0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ]

Author : Kambikathakal Read All Parts 1.7K

പേരെ തള്ളി മാറ്റി എനിക്കുള്ള വഴി ശർമ്മാജി ഒരുക്കി വച്ചിരുന്നു. എന്റെ ജോലി അങ്ങേരെ പിന്തുടരുക മാത്രം ആയിരുന്നു. "

"എന്റെ കാന്താരി പെണ്ണ് ഒരുപാട് വളർന്നൂല്ലോ.."

അവളുടെ ചുമലിൽ നിന്നും ഞാൻ തല ഉയർത്തി. എന്തോ കരിയുന്ന മണം.

"ദീദിയുടെ തോരന്റെ കാര്യത്തിൽ തീരുമാനം  ആയി.. "

അവളുടെ കഥ കേട്ടോണ്ടിരുന്നു അടുപ്പത്ത് വച്ച തോരന്റെ കാര്യം ഞാൻ മറന്നു.

"അയ്യോ എന്റെ തോരൻ.. "

സ്ളാബിൽ നിന്നും ചാടിയെഴുന്നേറ്റു ഞാൻ സ്റ്റവ് ഓഫ്‌ ആക്കി. പത്രത്തിൽ നിന്നു പുകയും കരിഞ്ഞ മണവും. ഇനി ഇതൊന്നു കഴുകി വൃത്തിയാക്കാണേൽ ഞാനെന്തൊരം മെനക്കെടണം.

"അവളുടെ ഒരു കഥ പറച്ചില്. എന്റെ പണി ഇരട്ടിയാക്കിയല്ലോ പെണ്ണേ നീ.. "

"ദീദി കഥ കേട്ടു മൂഡായിരുന്നുണ്ടല്ലേ തോരൻ കരിഞ്ഞത്.. "

അവൾ എന്നെ നോക്കി പൊട്ടിച്ചിരിച്ചു .

"നിന്റെ മൂഡ്.. നിന്റെ മൂട്ടിൽ ഞാനിന്നു ചട്ടുകം വക്കും . "

തോരൻ ഇളക്കിയ ചട്ടുകം ഞാൻ കയ്യിലെടുത്തു. അവള് ചാടി അടുക്കളയ്ക് പുറത്തേക്കോടി.

"ഈ ചന്തിയിൽ ചട്ടുകം വക്കല്ലേ.. ശർമ്മാജിയ്ക്ക് ഇനിം പിടിക്കാനുള്ളതാ.. "

വാതുക്കൽ നിന്നു കൊഞ്ഞനം കുത്തി കൊണ്ട് അവൾ ചന്തി തിരുമ്മി കാണിച്ചു. അവളുടെ കോപ്രായങ്ങൾ കണ്ട് ഞാനും ചിരിച്ചു . അപ്പോളേക്കും അവൾ പോയിരുന്നു.

അവൾ പോയി കഴിഞ്ഞു  അവളെ ഓടിച്ചു വിടുണ്ടായിരുന്നെന്നു തോന്നി. പത്തു മിനിറ്റ് കൂടി അവളെ ഇവിടെ പിടിച്ചിരുത്തിയിരുന്നെങ്കിൽ ശർമ്മാജിയ്ക് വീട്ടിൽ നടന്ന ബാക്കി കഥ കൂടി പറഞ്ഞു തന്നേനെ. ആൾക്കാരുടെ ഇടയിൽ വച്ചു അവളെ ഇത്രയുമൊക്കെ ചെയ്ത ആളാ.

💬 Comments

View all comments