമൊക്കെ….”
അവൻ എന്റെ ശൈലി അനുകരിച്ചുകൊണ്ട് കനത്തു വീർത്ത മുലക്കണ്ണുകളെ ഞെരടിനോക്കി.
“ശരിക്കും കല്ലിച്ചു നിൽക്കുവാണല്ലോ രണ്ടും.. പാലുണ്ടോടി ഇതിൽ??”

“ഹേയ്.. ഇല്ലില്ല്യ…..
ഞാൻ പെറ്റിട്ടില്ല്യല്ലോ.. അതുകാരണം പാലായിട്ടില്യ ഇതുവരെ..
അതല്ലേ ഇപ്പളും ഉടയാത്തെ രണ്ടും…
കണ്ടില്ലേ… ”
ഞാൻ എന്റെ ഷോൾഡറുകളെ പിറകിലേക്ക് വിരിച്ച് മുലകളെ മുൻപോട്ടു തള്ളിയുയർത്തി…
പിന്നെ ചുമലുകളെ ഇരുവശത്തേക്കുമൊന്ന് ആട്ടിക്കൊണ്ട് എന്റെ മുഴുത്ത മുലകളെ അവനുമുന്നിൽ ഇരുവശത്തേക്കും കുലുക്കിയുലച്ചു..

“വേണെങ്കി കുടിച്ചു നോക്കിക്കോ ട്ടാ..
ഇനി ഞാൻ പറഞ്ഞിട്ട് വിശ്വാസം വന്നില്ല്യാന്നു വേണ്ട.. ”

The last unit of  beauty in Malayalam porn has come....

സിമോണ • 29-07-2019 01:24

താങ്ക് യൂ അമ്മക്കുട്ടീ...
ഒരുപാട് വൈകി ട്ടാ.. അതാ ഈ ഓട്ടപ്രദക്ഷിണം..

Smitha • 28-07-2019 12:10

“ശ്ശെടാ…
അതേതു തെണ്ടിയാ ഞങ്ങടെ സാറിന്റെ പെണ്ണിനെ അടിച്ചു മാറ്റിയത്??”
ഇച്ചായൻ ബ്രോക്കർ കാശു നഷ്ടപ്പെട്ട ദുഖത്തിലാണോ???

ആരും സങ്കടപ്പെടണ്ട.

സഞ്ജയൻ മുതൽ വി കെ എൻ വരെയുള്ള റെസിഡൻഷ്യൽ  ലാമ്പൂണേഴ്സ് ആരും ഇന്നില്ലല്ലോ എന്നോർത്ത്.

സിമോണ ഉണ്ട്.

സിമോണ • 29-07-2019 01:14

സ്മിതാമ്മേ...

ഉച്ചക്ക് ഒരു മിന്നായം പോലെ കുറച്ചു മെസേജസ് കണ്ടു..
ഇത്തിരി പണിയിലായിരുന്നു...
അതേയ്... ഒരു ഇത്തിരി ദിവസത്തിക്ക് ഞാനൊരു സ്ഥലം വരെ പോവാണ്..
അപ്പൊ ഇവിടെ കാണില്ല..
ഞാനില്ലെന്നും കരുതി ആകെ അലമ്പായി നടക്കരുത്.. കേട്ടല്ലോ..
ഞാൻ തിരികെ വന്നിട്ട് മൊത്തം ചെക്കിങ്ങാണ്.. പറഞ്ഞില്ലെന്നു വേണ്ട..

വേഗം  തിരിച്ചു വരാം..
ഡബിൾ സ്‌ട്രോങിൽ, സമോവർ ചായ പോലെ....

ഇഷ്ടത്തോടെ
സ്മിതാമ്മേടെ
സിമോണ.

farhan • 08-08-2019 06:25

entha samovar chaya? simona enn kanumboze vayichirikkum eth storyum ith serikum kambiyaki paal kalanju. kooduthal pukazthi ezuthan nik aryilla layich irunnu poi as usual ella story pole bedil ulla kaliyekkal sukham sofayil olinj kai itt ulla4play
athinte thikanja point il bed room il kidu. ithoke real life il undayittundo? pala tavana chodichtah reply ith vare kittiyitilla? family trip ano or solo anyway enjoy well puthiya kalikal kanam

