← Back to ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ]

Comments

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ] · approved reader discussion

Anu • 04-04-2020 00:25

Polich. ithinu bakki undenkil vegam ezhuthanam

അൻസിയ • 28-03-2020 10:13

ഇന്നാണ് വായിച്ചത് ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ എഴുത്ത് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു....

പവിത്രൻ • 28-03-2020 11:08

Wow. U surprised  me

Shaji • 27-03-2020 21:33

നല്ല തീം, നന്നായി എഴുതി. അടുത്ത ഭാഗത്തിനായ് കാത്തരിക്കുന്നു. വൈകിക്കാതെ അതിടണേ

പവിത്രൻ • 27-03-2020 21:53

Tanx shaji

Smitha • 27-03-2020 20:08

മനോഹരമായതെന്ന് ഒരു സംശയവും കൂടാതെ വിശേഷിപ്പിക്കാവുന്ന കഥ...

നന്ദി...

നല്ല എഴുത്തനുഭവമാണ് നിങ്ങൾ തന്നത്...

പവിത്രൻ • 27-03-2020 20:49

Tanx smitha

fath • 27-03-2020 15:02

കഥ  ശരിക്കും  തകർത്തു  അവസാന  ഭാഗത്തിന്  സ്പീഡ് അൽപ്പം കൂടി എന്ന് തോന്നുന്നു . അടുത്ത ഭാഗങ്ങൾ  എഴുതിയില്ലെങ്കിൽ  താങ്കൾക്ക്  എതിരെ നിയമ  നടപടികൾ  സ്വീകരിക്കുന്നതാണ്  !!!!!

ഉത്തരേന്ത്യയിലെ  പശ്ചാത്തലത്തിൽ  ഷെയർ  ഓട്ടോ മുതൽ  തീയറ്റർ  പാർലർ  ബസ്  അങ്ങനെ എത്ര എണ്ണം കിടക്കുന്നു  കലക്കാൻ

പവിത്രൻ • 27-03-2020 16:21

Tanx fath

Joy • 27-03-2020 11:27

Nice story.. But ഒരു doubt.. ഇത് എങ്ങനെ nishidhasangamam ആവും??? Angne category കൊടുത്തത് കൊണ്ട് ചോദിച്ചതാ

പവിത്രൻ • 27-03-2020 11:56

Hi joy..anganoru tag ipolano njan sredhichath..it was by mistake

ഉണ്ണി • 27-03-2020 04:08

എനിക്ക് വളരെയധികം ഇഷ്ടമായി പവിത്രൻ. സുന്ദരമായ വിവരണം

പവിത്രൻ • 27-03-2020 06:31

Tanx unni

Sanu • 27-03-2020 02:09

Nice story.. veraity theam broo

പവിത്രൻ • 27-03-2020 02:21

Tanx sanu

Shen • 27-03-2020 01:11

Superb broo..
Ini kurach olichakalumayi next partkoodi eyuthu.. pla

പവിത്രൻ • 27-03-2020 01:27

Tanx shen

Jessy • 26-03-2020 23:23

Bro please continue 1st part super... Waiting for next part

പവിത്രൻ • 27-03-2020 00:05

Tanx jessy

അനിമോൻ • 26-03-2020 18:59

തുടരണം പ്ളീസ് ഇനി അവരുടെ രഹസ്യ കളികൾ വീട്ടിൽ ഭർത്താവ് ഇരിക്കെയുള്ള സമയം

പവിത്രൻ • 26-03-2020 20:40

Thanx animol. Tym kitumbol baki ezhutham

Janko • 26-03-2020 18:32

Superb

പവിത്രൻ • 26-03-2020 20:43

Tanx janko

ഷെർലി ജോസ് • 26-03-2020 17:53

പവിത്രൻ... സ്റ്റോറി വളരെ ആസ്വാദ്യകരമായി.. കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് .. ഇനിയുള്ള പാർട്ടുകൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.

