0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ]

Author : Kambikathakal Read All Parts 1.8K

അവൾക് കൊണ്ട് കൊടുത്തത് കൂടി അവളുടെ തോട്ടത്തിൽ ഇപ്പോൾ തല പൊക്കി നിൽക്കുന്നുണ്ട്.

"നല്ല ചൂടല്ലേ  ദീദി.. എല്ലാം വാടി പോയി.. ഇങ്ങനാണേൽ എന്റെ തോട്ടം ഈ വേനല് കൊണ്ട് പോവും.. "

വെള്ളം ചീരത്തയ്യിൽ തളിച്ച് കൊണ്ട് അവൾ വേവലാതി പെട്ടു. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നണു മാ ചിരി തല മറച്ച സാരി തുമ്പുകൊണ്ട് മറച്ചു പിടിച്ചു.

"അല്ല ദീദി നാളെ എന്താ പ്ലാൻ..? "

അവള് സംസാരിച്ചു തുടങ്ങിയാൽ ഇങ്ങനാണ്. നമുക്ക് സംസാരിക്കാനുള്ള ഗ്യാപ് പോലും തരാതെ സംസാരിച്ചു  കൊണ്ടേയിരിക്കും.

"എന്ത്‌ പ്ലാൻ.. !!"

"നാളെ ഹോളി അല്ലേ.. വല്ലപ്പോളും കലണ്ടർ എങ്കിലും നോക്കിക്കൂടെ.. "

ഹോളി !ഞാനിതുവരെ ആഘോഷിക്കാത്ത ഒന്ന്. ഹിന്ദി സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹോളിയെക്കുറിച്ചു കൂടുതൽ ധാരണകൾ ഒന്നും എനിക്കില്ലായിരുന്നു.

"അവരുടെ നാട്ടിൽ അതൊന്നും ഇല്ല.. ഹേ ന ബേട്ടി? "

മാ എനിക്ക് സപ്പോർട്ടുമായി വന്നു.

അതിനു ഉത്തരമായി ഇല്ലെന്നു ഞാൻ തലയാട്ടി.

"അപ്പോൾ ദീദിയുടെ ആദ്യ ഹോളി എന്റെ കൂടെ.. ഈ വെള്ളം ഒഴിച്ച് കഴിയട്ടെ. ഞാനങ്ങോട്ടു വരാം.. "

അവളുടെ ഉത്സാഹം കണ്ടാൽ അറിയാം അവൾക്കു കാര്യമായി എന്തോ പറയാനുണ്ടെന്ന്

പുറത്തെ കാളിങ് ബെൽ കേട്ടപ്പോളെ  മനസിലായി അവളെത്തിയെന്നു. കതകു തുറന്നപ്പോൾ തന്നെ അവളുടെ കള്ള ചിരിയുണ്ടായിരുന്നു.

"നിനക്കാ കയ്യൊന്നു തുടച്ചിട്ട് വന്നൂടെ. "

"ഓഹ്.. ഇപ്പോൾ പ്രശ്നം തീർന്നില്ലേ.. "

അവളുടെ കുർത്തിയിൽ കൈ തുടച്ചു എന്നെയും തള്ളി മാറ്റി അവൾ അകത്തു കടന്നു.

"ചേട്ടൻ പോയില്ലേ ഇന്ന്.. !"

ഉറക്കത്തിനിടയിലുള്ള

💬 Comments

View all comments