0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ]

Author : Kambikathakal Read All Parts 1.8K

വച്ച മൈദയ്ക്കുള്ളിലെ മധുരം ഞാൻ നന്നായി രുചിച്ചു..

"ആദ്യ ഹോളി ആയിട്ട് ബെട്ടിക് ഭാങ്ക് ഒന്നും കൊടുത്തില്ലേ.? "

ശർമ്മാജി എവിടെ നിന്നാണ് അങ്ങോട്ട് വന്നതെന്ന് അറിയില്ല. എന്റെ നനഞ്ഞൊട്ടിയ ശരീരം എവിടെ നിന്നൊക്കെയോ വീണ്ടും അയാളെ എന്നിലേക്ക്‌ ആകർഷിച്ചു.

"ഭാങ്ക് വേണോ? "

മാ ചോദിച്ചു. വേണമെന്നോ വേണ്ടെന്നോ ഞാൻ പറഞ്ഞില്ല. മാ എനിക്ക് വേണ്ടി ഒരു ഗ്ലാസ്‌ നീട്ടി. പച്ച നിറത്തിൽ നിറഞ്ഞു തുളുമ്പിയ ഗ്ലാസിൽ നിന്നും ഒരു പച്ചപ്പിന്റെ മണം മൂകിലടിച്ചു.വരണ്ട തൊണ്ടയിലൂടെ ഭാങ്ക് ഉള്ളിലേക്കൊഴുകി. മനം തണുത്തു.

"ശ്രേയ എവിടെ? "

ശ്രേയ.. !ഇ കോലാഹലങ്ങൾക്കിടയിൽ  ഞാൻ അവളെ മറന്നിരുന്നു. ഇനിയും ആൾക്കൂട്ടത്തിനിടയിലേക്ക് കയറി ചെന്നു നോക്കാനുള്ള ധൈര്യം എനിക്കില്ല. അവള് ഇന്നലെ പറഞ്ഞത് പോലെ ഇനി വിശാലിന്റെ വീട്ടിൽ ആണെങ്കിലോ !

"ബേട്ടി.. ശ്രേയയെ കണ്ടില്ലേ.. "

ആ  ചോദ്യം കെട്ടു വീണ്ടും എന്റെ തൊണ്ട വരണ്ടു.

"അവൾ അതിനകത്തു... "

ഒരു ലക്ഷ്യമില്ലാതെ ആൾക്കൂട്ടത്തിനിടയിലേക് ഞാൻ വിരൽ ചൂണ്ടി. മാ ചിരിച്ചു കൊണ്ട് സല്കാരങ്ങളിലേക്ക് കടന്നു. എന്റെ കണ്ണിലേക്കു ചെറുതായി ഇരുട്ടു കയറി തുടങ്ങി. നീല വാനത്തിനെ മൂടിയ കാർമേഘം പോലെ എന്റെ കാഴ്ചകളെ അവ ചെറുതായി മറച്ചു ..

ഫോണെടുത്ത് ശ്രേയയുടെ നമ്പർ ഡയൽ ചെയ്തു. മൂന്നാല് കോളിനപ്പുറവും ഫോൺ അവളെടുക്കുന്നില്ലെന്നു കണ്ടപ്പോൾ നെഞ്ചിൽ ആദി കൂടി വന്നു. വിശാലിന്റെ ക്വാർട്ടേഴ്‌സിൽ പോയി നോക്കിയാലോ?  അവളല്ലാതെ വേറാർക്കു വേണ്ടിയും ഞാനങ്ങാനൊരു തീരുമാനം എടുക്കില്ലായിരുന്നു.

അടഞ്ഞു കിടന്ന വാതിലിനു മുൻപിൽ തന്നെ

അവളുടെ ചെരുപ്പ് കിടപ്പുണ്ട്. കാളിങ് ബെൽ

💬 Comments

View all comments