പവിത്രൻ • 26-03-2020 20:46

Tanx ഷേർളി

Biju • 26-03-2020 17:23

തുടക്കത്തിൽ ഉണ്ടായിരുന്ന ആ ഒരു atmosphere കളി തുടങ്ങിയപ്പോൾ അങ്ങ് പോയി.. എന്നാലും ത്രിൽ അടിപ്പിച്ചു ട്ടോ. കുറച്ചു കൂടെ താങ്കൾ ക്ഷമ കാണിച്ചിരുന്നെങ്കിൽ outstanding ആയേനെ..

പവിത്രൻ • 26-03-2020 20:47

നെക്സ്റ്റ് പാർട്ട്‌ എഴുതുവാണെങ്കിൽ കുറച്ചു ക്ഷമയോടെ എഴുത്തതുള്ളൂ

saakshI.S.anand • 26-03-2020 16:08

പണ്ട്... yahoo groupsൽ കണ്ടിരുന്നു, പവിത്രൻ എന്നൊരു പേര്. അന്ന് അദ്ദേഹം എഴുതിയ പല കഥകളും വായിച്ചിരുന്നു. നല്ല  ശൈലിയും എഴുത്തും ഉള്ള  എഴുത്തുകാരൻ ആയിരുന്നു. ആ ആൾ തന്നെയാണോ ഈ പവിത്രൻ?. എന്തായാലും, വായിക്കാൻ നല്ല ഒഴുക്കുള്ള എഴുത്തും ഉൾക്കരുത്തുള്ള കഥയും.keep it up!...& please continue...all the best for new chapters & stories..

സാക്ഷി ?️

പവിത്രൻ • 26-03-2020 20:48

Tanxi sakshi.. ആ പവിത്രനും  ഈ പവിത്രനും രണ്ടാണ്

വക്കീൽ • 27-03-2020 22:08

പക്ഷേ കഥ ഒന്ന് തന്നെ. പണ്ടെങ്ങോ ആരോ എഴുതിയിട്ട് മറന്ന കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

പവിത്രൻ • 28-03-2020 00:03

സ്വന്തം സൃഷ്ടി മറ്റൊരാളുടെ ആണെന്ന് പറയുന്നതിൽ പരം വേദന വേറൊന്നുമില്ല ഒരു കലാകാരന്. ഇതിനു മുൻപ് ഈ കഥ നിങ്ങൾ veroridathum vayichitillennu എനിക്ക് ഉറപ്പു തരാൻ കഴിയും

തമ്പുരാൻ • 26-03-2020 14:36

കഥ പൊളിച്ചു

കളി ഒന്നുകൂടി  പൊളിച്ചുവെങ്കിൽ???

പവിത്രൻ • 26-03-2020 14:46

Tanx തമ്പുരാൻ

alby • 26-03-2020 11:39

വളരെ മികച്ച ഒരു ഹോളി ആഘോഷം.
അല്പം സ്പീഡ് കൂടിയതൊഴിച്ചാൽ എല്ലാം നന്നായി

പവിത്രൻ • 26-03-2020 11:43

Tanx alby

മന്ദൻ രാജാ • 26-03-2020 09:46

സ്വാഭാവികതയോടെയുള്ള എഴുത്ത് ..
സൂപ്പർ ..

പവിത്രൻ • 26-03-2020 10:02

Tanx raja

jo • 26-03-2020 09:35

നല്ലൊരു തീം. ഹോളിയാഘോഷം വരെ ഉജ്വലമായി പോയ കഥ കളിയിലേക്ക് വന്നപ്പോൾ ശരാശരിക്കും താഴെയായപോലെ.

പവിത്രൻ • 26-03-2020 09:42

Tanx jo.ടീസിംഗ് അല്ലാതെ കളി എഴുത്ത് വലിയ വശമില്ല. പിന്നെ കഥയായാൽ ഒരു അവസാനം വേണ്ടേ എന്ന് കരുതി എഴുതി തീർത്തു

rashid • 26-03-2020 09:17

സൂപ്പർ കഥ,, പക്ഷെ കളിയുടെ വിവരണം കുറഞ്ഞ് പോയി, ഒന്നുകൂടി വിശദീകരിച്ച് എഴുതാമായിരുന്നു, ഇനിയും കളികൾക്ക് സ്കോപ് ഉണ്ട്, ഒരു തുടർക്കഥ ആക്കിയാൽ നന്നാവും.

