← Back to ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Comments

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End] · approved reader discussion

അക്കുൽധവനീത് • 19-04-2020 02:21

ഇതു മുഴുവനും സ്വപ്‌നം മാത്രമായിരുന്നു.?..
Nice ???

പവിത്രൻ • 20-04-2020 00:44

Tanx  bro

Anu • 15-04-2020 23:56

Vere level aanu story sherikk feel cheyyunnund keep going like this

പവിത്രൻ • 20-04-2020 00:43

Tanx anu

Das • 09-04-2020 09:03

കൊള്ളാംട്ടോ.

പവിത്രൻ • 09-04-2020 10:08

Tanx das

Justin • 08-04-2020 07:15

സൂപ്പർ

പവിത്രൻ • 08-04-2020 09:21

TAnx bro

പവിത്രൻ • 07-04-2020 19:16

Hi  ഫ്രണ്ട്‌സ്.. എല്ലാവരുടെയും ചോദ്യം ഒന്നായത് കൊണ്ടാണ് റിപ്ലൈ ഒരുമിച്ചാവമെന്നു കരുതിയത്. ആദ്യം തന്നെ കഥ വായിച്ചു നിരാശപെട്ടവർക്ക് വേണ്ടി ഒരു സോറി.ചില സമയങ്ങളിൽ നമ്മൾ സൃഷ്‌ടിച്ച കഥാപാത്രങ്ങൾ നമ്മളെ നിയന്ത്രിക്കുന്ന situations ഉണ്ടാവാറുണ്ട്. കഥ എഴുതുമ്പോളുള്ള നമ്മളുടെ ചിന്തകളും ഇമോഷന്സും പൂർണമായിട്ട് അവരുടെ കയ്യിലാവും. നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ആ കഥ അവരുദ്ധേശിക്കുന്ന രീതിയിലേക്ക് നീങ്ങും. ഈ കഥയിലും എനിക്ക് പറ്റി പോയത് അതാണെന്ന് തോന്നുന്നു. ഈ കഥ പോസ്റ്റ്‌ ചെയ്തതിനു മുൻപ് നാലഞ്ച് തവണ എങ്കിലും ഞാൻ വായിച്ചതാണ്. ഇത്രയ്ക്കും confusing ആണ് കഥയെന്നു മനസിലാകാതെ പോയത് ഒരു പക്ഷെ ആ കഥാപാത്രങ്ങളോട് ഞാൻ അത്രയ്ക്കു attach ആയി പോയത് കൊണ്ടാവാം. ഒരു എഴുത്ത് കാരൻ എന്ന രീതിയിൽ നോക്കുമ്പോൾ അതെന്റെ പരാജയം ആണ്. But dis story personally satisfied me. Dat proves am not fit for  dis place.. thank u guyz

Shiju • 07-04-2020 17:19

എന്തു പ്രഹസനമാണ് സഹോ ഇത്

John snow • 07-04-2020 17:02

നീ ആ hollywoodലെ christepher nolan അല്ലേടാ..                          ?
Onnum manslayila ☹️

അനു • 07-04-2020 14:22

ഒരു പൂർത്തി ആകായ്മ ......

Munshi • 07-04-2020 00:13

Awwwwwaaaa?????

KKS • 07-04-2020 16:04

കഥാകാരന്റെ മാനസികാവസ്ഥ ശരിക്കും തൊട്ടറിയാൻ കഴിഞ്ഞു.ഉള്ളിൽ ഒരുപാടു നന്മയുള്ള കഥാകൃത്തും. കഥാപാത്രങ്ങളോട് വല്ലാത്ത അതമബന്ധം ഉണ്ടെന്നു വ്യക്തം.കഥ അവതരിപ്പുകുമ്പോൾ വായനക്കാരുടെ മനസ്സിൽ കഥാകൃത് ഉദ്ദേശിച്ച അനുഭവങ്ങൾ അതെ പടി പ്രതിഭലിപ്പിക്കാനുള്ള കഴിവ് അതപാരം തന്നെ. വേണം എങ്കിൽ വായനക്കാർക്കു അവര്ദ്ദേശിച്ച അനുഭൂതികൾ പകരാൻ കഴിവുണ്ടെങ്കിലും കഥാകാരന്റെ ഉള്ളിലുള്ള നമ്‌ന അതനുവദിക്കുന്നില്ല. ഒരുപാടു ബഹുമാനം തോനുന്നു നിങ്ങളോട്

പവിത്രൻ • 07-04-2020 19:18

എന്റെ മനസികാവസ്ഥയിലുടെ ഒരാളെങ്കിലും സഞ്ചരിച്ചു എന്നറിയുന്നത് സന്തോഷം തരുന്നു

KKS • 08-04-2020 13:21

വീണ്ടും എഴുതണം.You told once that it satisfied you. Thats what matters and everything else is secondary. You are the right place. There are lots of serious reader's in this place looking forward for serious and genuine stuff beyond mere porn. Wish you all the best

പവിത്രൻ • 08-04-2020 13:42

Hi bro..ഇവിടെ ആളുകൾ കഥ ആസ്വദിക്കാനാണ് വരുന്നത്.അവരെ satisfy ചെയുക എന്നതാണ് ഇവിടെ ഒരു കഥ എഴുതുമ്പോൾ ഞാൻ ചെയേണ്ടത്..dat forces me to write something m not used to. നമ്മൾ നമ്മളെ മനസിലാക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവും ലൈഫിൽ. ഈ കഥയെ ഞാനങ്ങനെ കാണുന്നു. എഴുതാൻ എനിക്ക് ഒരുപാടിഷ്ടമാണ്. സമയം കിട്ടുമ്പോൾ ഞാൻ ഇനിയും എഴുതും.. ഒരു പക്ഷെ വേറെ എവിടെയെങ്കിലും ഒക്കെ എന്റെ കഥയ്ക് കീഴെ താങ്കളുടെ അഭിപ്രായം കാണുമെന്നു പ്രതീക്ഷിക്കുന്നു. Tanx  bro

S____r • 06-04-2020 20:34

Kalangiyilla

ഞാൻ • 06-04-2020 20:05

ശരിക്ക് അങ്ങട് കത്തിയില്ല...??

jo • 06-04-2020 18:04

ഇവിഡിപ്പോ എന്താ സംഭവിച്ചേ... ??? ഒന്നും മനസ്സിലായില്ല

Sachi • 06-04-2020 17:01

Usha renjithinte kondu inyum kalippikkanam pls it's a request

പാണൻ • 06-04-2020 16:35

ഞാനും കരഞ്ഞു

ഹരി • 06-04-2020 16:20

എന്തോന്ന്?

കരിങ്കാലൻ • 06-04-2020 15:36

ന്താ ഇപ്പൊ സംഭവിച്ചേ.

???