Chapter Title : ഹിതയുടെ കന്നംതിരിവുകൾ 3 [സിമോണ]
കഴിഞ്ഞു!!!... നല്ല ബെസ്റ്റ് കെട്ട്യോൻ.... ആ കുപ്പി ഇപ്പം തീരും...
എന്തായാലും സംഗതി ഏറ്റു... നമ്മടെ കാര്യം നടന്നല്ലോ... എന്റെ പെര്ഫോമസ് കണ്ട് ചിരിയമർത്തിയിരുന്നിരുന്ന വില്യത്തെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഞാൻ ബെഡ്റൂമിലേക്ക് ചെന്നു..
കൂർക്കം വലി ഗ്രാൻഡ് സ്ലാം സിംഗ്ൾസിൽ, മാറി മാറി സ്മാഷുകൾ കൈമാറിക്കൊണ്ട് മുന്നേറിക്കൊണ്ടിരുന്ന കുഞ്ഞാനകളെ ഉണർത്താതെ, മെല്ലെ കബോർഡ് തുറന്ന്, എന്റെ കണങ്കാൽ ഇറക്കമുള്ള ഇളംനീല സാറ്റിൻ നൈറ്റി ഞാൻ വലിച്ചെടുത്തു..
ഇത് മതിയാവും... ഇതാവുമ്പം ഓർണമെന്റ്സിനോട് മാച്ചായിരിക്കുകേം, അകത്തുള്ളതൊക്കെ കാണിക്കാതെ കാണിക്കുകേം ചെയ്തോളും.. അല്ലേൽ പിന്നെ വളയും മാലയും ഒക്കെ മാറ്റാൻ നിക്കണം.. മെനക്കേടാണ്...
നൈറ്റിയുമെടുത്ത് മെല്ലെ ഗസ്റ്റ് റൂമിലേക്ക് നടക്കുമ്പോൾ, ഇച്ചായന്റെ സോഫയ്ക്ക് പിറകിൽ നിന്നുകൊണ്ട് കർട്ടൻ അല്പം മാറ്റി അവനെ എത്തിനോക്കി.... ഇച്ചായനും കൂട്ടരും എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിപ്പുണ്ട്... മൂന്നാളുടേം ശബ്ദം അത്യാവശ്യം തരക്കേടില്ലാതെ കുഴയുന്നു..
പാപ്പന്മാർ... പ്രാക്കന്മാർ... കസേരയിൽ ചാരി കണ്ണടച്ച് ഗഹനമായ ചിന്തയിലായിരുന്നു.... ഇളയമ്മയെങ്ങാൻ ഈ കിടപ്പ് കണ്ടാൽ ജോറായി.. അതോടെ തലയ്ക്കു ചുറ്റും ഒരു കെട്ടും കെട്ടി, മൂക്കിൽ രണ്ടു പഞ്ഞികൂടി വെക്കാറാവും... എന്തായാലും രണ്ടാം കുപ്പിയിൽ ഏതാണ്ട് കാൽഭാഗം വിസ്കി കൂടിയേ ഇനി ബാക്കിയുള്ളു..
"......ശൂ... ശൂ... ഇങ്ങു വാ..." പതിഞ്ഞ ശബ്ദത്തിൽ അവനെ ആംഗ്യം കാണിച്ചു വിളിച്ച്, കയ്യിലിരുന്ന നൈറ്റി ഉയർത്തികാണിച്ച് ഞാൻ ഗസ്റ്റ് റൂമിലേക്ക് ചൂണ്ടി...
"......അലക്സ്... ഞാൻ ഒന്നുകൂടി വാഷ്‌റൂമിൽ പോയി വരാം.." ഗൗരവത്തിൽ പറഞ്ഞ് അവൻ എഴുന്നേൽക്കുമ്പോൾ, ഇച്ചായൻ, ഗ്ലാസ് വായിലേക്ക് കമഴ്ത്തുന്ന തിരക്കിലായിരുന്നു.
"......അഹ്... ഏഹ്... ആ...സാറേ... അല്ലേലും കുഴിച്ചാൽ പിന്നെ ഇങ്ങനെ ഒഴിച്ചോണ്ടേ ഇരിക്കണം.. ഞാൻ അതല്ലേ അധികം കുഴിക്കാത്തെ...ഇത്രേം നേരായിട്ടും ഞാൻ ഒഴിച്ചില്ലല്ലോ... സാറൊഴിച്ചോ... സാറ് കുറെ കുഴിച്ചതല്ലേ..." അലക്സ് വീണ്ടും കുപ്പി തുറക്കുന്നുണ്ട്.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. പാവം.. ബർത്ത് ഡേ ഒക്കെ അല്ലേ....
ഇച്ചായനെ കടന്ന് കര്ട്ടന് പിറകിൽ എനിക്കരികിലെത്തിയതും, അവനെന്നെ വലിച്ചു ശരീരത്തിലേക്ക് ചേർത്തു.. ഞാൻ ഇച്ചായനെയും ബെഡ്‌റൂമിൽ ഉറങ്ങിക്കിടക്കുന്ന ഇളയമ്മമാരെയും ചൂണ്ടിക്കാണിച്ചു.. ചുണ്ടിൽ വിരൽ ചേർത്ത് "മിണ്ടല്ലേ" എന്നാംഗ്യം കാണിച്ചു..
അവനെന്റെ ചുണ്ടിൽ ചുണ്ടു ചേർത്തിറുക്കി.. "......വാടി..."
💬 Comments
View all comments