പവിത്രൻ • 26-03-2020 09:29

Tanx rashid

Malar • 26-03-2020 09:16

Mr Pavithran,nice story.nice flow. please continue, waiting for next part.u can add lesbian also??

Nightmare • 26-03-2020 09:23

Lesbian & Gay ഇത് രണ്ടും വേണ്ട.

പവിത്രൻ • 26-03-2020 09:31

Tanx malar.കഥ തുടങ്ങുന്നതിനു മുൻപേ കഥാപാത്രങ്ങളും അവരുടെ സ്വഭാവങ്ങളും രൂപം കൊള്ളും. അതിൽ നിന്നും വേറിട്ടു ഒരു വഴിയിലേക്ക് പോവാതിരിക്കുന്നതാണ് നല്ലത്

രജപുത്രൻ • 26-03-2020 08:36

നല്ല കഥയാണ്,,, പക്ഷെ കുറച്ചു കൂടി വിശദീകരണം ഉണ്ടായിരുന്നേൽ ഫീൽ കൂടുതൽ കിട്ടിയേനെ.....

Nightmare • 26-03-2020 08:50

കളികൾക്ക് ധാരാളം സാധ്യതകൾ ഉള്ള  കഥ ആണ്.
ശർമ്മാജി ആയിട്ടും മറ്റ്  ഹിന്ദിക്കാരുമായിട്ടും  വിശ്വൻ  അറിയാതെ   ഉഷ കളിച്ചു തിമിർക്കാട്ടെ... പിന്നെ  കളികൾ വിശദമായി തന്നെ എഴുതണം.ഈ ഭാഗത്തിൽ കളിയുടെ സ്ഥലം എല്ലാം വളരെ വേഗം തീർന്നു പോയി അത് മാറ്റണം.
തന്റെ എഴുത്ത് കിടിലൻ ആണ് ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Remya • 26-03-2020 09:14

Sathyam.

Solaman • 26-03-2020 08:53

Suuperrrr..

പവിത്രൻ • 26-03-2020 09:16

Tanx bros..  ആദ്യമേ വിശദീകരിക്കാൻ നിൽക്കാതെ ഉള്ള എന്റെ എഴുത്തുകൾകു ക്ഷമ ചോദിച്ചു കൊള്ളട്ടെ.. കാരണം അതിനൊക്കെ ഒറ്റ കാരണം എന്റെ മടിയാണ്. പത്തു പതിനഞ്ചു പേജ് ഉള്ള ഒരു കഥ മൊബൈലിൽ ടൈപ്പ് ചെയ്യാൻ എനിക്ക് അഞ്ചാറ് മണിക്കൂർ എനിക്ക് വേണം. അതിനുള്ള പേഷ്യന്റ് ഇല്ലാത്ത ആളായൊണ്ടാണ് കഥകൾ പോലും എഴുതാൻ മടി കാണിക്കുന്നത്. ഒന്നും ചെയ്യാൻ പറ്റാതെ ബോർ അടിച്ചു വീട്ടിൽ ഒരുപാട് പേർ നിൽക്കുന്ന സമയത്ത് എന്റെ അഞ്ചാറ് മണിക്കൂർ അവരുടെ പത്തു മിനിറ്റ് എങ്കിലും ബോർ അടി മാറ്റികൊള്ളട്ടെ എന്ന ഉദ്ദേശത്തോടെ എഴുതിയത് മാത്രമാണ്. Stay സേഫ് all

Nightmare • 26-03-2020 09:21

ഈ കഥ തുടർന്ന് എഴുതണം.
ഒറ്റ ദിവസം കൊണ്ട് എഴുതാൻ നോക്കുമ്പോൾ ആണ് മടി വരുന്നത് പല ദിവസങ്ങൾ കൊണ്ട് കുറച്ചു കുറച്ചു എഴുതുക അപ്പോൾ മടി തോന്നില്ല.