Pothuval • 28-07-2019 11:59

സിമോണ

ഈ കട്ട് തിന്നുന്നതിന് ഇത്രേം ഭംഗി ഉണ്ടെന്നു മനസ്സിലായത് നിന്റെ എഴുത്ത് കാണുമ്പോഴാണ്. വാതിലിന്റെ പിന്നിലും ഭിത്തിയുടെ  മറവിലും എന്തിനു ശരീരത്തെ പൊതിയുന്ന സാരിയുടെ മറവിൽ വരെ കുറഞ്ഞ നേരം കൊണ്ട് നീ തീർക്കുന്ന ഇന്ദ്രജാലം ഉണ്ടല്ലോ,  ഞരമ്പിലെ ചൂട് കൂട്ടാൻ കഴിവുള്ള എഴുത്തിനെ,  അത് വർണിക്കണമെങ്കിൽ പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. തൃശൂർ കണ്ണൂർ റൂട്ടിൽ ഫാസ്റ്റ് പെർമിറ്റ് പ്രൈവറ്റ് ബസ് ഉണ്ടായിരുന്ന കാലത്ത് ഡ്രൈവർ ആയും കണ്ടക്ടർ ആയും ഒത്തിരി പണിയെടുത്തിട്ടുണ്ട്. ഒത്തിരി കട്ട് തീറ്റകൾ കണ്ടിട്ടുണ്ട്  ബസിൽ, ചിലരുടെ മുഖങ്ങളൊക്കെ കാണുമ്പോ നമുക്ക് തന്നെ ചിരി വരും. മ്മളങ്ങു കണ്ണടക്കും, അല്ലേലും പാവങ്ങൾ എന്തേലും ചെയ്യട്ടെ. പക്ഷെ നിന്റെ കഥകളിലെ ആ ഒരു ഭംഗി എന്റെ പൊന്നോ
നമിച്ച്.

ഒത്തിരി സ്നേഹത്തോടെ
പൊതുവാൾ

സിമോണ • 29-07-2019 01:10

ഹാലോ കുഞ്ഞിഷ്ണേട്ടൻസ്....

എവിടെയാ ന്ന് ഞാൻ ഇന്നാളും ഓർത്തെ ഉള്ളു.. വേറൊന്നുമല്ല..
ചുമ്മാ ഒരു ഫ്രണ്ടുമായി ഒരു ജയിൽ കാര്യം സംസാരിച്ചോണ്ടിരുന്നപ്പോ..  നമ്മക്കാകെ അവിടെ ഒരു പരിചയക്കാരനല്ലേ ഉള്ളു.. (നമ്മടെ സ്വന്തം പഴേ ജയിൽ വാർഡൻ)

ബസിലെ കട്ടുതീറ്റ കണ്ടുപരിചയം ഉണ്ടല്ലേ...
മ്മ്... നോം വിശ്വസിച്ചിരിക്കുന്നു മകനേ..

താങ്ക്സ് എ ലോട്ട് കുഞ്ഞിഷ്ണേട്ടാ.. ഒരുപാട് വൈകി..
നാളെ ഇത്തിരി കൂടുതൽ തിരക്കുകളുള്ള ദിവസാണ്..
വേഗം മറുപടി തീർത്ത് കിടക്കാൻ നോക്കട്ടെ ട്ടാ....

ഇപ്പോഴും മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്നതിന്
ഇഷ്ടത്തോടെ
സിമോണ.

ഷമ്മി • 28-07-2019 11:43

പുതിയ ആളാണ് കഥ പൊളിച്ചു പെണ്ണായാൽ ഹിത ആണ് മക്കളെ..

drisya • 28-07-2019 11:08

ചിലപ്പോ അല്ല തുടരണം

സിമോണ • 29-07-2019 01:01

ഹായ് ദൃശ്യാ...

ഞാൻ ഒരു ചെറിയ ട്രിപ്പ് നു പോവാണ്..
അതാ അങ്ങനെ എഴുതീത്.. തിരിച്ചെത്തിയിട്ട് എഴുതാം..
ചിലപ്പോ (ചിലപ്പോ) ഇത്തിരി വൈകിയേക്കും...
അതാ ട്ടോ....
താങ്ക്സ് എ ലോട്ട് ഡിയർ ഫ്രണ്ട്..
ഇപ്പോഴും എപ്പോഴുമുള്ള ഈ കട്ട സപ്പോർട്ടിന്...

ഒരുപാട് സന്തോഷം..
സ്നേഹപൂർവ്വം
സിമോണ.

farhan • 08-08-2019 06:26

drisya oru kali kalik poi

?MR.കിംഗ്‌ ലയർ? • 28-07-2019 09:19

ഓയ്..... കാന്താരി.... ഞമ്മള് ഇവിടെ ഇണ്ടട്ടാ... ഇച്ചിരി വൈകും ന്നാലും ഞാൻ ഇങ്ങ് എത്തും.... എന്നിട്ട് കത്തി വെക്കാം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

സിമോണ • 29-07-2019 00:56

അതൊന്നും സാരല്യ... പതുക്കെ പതുക്കെ ചിറകു വിടർത്തി പറക്കൂ...
മേലെ ചില്ലയിൽ കാണും ഞാൻ...

