Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]
ഞെട്ടിക്കാൻ പോവുന്നത് ഭയ്യയാ.. "
"നീ എന്താ പ്ലാൻ ചെയ്ത് വച്ചിരുന്നെനെങ്കിലും പറ... "
"അതൊന്നും പറയാനുള്ളതല്ല.. ദീദി ഒന്ന് മാറി തന്നാൽ മതി ഇവിടുന്നു.. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.. "
എന്തൊരു കള്ളചിരിയാ പെണ്ണിന്. അവളുടെ ഉത്സാഹം കണ്ടിട്ട് എനിക്ക് ആണ് ടെൻഷൻ ആവുന്നത്.. അവസാനം എല്ലാം കൂടി എനിക്ക് പണിയാകുവോ..
"ഭയ്യ റൂമിലുണ്ടോ..? "
അവൾ റൂമിലേക്ക് നടന്നപ്പോൾ അവളുടെ ചന്തികൾ താളം വെട്ടി. ആ കുലുക്കം കണ്ടിട്ട് എനിക്ക് ചെറിയ കുശുമ്പ് തോന്നി.തീരുമാനിച്ചു ഉറപ്പിച്ചുള്ള വരവാണ്. വിശ്വേട്ടനെ ഇന്നെനിക് നഷ്ടമാവും എന്ന കാര്യത്തിൽ ഉറപ്പാണ്.. വിശ്വേട്ടൻ പോയാൽ രഞ്ജിത്ത്... അല്ലെങ്കിൽ വേറെ ആരെങ്കിലും ഒരാൾ.. ഞാൻ ആശ്വസിക്കാൻ ശ്രെമിച്ചു..
"ഇതാര് ശ്രേയയോ.. "
റൂമിൽ നിന്നു ഏട്ടന്റെ ഗാംഭീര്യം ഉള്ള ശബ്ദം കേട്ടു..
"ദീദിയും മായും കൂടെയുള്ള പരദൂഷണം കേട്ടു മടുത്തപ്പോൾ ഞാനിങ്ങു പോന്നു.. "
"പരദൂഷണത്തിന്റെ രാജകുമാരി ആണോ ഈ പറയുന്നത്.. അല്ല ഉഷ ഇതെപ്പോൾ താഴോട്ട് പോയി.. ലാപ്പിൽ നോക്കിയിരുന്നോണ്ട് ഞാനറിഞ്ഞില്ല.. "
എനിക്ക് അവിടെ നിന്നിറങ്ങാനുള്ള സമയം ആയിന്നു മനസിലായി. ഇറങ്ങിയപ്പോൾ കഥകടച്ചില്ല. ആ ശബ്ദം കേട്ടിട്ട് ശ്രേയയുടെ പ്ലാൻ പൊളിയണ്ട. പുറത്തേക്കിറങ്ങിയപ്പോൾ വഴിവിളക്കുകളുടെ മഞ്ഞ വെളിച്ചം വഴി കാട്ടി. മാ ഇരുന്ന് ടീവിയിൽ ഏതോ ഹിന്ദി സീരിയൽ കാണുന്നു.
"ഹാ.. ബേട്ടി.. അവളെവിടെ.. "
"ഏട്ടനോട് എന്തൊക്കെയോ ഡൌട്ട് ചോദിച്ചു മുകളിലിരുപ്പുണ്ട്.. എക്സാം വരുവല്ലേ.. ശല്യപെടുതെണ്ടാന്ന് കരുതി ഞാനിങ്ങു ഇറങ്ങി പോന്നു.. "
ശ്രേയ പഠിപ്പിച്ചു തന്നതിൽ കൂടുതൽ ഒരക്ഷരം പോലും എനിക്കവിടെ പറയേണ്ടി വന്നില്ല..
"ഹോ
💬 Comments
View all comments