മാന്യവിടൻ • 28-07-2019 09:14

പെണ്ണെന്നു പറഞ്ഞാൽ ഹിതയെപോലെ ആവണം.. നല്ല കൊഴുപ്പും നല്ല കഴപ്പും.
ഇമ്മാതിരി നർമബോധമുള്ള പെണ്ണിനെ കെട്ടിയത് ആ അരസികനായിപ്പോയി.

അസ്‍പ്രസ്ത്ഥാന ഹൃദസ്ഥന്തി പ്രവർത്തിൻ മുഖേര നുണയന്തി.

സിമോണയുടെ കഥകൾക്ക് എല്ലാംകൂടി ഒരേയൊരു വാക്കിൽ ആസ്വാദനനം എഴുതിയാൽ അത് ഇങ്ങനെ ഇരിക്കും.

" ജീവിതം ഉദ്ധരിക്കൂ "

സ്നേഹപൂർവ്വം
മാന്യവിടൻ

സിമോണ • 29-07-2019 00:54

പ്രിയ വിടാ....

ഹോ.. വല്ലാത്ത പേര് തന്നെ.. സമ്മതിക്കണം..
കൃത്യമായി അതിനൊത്ത കമന്റും...
"അസ്‍പ്രസ്ത്ഥാന ഹൃദസ്ഥന്തി പ്രവർത്തിൻ മുഖേര നുണയന്തി"

എന്റെ കണ്ണ് നിറഞ്ഞുപോയി.. സത്യം...
ഇത്രേം നന്നായി ആരും ഇതുവരെ എന്നെ നുണച്ചി ന്നു വിളിച്ചിട്ടില്ല..
എന്നാലും.....
മനസ്സിലാക്കിക്കളഞ്ഞല്ലോ....

"ജീവിതം ഉദ്ധരിക്കു"...
താങ്ക്സ് എ ലോട്ട് പ്രിയ സുഹൃത്തേ..
നാളെ ഉണ്ടെന്നറിയാത്ത ജീവിതത്തിൽ... ഒറ്റ കാര്യമേ ഇപ്പോഴും എപ്പോഴും മനസ്സിലുള്ളു..
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം... അതിന്റെ പൂർണതയോടെ ജീവിക്കൂ..
എന്തിനു വേണ്ടാത്തതൊക്കെ ആലോചിച്ച് ലൈഫ് നരകമാക്കി തീർക്കണം??

"WHATEVER YOU ARE... BE THE BEST OF IT, INSTEAD OF COMPARING YOURSELF WITH OTHERS"

സസ്നേഹം
സിമോണ.

alby • 28-07-2019 08:55

ചെല്ലപ്പന്റെ കാര്യം ചോദിച്ചില്ല തുടരിയില്ലേൽ എരിഞ്ഞിടും.ജാഗ്രതൈ.ഫോർത്

സിമോണ • 29-07-2019 00:46

ആൽബിക്കുട്ടാ...
താഴെ ഇരിക്കണോനോഡ് ഞാൻ രണ്ടു മാർക്ക് തരാൻ പറഞ്ഞ് ണ്ട്...
വാങ്ങിച്ചു വേഗം തേർഡായിക്കോ ട്ടോ...

alby • 28-07-2019 08:53

തേർഡ് ഞാൻ അങ്ങെടുക്കുവാ

സിമോണ • 29-07-2019 00:43

എടുത്തോ എടുത്തോ...
ഇത്തിരി വല്ലോം ബാക്കി ഉണ്ടേൽ അപ്പുറത്തിരിക്കുന്ന ആൽബിക്കും കൊടുത്തേക്കണേ..
പാവം..
എപ്പളും ഫോർത്താവും...

alby • 28-07-2019 08:53

സെക്കന്റ്‌ ഞാനും

സിമോണ • 29-07-2019 00:41

നന്നായി പഠിക്കണം..
അടുത്ത എക്‌സാമിൽ ഒന്നാം റാങ്ക് വാങ്ങണം ട്ടോ....
ഞങ്ങക്കൊക്കെ പറയാലോ...
ദേ എന്റെ സ്ടുടെന്റ്റ് പോണു.. ഒന്നാം റാങ്ക് കാരൻ ന്നൊക്കെ...

(സ്മിതടീച്ചറെ.. ഈ ചെക്കൻ ദേ... ക്‌ളാസ്സി കേറാണ്ട് പീസുകഥെo വായിച്ചു നടക്കുണു)